Category: പ്രവാസി

വൈകീട്ടെന്താ പരിപാടി? ….. Vasudevan K V

അമ്മിഞ്ഞപ്പാലിൽ തുടങ്ങിപൊതുശൗച്യാലയകങ്ങൾവരെ എത്തി നിൽക്കുന്ന കുടിപൊന്മാൻകുറുകിയ കൗമാരകുടിമാന്ഷന് ഹൗസിൽ ഓൾഡ്‌ മോങ്കുംജവാനുംതീർത്ത മാജിക്‌ മോമെന്റുകളുടെ കുടിഹരിത ലേബലിൽ വയസ്സൻ അഡ്മിറലും ബകാർഡിയുംകോളയിൽ പതഞ്ഞ കുടിമക്കളെ മറന്ന കുടിപെണ്ണിൽ കണ്ണീർചാലിച്ച കുടിഅമ്മയെ തൊഴിച്ച കുടികരളും വൃക്കയും തകർത്ത കുടിതൊഴിൽഹീനദാന കുടിധനഹീന സംപൂജ്യ കുടിവാളുവെച്ച്…

ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി.

അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍. ഇതോടെ കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. ബ്രിട്ടനാണ് ഫൈസറിന് അനുമതി നല്‍കിയ ആദ്യ രാജ്യം.അതേസമയം ഇന്ത്യയില്‍…

ശ്രിമതി സെലീന ജോർജ് (86) നിര്യാതയായി.

വിയന്ന :പ്രമുഖ വിയന്ന പ്രവാസി മലയാളി ശ്രി ജാക്സൺ പുല്ലോലിയുടെ മാതാവ് ശ്രിമതി സെലീന ജോർജ് 86 ഇന്ന് 31 .12 .2020 രാവിലെ 10 :30 ന് സ്വവസതിയിൽ നിര്യാതയായിഏറെ നാളുകളായി വാർദ്ധക്യ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.പരേതനായ ജോർജ്…

ക്രൊയേഷ്യയെ നടുക്കി ശക്തമായ ഭൂചലനം.

ക്രൊയേഷ്യ:ശക്തമായ ഭൂചലനത്തിൽ പന്ത്രണ്ടുകാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോര്‍ട്ട്. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പിടിച്ചുലച്ച് ശക്തമായ ഭൂചലനമുണ്ടായത്.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെട്രിഞ്ച ഠൗണിനെ തകർത്തു കളഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇവിടെയാണ് പന്ത്രണ്ടുവയസുകാരി മരണപ്പെട്ടത്. ബാക്കി…

അംഗീകാരം അത് ഓരോന്നും അമൂല്യമാണ് ….. Muhammad Hussain

കൊറോണ തുടങ്ങിയ അന്ന് മുതൽ ഞാനും എന്‍റെ സഹപ്രവർത്തകരും യുദ്ധമുഖത്തായിരുന്നു …..സാധാരണക്കാരായ ജോലിക്കാർക്ക് വേണ്ടിയുള്ള ക്വറന്റൈൻ ക്യാംപിൽ , സ്വാബ്‌ ടെസ്റ്റ് സെന്ററിൽ , പനിക്കാർക്കു വേണ്ടിയുള്ള ക്ലിനിക്കിൽ അങ്ങനെ അങ്ങനെ …..ഇന്നും തുടരുന്ന പോരാട്ടത്തിലാണ് ഓരോ ആരോഗ്യപ്രവർത്തകരും …..ഞാനടക്കമുള്ള പലർക്കും…

മിസ്സോറി സിറ്റി മേയർ ഇലക്ട് റോബിൻ ഇലക്കാട്ടിനെ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക സ്വീകരണം നൽകി …. Fr.Johnson Pappachan

ഹൂസ്റ്റൺ: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിൻ ഇലക്കാട്ടിനു ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിൻറെ അധ്യക്ഷതയിൽ കൂടിയ സ്വീകരണയോഗത്തിൽ സെക്രട്ടറി റെനിൽ…

സ്വന്തം വേരുകൾ തേടുന്നതിലെ അപകടം … ആന്റെണി പുത്തൻപുരയ്ക്കൽ

അലക്സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരൻ സ്വന്തം വേരുകൾ തേടി ക്ലേശകരമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്റെ അവസാനം ഏഴു തലമുറകൾക്കു പിന്നിലുള്ള ചരിത്രം വരെ കണ്ടുപിടിക്കാൻ അയാൾക്ക് കഴിഞ്ഞു. സാഹിത്യ, ചലച്ചിത്ര ലോകത്തെ വളരെ വിജയം വരിച്ച ഒരു കൃതിയായി…

ഉണ്ണിയേശു …. Rajesh Chirakkal

യേശു .. പിറന്നൊരു,നാളാണിത്…ഉണ്ണിയേശു,പിറന്നൊരു നാളാണിത്മാലാഖ മാരവർ,നൃത്തം ചെയ്തു.ലോകത്തിൻ നാഥൻ ജനിച്ചു.പുൽക്കൂട്ടിൽ ജനിച്ച ..എൻ പൊന്നു നാഥൻ.ഉലകത്തിൻ നാഥനായ്‌ ,വളർന്നു വന്നു.ലോകത്തിൻ പാപങ്ങൾ ,തുടച്ചു നീക്കാൻ ,ദൈവത്തിൻ പുത്രൻ ,ജനിച്ചു….നാട്ടിൽ .സുന്ദരിമാരവർ ,ദേവതകൾ ,ലോകരെ അറിയിച്ചു ,ആ ജനനം .കുളിർകാറ്റു വീശി ,ഹാ…

ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി …. Ayoob Karoopadanna

പ്രിയമുള്ളവരേ . റിയാദിൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിലെവി14, തൊഴിലാളികൾ . ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി . 11, മാസമായി ശമ്പളം കിട്ടുന്നില്ല. തൊഴിലാളികളുടെ അവസ്ഥ വളരെ മോശമായപ്പോൾ ഇവർ സഹായം തേടി എംബസ്സിയിലെത്തി . എംബസ്സി…

അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി,…