മൊട്ടക്കാരൻ.
രചന : ശിവരാജൻ,കോവിലഴികം. മൊട്ടക്കാരൻ കുട്ടൻചേട്ടൻമൊട്ടത്തലയൻ തിരുമണ്ടൻ!കുട്ടയിലെന്നും മുട്ടയുമായികുട്ടൻ മണ്ടിനടപ്പാണേ. കണ്ടംവഴിയേ പോകുന്നേരംകിണ്ടൻനായതു കണ്ടല്ലോകണ്ടൊരു നേരം ബൗ ബൗ ബൗകേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്! കുട്ടൻ കല്ലിനു പരതീ, കണ്ടൊരുവടിയാ പാടവരമ്പത്ത്പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻകിട്ടിയതോ ഒരു നീർക്കോലി ! ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻകൈയിൽ…
