ഓസ്ട്രിയ വിയന്നയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ “എന്ന ക്രിസ്‌മസ്സ് ഗാനം ജന ഹ്യദയങ്ങളിൽ ഇടം നേടുന്നു .
എഡിറ്റോറിയൽ ✍️ “അത്യുന്നതൻ രാജാധിരാജൻ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയൻ മലയാളി പ്രവാസി ശ്രി ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ്..ഈ ക്രിസ്തുമസ്സ് ആൽബത്തിന്റെ പ്രകാശനം 24 ന് വിയന്നയിലെ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ്…
