Category: കഥകൾ

അപ്പൂപ്പൻ താടി.

കഥാരചന : ജോയ് ജോൺ ജോജോ. ജീർണ്ണിച്ച് നിലംപൊത്താറായ നെല്ലോലക്കൂരയുടെ കോലായിൽ കുന്തിച്ചിരുന്നു വൃദ്ധൻ ബീഡിപ്പുക ചുരുളുകളാക്കി ശൂന്യതയിലേക്ക് ചുഴറ്റിയൂതി ആസ്വദിച്ചുകൊണ്ടിരുന്നു,ചുളിവുകൾ തൂങ്ങിയ ഇടതുകൈത്തത്തലം അപ്പൂപ്പൻതാടി പോലെ നരച്ച് വെള്ളി കെട്ടിയ നീളൻ താടിരോമത്തെ മൃദുവായ് തഴുകി ഒതുക്കി , വിശാലമായ…

യാത്രാമൊഴി.

രചന : ഹരിഹരൻ. ഹലോ അരുൺ സാർ, ഞാൻ അജു വാണ്.ഹാലോ ആരാണ്?അജു വാണ്., സാറിൻ്റെ ചിക്കുവാണ്.ചിക്കു ,എവിടെ നിന്നാണ് വിളിക്കുന്നത്.സാർ.. ചെന്നൈയിൽ’ നിന്നാണ് വിളിക്കുന്നത്.ഞാൻ -പാലക്കാട്ടിലേക്കാണ് വരുന്നത്. ഇന്ന് വ്യാഴാഴ്ച യല്ലേ. ശനിയാഴ്ചയല്ലേ ഞങ്ങളുടെ ബാച്ചിൻ്റെ കൊൺ വക്കേഷൻ ഡേ.…

ഇരുണ്ട ജീവിതങ്ങൾ.

രചന : പണിക്കർ രാജേഷ്. “ഡാ….. ഹരീ.. എഴുന്നേൽക്ക് സന്ധ്യ ആകാറായി ” ജസ്റ്റിൻ അവനെ കുലുക്കി വിളിച്ചു. അവരും കൂട്ടുകാരാണ്. ഞായറാഴ്ച ആഘോഷിക്കാൻ വരുന്നു അമ്പാലയിൽ നിന്ന്. അവൻ റജായിയുടെ ചൂട് വിട്ട് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. നേരെ അടുക്കളയിൽ…

ശുഭയാത്ര.

രചന : വിദ്യ തുളസി. പ്രിയപ്പെട്ടവരെ.. എല്ലാവർക്കും എന്റെ നമസ്ക്കാരം.മധുസാർ മൈക്കിലൂടെ അദ്ധ്യാപകർ നിറഞ്ഞ സദസ്സിനെ നോക്കി പറഞ്ഞു. നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് നമ്മളെ വിട്ടു പിരിയുന്ന, നമ്മുടെ പ്രിയപ്പെട്ട ശ്രീമതി കലാദേവി ടീച്ചറെ സ്നേഹത്തോടെ യാത്രയാക്കാൻ വേണ്ടിയാണ് ..ടീച്ചർ നമ്മുടെ…

അനുരാഗ തീരത്തെ അതിരുകൾ .

രചന : മോഹൻദാസ് എവർഷൈൻ. തൊടിയിൽ മഷിത്തണ്ട് തേടി നടക്കുന്നകാലംമുതൽ തുടങ്ങിയ കൂട്ടാണ്!.കണ്ണിമാങ്ങ ഉപ്പും കൂട്ടി കഴിച്ചൊരാകാലമിപ്പോഴും നാക്കിന്റെ തുമ്പിൽ പുളിപ്പ് മായി നിൽപ്പുണ്ട്.എന്നിട്ടിപ്പോൾ ഞാൻ അവന് ശത്രുവാണ് പോലും!. അവന് വേണ്ടി എഴുതിയ പ്രേമലേഖനമെല്ലാം കൂടി ഒരു പുസ്തക മാക്കിയിരുന്നെങ്കിൽ…

