Month: October 2022

നിനക്കെന്താ പെണ്ണേ വട്ടാണോ ഈ പ്രായമുള്ളവരെ സംരക്ഷിക്കാൻ ?

നിഷ സ്നേഹക്കൂട് ✍ നിനക്കെന്താ പെണ്ണേ വട്ടാണോ ഈ പ്രായമുള്ളവരെ സംരക്ഷിക്കാൻ ?ചിലപ്പം പബ്ലിസിറ്റിക്കായിരിക്കും അല്ലേ ?പ്രായമുള്ളവരുടെ കൂടെ ചേർന്നാൽ നിനക്കും പ്രായമാകും പലവിധ അസുഖങ്ങൾ പകരും ?ഇതായിരിക്കും ഉപജിവനമാർഗ്ഗം അല്ലേ ?കുടുംബക്കാരുടെ എല്ലാം സപ്പോർട്ട് ഉണ്ടോ ?ഇവരുടെ ഒക്കെ കൈയ്യിൽ…

ഒരിയ്ക്കൽ മാത്രം

രചന : ശ്രീകുമാർ എം പി ✍ ഒരുവട്ടം പൂക്കുന്നമാമരച്ചോട്ടിലായ്ഒരുപാട്ടു പാടുന്നകുയിലു വന്നുഒരുനേരം വീശുന്നപൂങ്കാറ്റു വന്നിട്ടുഓമനിച്ചൊന്നുതഴുകീടവെആനേരം പൂത്തുപോയ്മാമര മടിമുടി !പൂങ്കുയിലുച്ചത്തിൽപാടിയപ്പോൾ !പൂവർഷം പെയ്യുന്നാപൂക്കാലം തീരവെമാലോകരറിഞ്ഞുവന്നെത്തീടുമ്പോൾപൂങ്കുയിൽ പറന്നു പോയ്പൂങ്കാറ്റകന്നു പോയ്മാമരം വീണ്ടുംതപസ്സിലാണ്ടു !

ഉക്രൈൻ യുദ്ധം കഥാതന്തുവായ മലയാളത്തിലെ ആദ്യ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.

എഡിറ്റോറിയൽ യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്.ശവപ്പറമ്പുകളാകുന്ന നഗരങ്ങൾ, പട്ടിണിയും പകർച്ചവ്യാധികളും, ലക്ഷക്കണക്കിന് അഭയാർത്ഥികൾ, കത്തിയമരുന്ന ഫാക്ടറികളും കെട്ടിടങ്ങളും….ശത്രു പാളയത്തിൽ തടവിലാക്കപ്പെടുന്നവർ, ശത്രുപടയാളികളാൽ മാനം നഷ്ടപ്പെടേണ്ടി വരുന്ന സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും … ഒന്നാം ലോക മഹായുദ്ധം രണ്ടു കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം…