രണ്ട് കവിതകൾ.

രചന : ഷാജു. കെ. കടമേരി. വെയിലുറങ്ങുന്നമരക്കൂട്ടത്തിനിടയിൽമുഖത്തോട് മുഖംനോക്കിയിരുന്നിട്ടുണ്ട്പെയ്യാതെ പെയ്യുന്ന മഴയത്ത്വീർത്ത കൺപോളകളുമായ്നട്ടുച്ച കിനാവ് കണ്ടിട്ടുണ്ട്.നോവിൻ മഷിപ്പാത്രത്തിൽകുതറി പിടഞ്ഞ്, വിയർത്ത് കിതച്ച്അനീതി തുറുങ്കുകൾ പിളർക്കാൻചോരയിറ്റ് നിന്ന വിരൽതുമ്പിൽഒട്ടിനിന്നിട്ടുണ്ട്.ഇണങ്ങിയും പിണങ്ങിയുംഉറക്കപ്പിച്ചിൽ കാണുന്നസ്വപ്നം പോലെചിമ്മിനി വെട്ടത്തിൽ പുസ്തകംവായിക്കുന്ന പയ്യന്റെ നെഞ്ചിലെനിലവിളിയിലേക്കുംപിറന്ന മണ്ണിൽ നിന്നുംആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപങ്ങളിലേക്കുംഎനിക്കാരുമില്ലെന്ന് വിതുമ്പിചുറ്റുമതിലിൽ…

ബുള്ളറ്റ് .

രചന : സുനു വിജയൻ ❤️ (ഈ കഥ ആറ്റുനോറ്റുണ്ടായ സ്വന്തം മകൻ അവന്റെ പിറന്നാൾ ദിവസം തന്നെ ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ട തീവ്ര വേദനയിൽ കഴിയുന്ന ആ അമ്മയ്ക്കും ശ്രദ്ധയില്ലാതെ ബൈക്ക് ഓടിച്ചു മരണത്തിലേക്ക് കടന്നുപോയഒരായിരം മക്കളുടെ അമ്മമാർക്കും സമർപ്പിക്കുന്നു.…

വിശപ്പിന്റെ നീതി… ❗

രചന : രാജൻ അനാർകോട്ടിൽ ❤️ കൊല്ലുമെന്നെന്നോട്ചൊല്ലിയിരുന്നെങ്കിൽനിന്നുതരുമായിരുന്നുഞാൻ മിത്രമേ..!ഒരു തുണ്ട് റൊട്ടിയും,ഒരു കാടമുട്ടയുംപശി തീർക്കുവാനായിഞാനെടുത്തു.ഞാൻചെയ്തതപരാധമാണെങ്കിലെന്നോട്കൊല്ലാതെചൊല്ലിടാമായിരുന്നു..!ഒരു തുള്ളി നീരെന്റെചുണ്ടിലൊന്നിറ്റുകിൽപശിയെന്റെമാറീടുമായിരുന്നു..!എന്തിനെൻ കൈകൾമുറുക്കിത്തടഞ്ഞു നീ..?എന്തിനെൻ നിഴലിൻനിറം പകർത്തി…?കൊല്ലുന്ന നേരത്ത്ഞാനോർത്തുപോയി…നിൻ ആർത്തിയിന്നെത്രയോശക്തമല്ലോ…എൻ വിശപ്പിനെക്കാളേറെയത്തീഷ്ണമല്ലോ..!

ബോബ് മാർലി.

മീറാ ബാനു. ഒരു സ്റ്റാറ്റസിൽ നിന്നാണ് ഞാൻ ആദ്യമായി ഈ മനുഷ്യനെ കാണുന്നത്.പിന്നീട് ബെസ്റ്റ് ഫ്രണ്ട്ന്റെ എഫ്ബി പ്രോഫിലെ പിക്ആരണ് എന്ന് ശെരിക്ക് അറിയില്ലഅവനോട് തന്നെ ചോദിച്ച്അവന് 100 നാക്കായിരിന്നു ഇദ്ദേഹത്തെ പറ്റി പറയുമ്പോൾഅങ്ങനെ ഈ മനുഷ്യനെ പറ്റി അറിയാൻ fb…

മുന്നേറാം ധീരമായ്.

രചന : ശ്രീരേഖ എസ്. അഴല്‍ക്കടലില്‍ അലയടിക്കുംതിരമാലപോലെ മനസ്സ്.അടര്‍ന്നു പോകാനാവാതെഅവനിയിലൊരുവൾ ഞാനും.അനുഭവത്തിന്‍ ചൂളയില്‍നീറിനീറി വെന്തുരുകികഠിനമാക്കിയ മനസ്സുമായികാലങ്ങളിനിയും താണ്ടുവാന്‍നിഴലുപോലെ പിന്തുടരുംഓര്‍മ്മകള്‍ക്കൊരു ചിതയൊരുക്കി,കടലമ്മയുടെ മാറിൽചിതാഭസ്മമായ് ലയിക്കണം!ദംഷ്ട്ര കാട്ടി കലിതുള്ളുന്നനരഭോജികളുടെ നാടല്ലാതെ,മനുഷ്യത്വം മരവിക്കാത്തനന്മ പൂക്കും ദിനങ്ങള്‍ക്കായി..നോവു പൂക്കുമീലോകത്തുനിന്നും മോചനം നേടുവാന്‍!വ്യർത്ഥമാക്കിക്കളയുവാന്‍നേരമില്ലൊട്ടിനി കൂട്ടരേ.സധൈര്യം കൈ കോർക്കാംനമ്മള്‍ക്കൊന്നിച്ചു മുന്നേറാം.

