അച്ഛൻ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ അച്ഛനെയാരും പുകഴ്ത്താറില്ലഅച്ഛനെയാരും വാഴ്ത്താറില്ലഅച്ഛനതിനൊന്നും നേരവുമില്ലജീവിതഭാരം ആരുമറിയാറുമില്ലദൂരെനിന്നെത്തി നോക്കിടുമ്പോൾസൂര്യതേജസ്സ് പോലെയച്ഛൻചാരെവന്നു കൂടെ നിൽക്കുന്നനേരംചാമരംവീശുന്ന മന്ദമാരുതൻഅച്ഛനെ അച്ഛനായ് അറിഞ്ഞതിപ്പോൾഒരച്ഛനായി ഞാനിന്ന് മാറിയപ്പോൾഅച്ഛന്റെ തണലില്ലായിരുന്നുവെങ്കിൽഅറിയുക മക്കൾ നിഴൽക്കൂത്തുകൾഅച്ഛന്റെ മനസ്സൊരു വെടിക്കെട്ടു പോലെതീ പടരാത്ത നെരിപ്പോടു പോലെനീറിപ്പുകയുന്ന മനസ്സുമായിയച്ഛൻഉറങ്ങുന്ന…
