Month: February 2023

രാഗം പൊഴിഞ്ഞ പൂവ്…

രചന : ബിനോജ് കാട്ടാമ്പള്ളി✍ രാഗം പൊഴിഞ്ഞ പൂവാണ് ഞാൻ.അനുരാഗം പൊഴിഞ്ഞ പൂവാണ് ഞാൻ…..തനിയേ മുളച്ചൊരാ പാഴ്ച്ചെടിയിൽമൊട്ടിട്ട വിടരാതടർന്നൊരാ പൂമൊട്ടുഞാൻ.രാഗം പൊഴിഞ്ഞ പൂവാണുഞാൻ…ഇതളൂർന്നൊടുങ്ങുവാൻ വിധിയില്ലാതിരുന്നൊരാമധു തീരെയുറയാത്ത കരിമൊട്ടുഞാൻ.അനുരാഗം പൊഴിഞ്ഞ പൂവാണുഞാൻ…തഴുകി തലോടി പരിമളം വീശി കടന്നുപോംകാറ്റിനെ നോക്കി മെല്ലെ തലയാട്ടി നിന്നു…

കാലം പറഞ്ഞ കഥ

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ നാട്ടുകൂട്ടം പിഴയാണെന്ന് വിധിയെഴുതി. അത് അംഗീകരിക്കാനോ പിഴയടയ്ക്കാനോ തയ്യാറാകാത്ത അവളെ ആരോരുമറിയാതെ ആരോ ചിലർ തട്ടിയെടുത്ത് നാടുകടത്തി. കാട്ടിലേക്കാണ് കടത്തിയത്. അവിടേക്കുണ്ടായിരുന്നതൊരു ഒറ്റയടിപ്പാതയായിരുന്നു. തിരിച്ചറിയാനാകാത്തവിധം അത് പുല്ലുമൂടി കിടന്നിരുന്നു. കാനന മദ്ധ്യത്തിൽ, പച്ച പുതച്ച…

പ്രാണസ്പന്ദനങ്ങൾ.

രചന : മനോജ്‌.കെ.സി✍ കാണാദൃഷ്ടിയിലെവിടെയോ കിനാവല്ലരിയ്ക്കു ചാരേഒരോ അക്ഷയമോഹന നികുഞ്ജത്തിനുള്ളിൽകുഞ്ഞിളം കാറ്റ് മാറോടു ചേർക്കും സുഗന്ധമായ്കാതിന് ചുംബനലേപനം നൽകിടും സംഗീതമായ്കണ്ണിമയ്ക്ക് നറുചൂടേകിടും മൃദുചുണ്ടിണപോലെവെമ്പൽ ചിറകേറി അരികിലെത്തിയാൽ നൽകാൻ മണിച്ചെപ്പിൽഒളിപ്പിച്ച തൂമുത്തുപോൽഅടർന്നു മാറാൻ കഴിയാ പ്രാണസ്പന്ദനം പോലെവാക്കുകൾ ശബ്ദമാകാതെ കണ്ഠനാള ബാഷ്പമായ്കൺമുനകളിൽ ഒളിമിന്നും…

നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?

രചന : സഫി അലി താഹ ✍ നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?ഒരുപാട് സ്നേഹിക്കുന്നയാളാൽ പരിഗണിക്കപ്പെടണമെന്ന് കൊതിക്കാറുണ്ട്,അവരില്ലെങ്കിൽ നമ്മുടെലോകം ശൂന്യമാണെന്ന് വിചാരിക്കാറുണ്ട് ,ആ സാമീപ്യമില്ലെങ്കിൽ ശ്വാസംപോലും മന്ദഗതിയിലാകുന്നത് അനുഭവിക്കാറുണ്ട്…..ഉത്തരം ഇങ്ങനെയാണെങ്കിൽനിങ്ങൾ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് !അത്, നിങ്ങളെ കുറിച്ചുള്ള ഓർമ്മകളിൽ മാറാലകേറിയൊരാൾക്ക് വേണ്ടിയാണെന്നോർക്കണം.സ്വയം…

കാത്തിരിപ്പ്*

രചന : സതീഷ് വെളുന്തറ✍ എൻ രാഗ മല്ലിക നിന്നിൽ വിടരുവാൻആരെ തപം ചെയ്യേണ്ടതുണ്ട് ഞാൻ ചൊല്ലുമോവർഷങ്ങൾ കൊഴിയുന്നു നാമറിയാതേറെവർഷവും പൊഴിയുന്നു കാത്തു നിന്നീടാതെസംവത്സരങ്ങൾ കൊണ്ടേറെ ഞാൻ ദാഹിപ്പൂസ്നേഹ മധുര മധുവുണ്ടുറങ്ങുവാൻകാലമിനിയേറെയില്ല യെന്നോർക്കണംപാരിതിൽ പാറി ക്കളിച്ചീടുവാൻമുറ്റത്തു തുമ്പികൾ നൃത്തമാടിക്കൊണ്ട്പൂന്തേൻ നുകരുന്ന കാഴ്ച…

