“പടിപ്പുര “

മിനിക്കഥ : മോഹൻദാസ് എവർഷൈൻ* ആ വഴിയിൽ ഇപ്പോഴും പടിപ്പുരയുള്ള ഒരു വീട് മാത്രമേ ഇന്നുള്ളൂ. മുൻപ് എല്ലാ വീടുകൾക്ക്മുന്നിലുംപടിപ്പുരഉണ്ടായിരുന്നു.കാലം മാറി, പടിപ്പുരകളും,കയാലകളും പൊളിച്ചു എല്ലാവരും മതിലുകൾ കെട്ടി, നല്ല ഗേറ്റ്കൾ സ്ഥാപിച്ചു. അങ്ങനെ അവരെല്ലാം പരിഷ്ക്കാരികൾ ആയപ്പോഴും അയാൾ മാത്രം…

കർണികാരം ചൂടിയ കൈരളി…!!!

രചന : രഘുനാഥൻ കണ്ടോത് * അന്യമൊരാകാശത്തിൻ ചോട്ടിൽകൊന്നകളില്ലാമരുഭൂവിൽപ്രവാസമോർപ്പൂ കൗമാരത്തിൻകൗതുകമാർന്ന വിഷുക്കാലം!ആ നാളുകളെത്തിരഞ്ഞുവീണ്ടുംതിരിഞ്ഞുപോകാൻ മനം കൊതിപ്പൂഇല്ലില്ലിനിയൊരു ബാല്ല്യം;ജീവിതരഥമിതു പിന്നോട്ടിനിയില്ലൊട്ടും!ധരണിക്കു പീതപ്രസൂനങ്ങളാലെങ്ങുംതോരണം ചാർത്തിയ കർണ്ണികാരങ്ങളേ!മകരം കൊയ്തൊഴിയുമ്പോൾമീനം തിളയ്ക്കുമ്പോൾമേടപ്പിറവിയ്ക്കു സദ്യയൊരുക്കുവാൻവെള്ളരിക്കായ്കൾ നിറഞ്ഞിടുമ്പോൾമരതകക്കാടിനെ മണവാട്ടിയാക്കുന്നുമഞ്ഞക്കണിക്കൊന്ന മാലചാർത്തി!മഞ്ഞിൻ കുടമേന്തി നീളേനിരക്കുന്നുകൊന്നപ്പൂവിതളുകൾ ചന്തമോടെ!മഞ്ഞുകണങ്ങളും മഞ്ഞബിന്ദുക്കളായ്മന്ദഹസിക്കും പ്രഭാതമെങ്ങുംമഴയില്ലാത്തെളിവാനംമനതാരിൽക്കുടചൂടികൊന്നപ്പൂച്ചെണ്ടുകൾ ചാർത്തിനിൽക്കും!കർണ്ണികാരങ്ങൾ വിതാനിച്ച…

അയാളെ എനിക്കറിയാം.

Yasir Erumapetty. ഇന്നലെവരെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റൂമിന് താഴെയുള്ള Hadiya Restaurant-ൽ നിന്നാണ്‌ കഴിച്ചിരുന്നത്…അവിടത്തെ പൊറോട്ടയും ചിക്കൻ ചുക്കയും നല്ല രസാണ്… ചിക്കൻ ചുക്കക്ക് ഒരു ജെനുവിനായ രുചിയുണ്ട്…കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ഒരു തൂവെള്ള വസ്ത്രധാരിയായ തൊപ്പി വെച്ച മനുഷ്യൻ കടയുടെ മുൻപിൽ നിന്ന്…

വിഷുക്കണി.

Muraly Raghavan കൊറോണാമഹാമാരി ലോകത്തു നിന്നും ഒഴിഞ്ഞു പോകട്ടെ, സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യപൂർണ്ണവും നന്മനിറഞ്ഞതുമായ ദിനങ്ങൾ പ്രതീക്ഷാനിർഭരമായി പ്രപഞ്ചത്തിൽ പുലരട്ടേ. എല്ലാ സൗഹൃദങ്ങൾക്കും ആശംസകൾ നേരുന്നു.കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന…

വിഷുക്കണി.

രചന : രാജേഷ് മനപ്പിള്ളിൽ. കണിക്കൊന്ന പൂക്കും കാലംമനസ്സുകൾ വിരിയും കാലംവിഷുപ്പക്ഷി നീട്ടിപ്പാടുംവിമോഹനം മേടപ്പുലരിഉറക്കത്തിലമ്മ വിളിച്ചുഎഴുന്നേൽക്ക, കണി കാണാനായ്മുകിൽ വർണ്ണനുണ്ണിക്കണ്ണൻമുഴുക്കാപ്പണിഞ്ഞേ നിൽപ്പൂകരം കൂപ്പി ഞാനെഴുന്നേറ്റുഹരേകൃഷ്ണ നാവിലുതിർന്നുവിലപ്പെട്ട കൈ നീട്ടങ്ങൾമുതിർന്നവർ സമ്മാനിച്ചുമനസ്സിലെ പാപക്കറകൾഅലിഞ്ഞലിഞ്ഞില്ലാതായ്നഭസ്സിലായ് സൂര്യനുദിച്ചുപുതു വർഷം പ്രോജ്വലിച്ചു.

