Category: കഥകൾ

മെക്കാനിക്ക് നാഗരാജ്.

രചന : അനീഷ് വെളിയത്തു ✍ ബാംഗ്ലൂർ ജോലി ചെയ്തിരുന്ന കാലം. അന്ന് ആ സൈറ്റിൽ ഒരു നാഗരാജ് ഉണ്ടായിരുന്നു. മെക്കാനിക്ക് ആയിരുന്നു നാഗരാജ്. ഒരു മധ്യ വയസ്ക്കൻ. തമിഴ്നാട്ടിൽ എവിടെയോ ആണ് നാഗരാജിന്റെ വീട്. ഒരുപാട് വർഷങ്ങൾ ആയി നാഗരാജ്…

എല്ലാ ശനിയാഴ്ചകളിലും

രചന : കൺമണി✍ എല്ലാ ശനിയാഴ്ചകളിലും അക്കു കളിക്കാനും കല്ല് കളിക്കാനും എന്നെ കൂട്ടാനായി എന്റെ വീടിൻെറ പിന്നിൽ കൂടി അവൾ പതുങ്ങി പതുങ്ങി വരുമായിരുന്നു.പതുങ്ങി വരുന്നത് വേറെ ഒന്നും കൊണ്ടല്ല ,വീട്ടിൽ പപ്പ ഉണ്ടോന്നറിയണം അവൾക്ക്.മമ്മീടെ അടുത്ത് നിന്നും എന്നെ…

പ്രിയപ്പെട്ട ഒരാൾ ഒരു വാക്ക് പോലും പറയാതെ.

രചന : റിഷു റിഷു ✍ പ്രിയപ്പെട്ട ഒരാൾ ഒരു വാക്ക് പോലും പറയാതെ പെട്ടെന്നൊരു നിമിഷം മരണത്തിന്റെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് നടന്ന് പോയിട്ടുണ്ടോ..?അത് ആരുമാകാം അച്ഛൻ.. അമ്മ.. കൂടപ്പിറപ്പ്.. സുഹൃത്ത്.. ഭാര്യ.. ഭർത്താവ്.. കാമുകൻ.. കാമുകി.. അങ്ങനെ ആരും..!ആരായാലും…

ഒരു ടൈൽസിന്റെ കഥ

രചന : മധു നമ്പ്യാർ, മാതമംഗലം ✍ എല്ലാ ഞായറാഴ്ചകളിലും വീടും പരിസരവും വൃത്തി ആക്കുക പതിവായിരുന്നു.പുറം വൃത്തിയാക്കി അകത്ത് വൃത്തിയാൾക്കുന്നിടയിലാണ് ശ്രീമതി കിച്ചണിൽ ഫിക്സ് ചെയ്തിരിക്കുന്ന വാൾ ടൈൽസിന്റെ കളർ ഫേഡ് ആവുന്നതിനെക്കുറിച്ച് വിഷമം പറയുന്നത്. നിലത്ത് പാകിയ ടൈൽസിനു…

ചാത്തൻ

രചന : താനു ഓലശ്ശേരി✍ റെയിൽപാളങ്ങൾക്ക് അപ്പുറവും ഇപ്പുറവും ആയി പരന്നു കിടക്കുന്ന കൊച്ചുഗ്രാമം ,പ്രേതങ്ങളുടെ നഗരം മെന്ന ഒരു ഓമന പേരും അതിനുണ്ട് ,ലോകം ചെന്നവസാനിക്കുന്നതിവിടെയാണെന്ന് തോന്നും .ഒരു വികസനവും എത്താത്ത ആദിവാസി ഊരുകളെ പോലെ ഗ്രാമീണർ ,ചെറിയ കവലകൾ…

തളിരുകൾ🍁ഒരു പായസക്കഥ❤️

രചന : രാജി. കെ.ബി. URF✍ വെറുതെ ഇരുന്നപ്പോൾ അല്പം ചെറുപയർ പരിപ്പ് പ്രഥമൻ കഴിക്കാൻ ഉള്ളിലൊരാശ തോന്നി സീതയ്ക്ക് ‘ആഗ്രഹങ്ങളാണല്ലോ സകല ദുഃഖത്തിൻ്റെയും മൂലഹേതു. ഒരല്പം പായസം വിശേഷദിവസങ്ങളിലേ കഴിക്കാവൂ എന്നൊന്നും ഇല്ലല്ലോ. ഇനി ചിലപ്പോ വിശേഷ ദിവസം വരുമ്പോഴേക്കും…

നായപുരാണം

രചന : അരവിന്ദ് മഹാദേവന്✍ ” എടീ നീയറിഞ്ഞോ ടൂവീലറിന് കുറുകെ ചാടിയ പെറ്റിനെ തല്ലിക്കൊന്നെന്ന് , അതും അപകടം പറ്റിയയാള്‍ എണീറ്റ് പോയതിന് ശേഷം അവിടെ കൂടി നിന്ന ചില എമ്പോക്കി ചെക്കന്മാരാണത്രേ ആ ക്രൂരത ചെയ്തതെന്ന് “നായസംരക്ഷണ സംഘടനയുടെ…

സെമിത്തേരിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഇന്നാണ്.

രചന : ശിവൻ✍ അജണ്ട തയ്യാറാക്കി കൊടുത്തത് ആദ്യം അവിടെ എത്തിയ കുഞ്ഞെൽദോവയസ്സ് – 118.മരണ കാരണം , കടം മൂടിയ വീടും കുടുംബവും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാതെ വന്നപ്പോൾ നാണക്കേട് ഓർത്തുള്ള ആത്മഹത്യ.അവശേഷിച്ച രണ്ടു വിരലുകൾ കൊണ്ടാണ് അദ്ദേഹം…

നേർച്ചക്കോഴികൾ

രചന : ഗായത്രി രവീന്ദ്രബാബു ✍ കാക്കത്തമ്പുരാട്ടി ഒറ്റപ്പെട്ടിരിക്കുന്ന തുരുമ്പിച്ച മുള്ളുവേലിയിൽ പിടിച്ച് ഇന്ദു നിന്നു. കുടുങ്ങിക്കളിക്കുന്ന ഹൃദയം ഒന്നു തഞ്ചപ്പെടട്ടെ. ഈ കടുംതുടി ഒന്ന് അടങ്ങിക്കോട്ടെ.ഇനി നടക്കാം. നടന്നേതീരൂ. മുന്നോട്ടോ പിന്നോട്ടോ എന്നേ തീരു മാനിക്കേണ്ടതുള്ളു. ഇപ്പോൾ തീരുമാനിക്കണം. ഈ…

തിരിച്ചുവരവ്

രചന : തോമസ് കാവാലം.✍ രാജി. എത്ര സുന്ദരമായ പേര്. ആ പേര് അവൾക്ക് നൽകിയ മാതാപിതാക്കൾക്ക് എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. Short and cute.Idyllic.പക്ഷേ അവളുടെ ജീവിതം അത്ര സുന്ദരമായിരുന്നില്ല. അവളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് അവളുടെ ജീവൻ തന്നെയായിരുന്നു…