ഒരു ഓത്തുപള്ളിയുടെ
അവസ്ഥാന്തരങ്ങൾ

രചന : ഗഫൂർ കൊടിഞ്ഞി✍ കേരളം വിദ്യാഭ്യാസ രംഗത്ത്വിപ്ലവകരമായ പരിവർത്തനം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പത്തു മുപ്പത് വർഷമായിക്കാണണം. ആ പരിവർത്തനത്തിൻ്റെ അനുരണങ്ങൾ നമ്മുടെ ഈ കൊച്ചു ഗ്രാമത്തേയും സ്വാദീനിച്ചിട്ടുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി തന്നേയാണ് വൈജ്ഞാനിക മേഖലയും…

നിങ്ങള് പോരേ…

രചന : ബിനില കെ ബാബു ✍ കാട് കണ്ടിണ്ടോ …. ണ്ട്…ന്നാ ഏന്റെ കാട്ടില് ആനേംപുലീം കടുവേം മാനുംമുയലും മയിലും കാക്കേംപറന്നും ഓടീം നടക്കണിണ്ട്.ഇങ്ങടെയോ…?ഓഹ്!ഇവടെ സകലതിനും കൂടാണ് ഹേഓടാനല്ല നിന്ന് തിരിയാനൂടെ ഹേഹെകൊറേപ്പേര് കാവലാണേയ്ഇവറ്റകളെങ്ങാനുംമതിലുചാടികളഞ്ഞാലോ..ന്നാ പിന്നെ നിങ്ങള്പൊഴ കണ്ടിണ്ടോ ….…

ഒരു ദിനാന്തം

രചന : അനുജ ഗണേഷ് ✍ പതിയെ പിച്ചവെച്ച്കൊച്ചുസൂചിഅഞ്ചിലെത്തിയപ്പോൾപന്ത്രണ്ടിലിരുന്നമ്മ ധൃതികൂട്ടി‘ഒന്നനങ്ങി വരുന്നുണ്ടോ കുഞ്ഞേ നീയ്’മേശപ്പുറത്ത് ചിതറിക്കിടന്നകടലാസുകളോരോന്നായ്‌,‘ബാക്കി നാളെയാകട്ടെ’എന്നടക്കം ചൊല്ലിവലിപ്പിന്റെ അടിത്തട്ടിലേക്ക്മെല്ലെ മറഞ്ഞു..അപ്പുറവും ഇപ്പുറവും നോക്കാതെബാഗും കുടയുമെടുത്ത്വാതിലിലേക്ക് നീങ്ങവേകാതുരണ്ടും കൊട്ടിയടച്ച് ഒരുയാത്രാമൊഴി വലിച്ചെറിഞ്ഞു.‘ ഞാനിറങ്ങുന്നേ ‘..നീളൻചുവടുകൾ വച്ച്ബസ് സ്റ്റോപ്പിലെത്തിആദ്യം വന്ന വണ്ടിയിൽ കയറി,കമ്പിയിൽ…

അമ്മയ്ക്കിഷ്ടം???

രചന : നിത്യ സജീഷ് ✍ അമ്മ മാത്രം അവകാശിയായിരുന്ന അടുക്കളയിലെചെറിയ താളപ്പിഴകളിലായിരുന്നു തുടക്കം.എരിവിന് കണക്കില്ലാത്ത ഉപ്പുംമധുരിക്കേണ്ട ചായയിൽ പുളിയും മാറി വന്നപ്പോൾഅമ്മ ജീവിതത്തിലാദ്യമായി ഞങ്ങളെ കളിപ്പിക്കുകയാണെന്നോർത്തുപക്ഷെ പതിവായിഎന്നെ അമ്മയെന്നുംഇളയ അനുജനെ അച്ഛനെന്നും വിളിക്കാൻ തുടങ്ങിയപ്പോൾ,ഉമ്മറക്കോലായിൽ അച്ഛന്റെ മുൻപിലൊരിക്കലുംവന്നിരിക്കാത്ത അമ്മകൈരണ്ടും കെട്ടിചാരുകസേരയിൽനിവർന്ന്…

ഒരു നക്ഷത്രമാണ് .

രചന : ജോർജ് കക്കാട്ട്✍ “നിങ്ങൾ അത് വിലമതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുഎല്ലാവരും നിങ്ങളുടെ വെളിച്ചം സ്വീകരിക്കില്ലപലരും ഇപ്പോഴും സ്വന്തം ഇരുട്ടിനെതിരെ പോരാടുന്നതുപോലെഎല്ലാവരും നിങ്ങൾ തിളങ്ങുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലഅങ്ങനെ പലരും ഇപ്പോഴും നിഴലിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നുഎല്ലാവരും നിങ്ങളുടെ ജ്ഞാനത്തെ വിലമതിക്കില്ലകാരണം,പലരും അജ്ഞരായി തുടരുകയോ നിങ്ങളുടെ…