യക്ഷിയും മാപ്ലയും.
പണിക്കർ രാജേഷ്* സന്ധ്യ മയങ്ങിയ സമയത്ത് അധികം തിരക്കില്ലാത്ത നാട്ടുകവലയുടെ ഓരം ചേർന്ന് അടുത്തുള്ള ചാരായക്കടയിലേക്ക് വർക്കി മാപ്ല വെച്ചടിച്ചു. തലയിൽ തോർത്ത് മൂടിയാണ് നടപ്പ്. ഊറ്റു ചെല്ലപ്പൻ എന്നറിയപ്പെടുന്ന ചെല്ലപ്പനാണ് കടമുതലാളി. തോടിന്റെ തീരത്തുള്ള ഓലഷെഡിലാണ് കച്ചവടം. വഴിയിലൂടെ ഭൂമീദേവിക്ക്…
