പ്രവാസി .
കവിത : രഘുനാഥൻ കണ്ടോത്ത്* പ്രിയേ! പ്രണയമേറെപ്രിയങ്കരമെങ്കിലുംപ്രവാസവിരഹം വരിച്ചു നാംപ്രാരാബ്ധം ചെന്നായ്ക്കളായിരച്ചെത്തവേപാരാവാരം പ്രക്ഷുബ്ധമെന്നാരോർക്കുവാൻ?പ്രണയപ്രയാണങ്ങൾക്കിന്ധനം പണംഅതില്ലാത്തവൻ പിണം!പ്രതീക്ഷകളിലൊഴുകും ജലപേടക‐പ്രയാണമല്ലോ ജീവിതം! കൂട്ടായ്മകളിൽ കൂട്ടംതെറ്റിയലഞ്ഞു നാംകടലകറ്റിയ രണ്ടിണപ്രാവുകൾ!ശരീരമകലെയാണെങ്കിലും നമ്മൾതൻശാരീരങ്ങളന്തിക്കൂട്ടുകാർ!സാഗരസീമകൾ താണ്ടിനാം സംവദിപ്പൂസെൽഫോണുകൾ നമുക്ക് ഹംസങ്ങൾ!! പെയ്യും മരം വൃശ്ചികക്കുളിരിൽശയ്യാതലങ്ങളിൽ മിഴിനീരുതിരുംകൊഴിയും നിദ്രാവിഹീനരജനികൾ!ഒടുങ്ങും മരീചികയായ് വസന്തമോഹം!ചക്രവാളത്തിൽ…
