മഹാപ്രസ്ഥാനം.
കവിത : ബിജു കാരമൂട് * നീലിപ്പാറയിൽ നിന്നുംആനപ്പാറയ്ക്കുപോകുന്നചെമ്മൺവഴിഒരുകാട്ടുപട്ടിക്കൂട്ട്ടൈഗർ ബിസ്കറ്റിൽഒപ്പുവച്ചുകൂടെക്കൂടിയത്പെട്ടെന്ന്ആകാശം വെടിച്ച്ആയിരം മയിലുകൾവഴിക്കപ്പുറത്തെമാന്തോപ്പിൽ നിന്ന്ഇപ്പുറത്തെ മാന്തോപ്പിലേക്ക്.തീരാതെ തീരാതെ.കഴുത്തുയർത്തികണ്ടുകണ്ട്കിടന്നുആ മണ്ണിടവഴിയിൽഅതങ്ങനെആമ്പാടിയിൽതുടങ്ങികൈലാസത്തിൽഅവസാനിച്ചുപട്ടിചിറിയിൽ നക്കിഎണീപ്പിച്ചപ്പോഴേക്ക്മയിൽമഴ കഴിഞ്ഞു.എന്തൊരു സന്ധ്യആനപ്പാറയിലെദേവിക്ക്ഇന്നിനിയൊന്നുംപറയാനുണ്ടാവില്ല.അവൻ നടന്നുഒപ്പം ഞാനുംഅതുവരെകഴിച്ചതുംഉടുത്തതുമെല്ലാംഅഴിഞ്ഞു വീണു.
