Category: അറിയിപ്പുകൾ

യക്ഷിക്കഥ

രചന : പണിക്കർ രാജേഷ് ✍ കൊട്ടാരംവീട്ടിലെ നാരീമണിക്കൊരുപുലയക്കിടാവിനോടിഷ്ട്ടം തോന്നിആരുമറിയാതെ ഹൃത്തിലൊളിപ്പിച്ചമോഹത്തെയൂട്ടിവളർത്തിയവൾ യക്ഷിപ്പറമ്പിലെക്കൽവിളക്കൊന്നതിൽസന്ധ്യക്കു ദീപം തെളിഞ്ഞുകത്തികൊട്ടാരക്കെട്ടിലെപ്പെണ്ണിന്റെയുള്ളിലാകാമുകരൂപം തെളിഞ്ഞുവന്നു മോഹമുദിച്ചൊരു രാവിലവൾ, തന്റെമോഹനചന്ദ്രനെയൊപ്പംകൂട്ടിതോഴിതൻനാവിൽനിന്നക്കഥയെപ്പോഴോതൂവിയടുക്കളക്കെട്ടിനുള്ളിൽ കാതുപലതും കയറിയങ്ങക്കഥമൂത്തചെവിട്ടിലുമെത്തി വേഗംആഢ്വത്വമങ്ങു ജ്വലിച്ചുയർന്നു പിന്നെആരാച്ചാർക്കാളു പറഞ്ഞയച്ചു പിറ്റേന്നുരാവിലെ കാഞ്ഞിരച്ചോട്ടിലായ്ചത്തുമലച്ചോരു രൂപം കണ്ടുആളുകളോടിയടുത്തു ചെന്നപ്പോഴോപുലയച്ചെറുക്കന്റെ പ്രേതമാണ്. മുത്തി പറഞ്ഞുരസിച്ച…

കാറ്റു പറഞ്ഞത്

രചന : മംഗളാനന്ദൻ ✍ പശ്ചിമതീരത്തു നിന്നുമണഞ്ഞൊരുവൃശ്ചികക്കാറ്റു പറഞ്ഞുവല്ലോ,വേനൽ വരുന്നുണ്ടു പിന്നാലെ പൊള്ളുന്നമീനമാസത്തിൻ കനലുമായി.കർണ്ണികാരങ്ങളിലപൊഴിക്കും, പീത-വർണ്ണ പുഷ്പങ്ങൾ കണിയൊരുക്കും.ഇക്കൊല്ലം കൊന്നകളൊക്കെയും നേരത്തേപൂക്കുമെന്നും കാറ്റു ചൊല്ലിയത്രേ!മേടസംക്രാന്തി പിറന്നതിൻ മുന്നേയീ-നാടു മഞ്ഞപ്പട്ടുടുത്തു നിന്നു.പാടും വിഷുപ്പക്ഷി,സാമോദമീ മുളം-കാടിൻ തണലിലൊളിച്ചിരുന്നു.മേടം കഴിഞ്ഞിട്ടിടവം പകുതിയായ്ചൂടു കടുപ്പിച്ചു വേനൽ നീണ്ടു.വന്ധ്യമേഘങ്ങൾക്കു…

തോറ്റ കുട്ടി

രചന : ജോയ് പാലക്കമൂല ✍ തോറ്റ കുട്ടിയുടെ,താളുകൾ നോക്കിയിട്ടുണ്ടോ?ചളിപുരണ്ട്, കീറിപ്പറിഞ്ഞ്ചിലപ്പോൾ റോക്കറ്റായി പറന്നുപോയത്….ചന്തി കീറിയ ട്രൗസറായിട്ടുംചെമ്പിൽ വേവുന്ന ഉപ്പുമാവായിട്ടും,ആ താളുകൾക്കൊരാത്മബന്ധം ഉണ്ട്ജീവിതം സംവേദിക്കുന്നത്അവർ തമ്മിലാവും.വിജയച്ചവരുടെ പുഞ്ചിരിയിൽ,നിങ്ങളാ ആത്മവേദന അളക്കരുത്. തോറ്റ കുട്ടിയുടെ,സുവിശേഷം കേട്ടിട്ടുണ്ടോ?തോട്ടിലെ പരൽമീനുകളോടും,വഴിയിലെ പുൽച്ചാടികളോടും,കശുമാവിൻ കൊമ്പുകളോടുമാണ്,അതവൻപറഞ്ഞു കൊടുത്തത്പൊട്ടിയ സ്ളേറ്റിലെ,ആനമുട്ടയുമായി…

” കൂട്ടുകാരിക്ക് “

രചന : ഷാജു. കെ. കടമേരി ✍ അനാഥത്വത്തിന്റെനിലവിളികൾ കോറിവരഞ്ഞിട്ടമുറിവുകൾ തുന്നിക്കെട്ടിയജീവിതം ഉള്ളിലൊതുക്കിഅവൾ കോളേജിലേക്ക്വരുമ്പോൾസൗഹൃദത്തിന്റെ കടലാഴങ്ങൾകെട്ടിപ്പുണർന്ന് മയങ്ങുംവരാന്തയിൽ പുതുവസന്തത്തിന്റെവെയിൽനാളങ്ങൾ ചിറക് വിരിക്കും.അടക്കിപ്പിടിച്ചതേങ്ങലുകൾ വലിഞ്ഞുമുറുക്കിഞങ്ങൾക്കിടയിലവൾതമാശകൾക്ക് തിരി കൊളുത്തും.സൗഹൃദത്തിന്റെ വാതിലുകൾമലർക്കെ തുറന്നിട്ട്‌ ഞങ്ങളുടെനെഞ്ചിലവൾ സ്നേഹത്തിന്റെകവിത കുറിക്കും.തീ കോരിയിട്ട അനുഭവങ്ങൾകത്തുന്ന കാറ്റാടി മരങ്ങൾക്കിടയിൽതല ചായ്ച്ചുറങ്ങുന്ന ചിത്രങ്ങൾവാക്കുകളായ്…

ഒഴിഞ്ഞയിടങ്ങൾ

രചന : റെജി എം ജോസഫ് ✍ ശൂന്യമാണമ്മേയെന്നുള്ളമിന്ന്,ശ്രവിക്കുവാനാകുന്നതില്ലൊന്നുമേ!കാതിൽ മുഴങ്ങും കൊലവിളികൾ,കത്തിക്കിരയായിത്തീർന്നേക്കാം ഞാൻ! അച്ഛന്റെ വാക്കിന് മുമ്പിലന്ന്,അവനവനിഷ്ടങ്ങൾക്കെന്തു വില!അവനിയിൽ വിജയമല്ലാതെയൊന്നും,അന്നേവരെയച്ഛൻ ശീലിച്ചതില്ല! പ്രണയം മറന്നതുമച്ഛന് വേണ്ടി,പ്രതികൂലമാകാതെ കീഴടങ്ങി!അച്ഛന്റെയിഷ്ടത്തിനൊത്തവണ്ണം,അടിയേറ്റ് വീണ് ഞാൻ സമ്മതം മൂളി! താലിച്ചരടിൽ കോർത്തൊരു നാൾ മുതൽ,താനെന്ന ഭാവം അയാളിൽ…

ദൃക്സാക്ഷി വിവരണം

രചന : കെ.ആർ.സുരേന്ദ്രൻ✍ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്റെഎട്ടാം നമ്പർ ട്രാക്കിൽഒരുഫാസ്റ്റ് പാസ്സഞ്ചർ ട്രെയിൻപുറപ്പെടാൻ അക്ഷമനായിവിറപൂണ്ട്കലിതുള്ളി നിൽക്കുന്നു.ട്രെയിനിന് അഭിമുഖമായിമുകളിൽകറുത്ത ബോർഡിൽമഞ്ഞയക്ഷരങ്ങളിൽലക്ഷ്യകേന്ദ്രവുംഅക്കങ്ങളിൽ സമയവുംതിളങ്ങുന്നു.എവിടെയോമറഞ്ഞിരുന്നോ,അതോ നിന്നോഒരു പെൺകിളിഓരോ വണ്ടിയുംപുറപ്പെടുന്ന സമയവുംലക്ഷ്യകേന്ദ്രവുംമൈക്കിലൂടെ മൊഴിയുന്നു.എട്ടാം നമ്പറിലെ ട്രെയിനിൽഓരോ കമ്പാർട്ട്‌മെന്റിലുംചിതറിയ ചിത്രങ്ങളായിഒന്നോ,രണ്ടോ ജന്മങ്ങൾവിൻഡോസീറ്റിനരികിൽകൈമുട്ടുകൾസൈഡിലൂന്നി താടിതാങ്ങിവ്യാകുലതകളുടെചുമടുതാങ്ങികളായികുത്തിയിരിക്കുന്നു.ഏഴാം നമ്പർ ട്രാക്കിൽഒരു ട്രെയിൻമെല്ലെയണഞ്ഞ്വിറയലായികിതച്ച് നിൽക്കുന്നു.ഓരോകമ്പാർട്ട്‌മെന്റിൽ…