തിരയുടെ ചുംബനം.

കഥാരചന : സബിത ആവണി* നടുമുറ്റം കടന്നു ചെല്ലുമ്പോൾ ആ മുറ്റം നിറയെ കടും നീല നിറമുള്ള പൂക്കൾ വിരിഞ്ഞുനിന്നിരുന്നു .എന്ത്ഭംഗിയാണ് ഈ പൂക്കൾക്ക് ഗായത്രി സ്വയം മൊഴിഞ്ഞു .അവൾ മുന്നോട്ട് നടന്നു .മുൻവാതിൽ പാതിചാരിയിട്ടേ ഉള്ളൂ .അവൾ വിളിച്ചു ……

ഏകാന്തതയുടെ ഏതാനും വർഷങ്ങൾ.

കവിത : നിഷാദ് സെഹ്റാൻ* വികലമായ എന്റെ ആശയങ്ങളും,പിഴച്ചുപോയ എന്റെ മുൻധാരണകളും,വ്യക്തതയില്ലാത്ത എന്റെ കാഴ്ച്ചപ്പാടുകളുമെല്ലാം മാറ്റിവെച്ച്നിങ്ങളെ ഞാനൊരിക്കൽഅഭിസംബോധന ചെയ്ത്സംസാരിക്കും. പ്രഭാഷണശേഷം വിരസതയോടെആളുകൾ പിരിയുമ്പോൾനെടുങ്കൻപാത കീറിമുറിച്ച്ഞാനവളുടെ വീട്ടിലേക്ക് നടക്കും.വിസ്മയം നിറഞ്ഞ കണ്ണുകളോടെഅവളെന്നെ സ്വീകരിക്കും.ചുണ്ടുകളാൽ ഞാനവളുടെമുലക്കണ്ണുകൾ ദൃഢപ്പെടുത്തും.നാവിൻതുമ്പിനാൽ അവളുടെയോനീദളങ്ങളിൽ കവിത രചിക്കും.ഇരുപത്തഞ്ച് വർഷങ്ങളുടെഅക്ഷമയൊരു സ്ഫോടനംകണക്കെ…

വിഷുആശംസകൾ .

മായ അനൂപ്. പൊന്നിൻ ചിങ്ങമാസത്തിൽ വന്നണയുന്ന തിരുവോണവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഡിസംബർ മാസത്തിലെ ക്രിസ്ത്മസും പോലെ തന്നെ,മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഒന്നാണ് പൊന്നിൻ കണിക്കൊന്ന പൂക്കളുമായി മനസ്സിൽ വന്നു വിരിയുന്ന ഈ മേടവിഷുപ്പുലരിയും….. മറ്റെല്ലാ ആഘോഷങ്ങളും…

വിഷുക്കണി.

രചന : പട്ടം ശ്രീദേവിനായർ* മയിലാഞ്ചിയും….മാതളവും……പിന്നെമലയാള മനസ്സിന്റെ..മാമ്പഴവും……,,!മായാതെ കാലങ്ങളായുണരും.,ഒരു വിഷു പ്പക്ഷിയെകണ്ടുണരാൻ…..!ബാല്യകൗമാരസ്വപ്നങ്ങളിൽഒരു വിഷുപ്പക്ഷി യായ്ഞാൻ ഉണരുമ്പോൾ….ഒരുകുല….കൊന്നപ്പൂവിനെമോഹിച്ചകാലങ്ങൾ…..ഇന്ന് കൈനീട്ടത്തിന്..സ്മരണകളായ്….!ഒരു തുളസി ക്കതിർ..കൊണ്ടെന്റെ മോഹത്തിന്പടിവാതിലിൽ ഞാൻഇന്ന് കാത്തുനിൽക്കാം!

ഇലക്ട്രിസിറ്റി ബില്ല്.

Vijith Ithiparambil. സാധാരണ വീടുകളിൽ, ഇലക്ട്രിസിറ്റി ബില്ല് കൂടുവാൻ കാരണക്കാരനായവരിൽ പ്രഥമസ്ഥാനീയനായ ഉപകരണം ഏതാണ് ? ഇസ്തിരിപ്പെട്ടി, ബൾബുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നൊക്കെയാകാം ഉത്തരങ്ങൾ. എന്നാൽ ഇതൊന്നുമല്ല, ഫാനായിരിക്കും മെയിൻ വില്ലൻ എന്നതാണ് യാഥാർത്ഥ്യം ( AC ഇല്ലാത്ത വീടുകൾ).ഒരു…