പുത്തൻ മാറ്റവുമായി യുട്യൂബ് .

ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകൾ ഉപഭോക്താക്കൾക്ക് ഇനി യുട്യൂബ് വഴി 4കെ വീഡിയോകള്‍ കണ്ട് ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്‌പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും. ഇതുവഴി 1080 പിക്‌സല്‍ (ഫുള്‍ എച്ച്ഡി) ഡിസ്‌പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോ കാണാം.…

ഭാഷ.

രചന :- ബിനു. ആർ. മലയാളമേ… മലയാളമേ,മന്ത്രധ്വനിയുണർത്തും മലയാളമേ…അക്ഷരങ്ങൾ അമ്പതൊന്നിൽ നിന്നും പെറുക്കിയെടുത്തുചേർത്തുവച്ചു ജപിച്ചു അമ്മ യെന്ന രണ്ടക്ഷരം നിറഞ്ഞമനോഹരമാം ആ പദം.മലയാളമാകും വീണാതന്തിയിൽനിന്നുംഉതിർന്നു നിറഞ്ഞു, ഭാഷാപിതാവിൻമാനസപുത്രി, അദ്ധ്യാത്മരാമായണംഒരുകിളിതൻ പാട്ടുപോൽ മനോഹരമായ്..ചിത്രപതങ്കമായ്മാറിയ ഭാഷതൻമനോഹാരിത കണ്ടുമയങ്ങീസുരസുന്ദരിമാരവർ ചൊല്ലീമലയഭാഷ ചൊല്ലും നാവിന്മേൽവഴങ്ങും മറ്റു ഭാഷകളും,…

ഇപ്രാവശ്യം കൂടി.

രചന :താഹ ജമാൽ. ഇപ്രാവശ്യം കൂടി സഹിക്കണംപെട്രോൾവില കൂടിയേക്കാംഎങ്കിലുംമണ്ണെണ്ണയടുപ്പ് തുടച്ചു വെക്കണംഅറക്കപ്പൊടിക്ക് വില കൂടിയേക്കാംഒരു ചാക്ക് ചിന്തേര് പൊടിയും വാങ്ങി വെയ്ക്കാം.ഈ ഗ്യാസുകുറ്റി തിരികെകൊടുക്കുമ്പോൾകിട്ടുന്ന പണം കൊണ്ടു വേണംഒരു കുറ്റിയടുപ്പ് വാങ്ങാൻസൈക്കിളിനു വില കൂടുംതീർച്ചടോളുകളിൽ നിന്നുംടോളുകളിലേക്ക് മാത്രം നമുക്ക് പണമടയ്ക്കാം.ഞാനെൻ്റെ വണ്ടിയുംനീ…

സ്മൃതികൾക്കപ്പുറം .

രചന :രാജ് രാജ് പൂക്കാത്ത മാവിന്റെകായ്ക്കാത്ത കൊമ്പിലെ മാമ്പഴമാ മാണെന്റെ പ്രണയം.നിനവിലും കനവിലുംസ്വപ്നമായ് വിരിയുന്ന അരിമുല്ലയാണെന്റെപ്രണയം….ഹൃദയമാം പൊയ്കയിൽഅലസം വിടരുന്നനിറമുള്ള മോഹമെൻ പ്രണയം.മനസിന്റെ കോവിലിൽ അമൃതായ് നിവേദിച്ചനീഹാരമാണെന്റെപ്രണയം….ആകാശ ഗംഗയിൽഅലസമായി വിലസുന്ന പൗർണമിയാണെന്റെപ്രണയം…പ്രിയയുടെ ഗന്ധത്താൽ എന്നെതലോടുന്ന ഇളംകാറ്റ്പോലെന്റെ പ്രണയം.എഴുതാതെ പോയൊരു പ്രണയകഥയിലെപരിഭവമാണെന്റെപ്രണയം…പെയ്തു തോരാത്തൊരുമഴപോലെ നിറയുന്നആർദ്രവികാരമെൻപ്രണയം…പാടാത്ത…

പ്രണയിനിയോട്.

രചന : രാജു കാഞ്ഞിരങ്ങാട്. ചാരെ വരികയെന്നോമനെശാന്തമായ് ചേർന്നു നിന്നിടാംകനലുപോലനലുമാ ഹൃത്തിൽപ്രണയതീർത്ഥം തളിച്ചിടാം ഒരു നിമിഷ,മമ്മതൻ വാത്സല്യമായ്മാറിലെ പഞ്ചാമൃതമെന്നെയൂട്ടുകപിന്നെ പ്രണയ പാരവശ്യത്താൽഎന്നധര പീയൂഷം നുകരുക വികാര പുഷ്പവനങ്ങളിൽരണ്ടു ശലഭമായ് നമുക്കു പറന്നിടാംപൊള്ളും വേനനലിൽ ഞെട്ടറ്റുവീണരണ്ടു മഴത്തുള്ളിയായലിഞ്ഞു –ചേർന്നിടാം.