ആദ്യരാത്രി (Based on a true story)

രചന : സച്ചു. പകല് മുഴുവനും തിരക്കോട് തിരക്കായിരുന്നു. കല്യാണം എന്നാൽ ചില്ലറ കളിയാണോ ? ഫോട്ടോ, വീഡിയോ, സെൽഫി, സദ്യ, അങ്ങനെ കല്യാണം ഒരു സംഭവം തന്നെ അല്ലേ.ഞങ്ങളുടേതും ഒരു പ്രണയ വിവാഹമായിരുന്നു. മുഴുവനായും ഒരു പ്രണയ വിവാഹം എന്ന്…

മദ്യപാനിയുടെ വീട്.

രചന : സിജി ഷാഹുൽ അമ്മ വിറകുപുരയിൽ ഒളിപ്പിച്ച ചെമ്പുരുളിതവണകളായി അടച്ചു വാങ്ങിയ നിലവിളക്ക്അമ്മയുടെ കരച്ചിൽതലയിൽ കൈവെച്ചുള്ള ആ ഇരുപ്പ്പൊറുപൊറുക്കുന്നുണ്ട്വിശന്ന് കുടൽ കരിയുന്നുസ്കൂൾ വിട്ട് വന്ന് ഒന്നും കഴീച്ചിട്ടീല്ലഅമ്മ അച്ഛനെ പ്രാകുന്നുകാലൻ ഭ്രാന്തൻഎന്തു സ്നേഹമാണച്ഛന്അമ്മയോടുംസന്ധ്യയായി . അച്ഛൻ വന്നുഅമ്മ ്് മിണ്ടുന്നില്ലഎന്താണോഅയൽവക്കത്തെ…

വഴികൾ തേടുന്ന യാത്ര.

രചന : വി.ജി മുകുന്ദൻ കുറച്ചധികം നാളുകളായി ആ വലിയ വീട്ടിൽ മോഹനകൃഷ്ണൻ ഒറ്റയ്‌ക്കായിരുന്നു. പതിവുപോലെ എന്നും ജോലിക്ക് പോകും വൈകിയിട്ട് ഏഴുമണിയോടുകൂടി തിരിച്ച്‌ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി രാത്രിയിലേയ്ക്കും രാവിലേയ്ക്കുമുള്ള ഭക്ഷണം എന്തെങ്കിലും വാങ്ങി വരും. ചായ…

“രക്തസാക്ഷി”

രചന: എം. എം. ദിവാകരൻ. വ്യാഴാഴ്ച സന്ധ്യാ സമയം……… പെസഹ വ്യാഴാഴ്ചശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: ” പ്രഭോ .. ഇന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളല്ലേ? എവിടെ ഞങ്ങൾ പെസഹ കഴിപ്പാൻ ഒരുക്കണം?യേശു പറഞ്ഞപ്രകാരം അവർ പെസഹ ഒരുക്കി..ഭക്ഷണം കഴിക്കുന്നതിനിടയിൽ യേശു…

രക്തത്തുള്ളികളെ ഭയന്ന പെൺകുട്ടി.

☆അമിത്രജിത്ത്.● നിണത്തുള്ളികളെ അവൾക്ക് ഭയമായിരു ന്നു. ആ ചുവന്ന നിറം, ഭീതി ദ്യോതിപ്പിക്കു ന്ന മണം, സ്മൃതിപഥങ്ങളിൽ ആദ്യമായവ ളെ പുൽകിയതും ഈ രക്തകണങ്ങളുടെ മണം തന്നെയായിരുന്നു. പിച്ച വെയ്ക്കുന്ന നാളുകളിലെന്നോ വലതു കൈവിരൽ അ റുത്തു കളഞ്ഞ വാക്കത്തിവായിൽ പരന്ന…