അപ്പുപ്പൻ്റെ കൊച്ചുടുപ്പ്

രചന : കൃഷ്ണമോഹൻ കെ പി ✍ അപ്പുപ്പനൊളിപ്പിച്ച കൊച്ചുടുപ്പൊന്നു കാണാൻഅർത്ഥിച്ചു കുഞ്ഞുങ്ങളെൻ മുന്നിൽ വന്നെത്തിനില്ക്കേഅപ്പുപ്പനെനിയ്ക്കതു കാട്ടുവാൻ കഴിയുമോഅന്ത്യനിദ്രയ്ക്കുള്ള ശുഭ്രവസ്ത്രമതല്ലോഅങ്ങനെ മനോഗതി കൈവരിച്ചിരിയ്ക്കുന്നഅപ്പുപ്പൻ കാണിയ്ക്കാമോ ധവളമാം ആ വസ്ത്രത്തെഅഞ്ഞൂറു വസന്തങ്ങളായിരം സ്വപ്നങ്ങളുംഅങ്ങനെയിരിയ്ക്കട്ടേ, ശൈശവ സ്വപ്നങ്ങളിൽആ,വെള്ളയും പുതച്ചങ്ങീ അപ്പുപ്പൻ കിടക്കുന്നാൾഅങ്ങനെയറിയട്ടേ, സത്യമീ കുഞ്ഞാത്മാക്കൾഅർത്ഥങ്ങളറിഞ്ഞുള്ള…

പ്രണയപൂർവ്വം

രചന : രാജു കാഞ്ഞിരങ്ങാട്✍ പാർവണം തൂകുമാരാവിൽപൂർണ്ണേന്തു പോലെ നീയരികിൽകാർമേഘമാലകൾ പോലെനിൻ്റെ കാർക്കൂന്തൽ പാറിപ്പറക്കേ പടിവാതിൽ ചാരി ഞാൻ നിൽക്കേഎൻ്റെ ചാരത്തു നീ വന്നു നിൽക്കേജാലക ചില്ലിന്നരികേചന്ദ്രിക ചിരിതൂകി നിൽക്കേ രാവിൻ്റെ ചില്ലയിൽ നിന്നുംരാപക്ഷി ചിറകനക്കുമ്പോൾതൊട്ടും തൊടാതെയും നിൽക്കേനിന്നിൽ നാണം മൊട്ടിട്ടു…

🙏പ്രീയപ്പെട്ടവർക്ക് മഹാശിവരാത്രി ആശംസകൾ 🙏

രചന : പട്ടം ശ്രീദേവി നായർ ✍ ഹിമവൽസാനുക്കൾക്കഭയം….ഹൈമവതീശ്വരചരണം….ഗിരിജാ വല്ലഭ ജഗദീശ്വരനേ..പരമേശ്വരനേശരണം.തവചരണം……🙏മഹേശ്വരാ,സർവ്വേശ്വരാ…ഭൂതേശ്വരാ.,ത്രിഭുവനേശ്വരാ…സിദ്ധീശ്വരാ,ഗംഗേശ്വരാ…..നമോനമഃനമശ്ശിവായ ..ദുഖവിനാശനപാപവിമോചനപാർവ്വതി വല്ലഭാഭഗവാനേ……പാപഹരണ.പാപവിമോചന..പുണ്യപ്രഭാമയശ്രീരൂപാ….!ദേവാധിനാഥാവേദാധിരൂപാ..വേദസ്വരൂപ,വേദാർത്ഥസാരാ….വേദങ്ങളെല്ലാംനിൻ സൃഷ്ടിയല്ലോ…?സർവ്വജ്ഞ ത്രിലോകബന്ധോ മഹേശാ…നമോ നമഃനമശ്ശിവായാ…!ക്ഷിപ്ര പ്രസാദി…ക്ഷിപ്ര പ്രകോപ..ക്ഷിപ്ര പ്രകാമ…ക്ഷമസ്വാ.. മഹേശാ…!സർവ്വേശ സർവ്വപാപാപഹാരാ…..സർവ്വം ക്ഷമിക്കെന്റെസർവ്വാപരാധം…..നമോ നമഃനമോ നമഃനമശ്ശിവായ….. 🙏

ഫ്രീയിന്ന് ….!

രചന : പട്ടം ശ്രീദേവിനായർ✍ കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും! ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.മായിക പ്രപഞ്ചവും ,മാനിനിയും പിന്നെമായാത്ത മധുര സ്മരണയും ഫ്രീകിട്ടും. ഒന്നു വാങ്ങിയാല്‍…