വാലെൻടൈൻസ് ദിനം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ വാലെൻടൈൻസ് ദിനംമാൻമിഴിയിൽ നനഞ്ഞുംതേൻമൊഴിയിൽ കുതിർന്നുംമനഃമുറ്റത്താദ്രമാംഅനുരാഗം നാമ്പിടും.ഹൃദയങ്ങളിലതുതേൻമുല്ലയായ് വളരും,ഇരുഹൃദയങ്ങളിൽമൃദുലഭാവമോടെ,പ്രണയാദ്ര ചിന്തയിൽഅമൃതരാഗം തൂകി. വറ്റാത്ത തേനരുവികാമിനി തൻ മോഹാബ്ധി!തോരാത്ത കുയിൽവാണികാമുകൻ തൻ മോഹാഗ്നി! പ്രണയപയോധിയി –ലപ്സര കിന്നരന്മാർപ്രണയാദ്രമാരതി –യുഴിയുമപൂർവ്വദിനം.

കുസൃതിക്കണ്ണൻ

രചന : ഷിബുകണിച്ചുകുളങ്ങര. യശോദാമ്മ തിരഞ്ഞു നടക്കുന്നുമായക്കണ്ണനേ അയ്യോ കണ്ടതുമില്ലാസന്താപമോടെ തിരയുമ്പോളതാവൃന്ദാവനത്തിലൊരു മുരളീ ഗാനംപതിയേ കുറുവടിയൊന്നതേന്തിപിന്നാമ്പുറേ ചെന്ന്നില്ക്കുന്നേരമയ്യാമുരളീരവധ്വനിയിൽ മതിമറന്നാടുന്നുപൂക്കളും ശലഭങ്ങളും കണ്മണികളുംശാസിക്കുവാൻ വന്നമ്മയൊന്നപ്പോഴേകണ്ണന്റെ കുറുമ്പ് കണ്ട് ചിരിച്ചു പോയീമാനത്തേ മഴത്തുള്ളിപിടിവിട്ടുവരും നേരംഅമ്മയുമറിഞ്ഞു പ്രകൃതി തൻ പ്രേമംവേണ്ടാത്ത ചിന്തയാൽ കണ്ണനേക്കാണണ്ടാസ്നേഹക്കടലാണിന്ന് അമ്മ തൻ…

പ്രണയമേ

രചന : ഷൈല കുമാരി കരൾനൊന്തു പിടയുമ്പോൾതിരക്കൈകളാലെന്നുംതീരത്തണഞ്ഞിട്ട് കടൽകരയെ പുണർന്നങ്ങു നിൽക്കും അകതാരിലായിരം സാന്ത്വനമൊളിപ്പിച്ച്തിരയാകും പെൺമണികടലിനെ ചുംബിച്ചു നിൽക്കുംആകാശത്തത് കണ്ട് കൊതിപൂണ്ട് ദിവാകരൻകൺചിമ്മി മെല്ലെ ചിരിക്കുംഉള്ളിൽ ചുടുനെടുവീർപ്പൊന്നുയരുംപിരിയുവതെങ്ങനെ നിഴലുകളേ നിങ്ങൾ പിരിയാതെ കൂടെ നിൽക്കുമ്പോൾകരയുവതെങ്ങനെ നയനങ്ങളേനിങ്ങൾ തുളുമ്പാതെ ചാരെ നിൽക്കുമ്പോൾമായ്ക്കുവതെങ്ങനെ ഓർമകളേ…

കാണരുത്കേൾക്കരുത് പറയരുത്.!!

രചന : പള്ളിയിൽ മണികണ്ഠൻ സുരനുരയുന്ന പുഴക്കപ്പുറത്ത്തലകരിഞ്ഞ് സഖൂം* വൃക്ഷം,കുരിശേറിയവന്റെ നന്മക്ക്മത്സരകമ്പോളത്തിൽവിലപറയുന്ന യൂദാസുകൾ,കടക്കണ്ണിൽ കാമമൊളിപ്പിച്ച്മുലക്കണ്ണിൽ വിഷംപുരട്ടിയകപടമാതൃത്വംപേറുന്ന പൂതനാവേഷങ്ങൾ…….അകം വികൃതമായവരുടെപറുദീസയാണിത്.അരുത്; ഒന്നും കാണരുത്.!!! ‘വിലക്കപ്പെട്ട കനി’യുമായിവിൽപ്പനചന്തയിൽമൂന്നാമന്റെ വിലപേശൽ,ഉരിയരിക്കിരക്കുന്നവന്റെഉയിരെടുക്കുന്നവരുടെ ആക്രോശങ്ങൾ,അകത്തഗ്നി സൂക്ഷിച്ച്പുറത്ത് പുകയുന്ന പർവ്വതങ്ങൾ,കരിഞ്ഞുവീഴുന്ന നക്ഷത്രവിലാപങ്ങൾ,ചിറകരിയപ്പെട്ട പ്രാവിന്റെ രോദനം……..പ്രതികരിക്കുന്നവൻ നിഷേധി.!!അകം വികൃതമായവരുടെപറുദീസയാണിത്..അരുത്; ഒന്നും കേൾക്കരുത്.!!!!!!…

ടീച്ചറും ഞാനും

രചന : ഉണ്ണി കെ ടി ടീച്ചർക്ക് മൂക്കത്താണ് ശുണ്ഠി. അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ള ചില തലതെറിച്ചവന്മാരൊഴിച്ച് എല്ലാരും നല്ല അനുസരണയും അതുകൊണ്ടുതന്നെ ടീച്ചറുടെത്തന്നെ വാക്കുകളിൽപ്പറഞ്ഞാൽ സത്സ്വഭാവികളുമാണ്. അരുതുകൾക്കും അരുതായ്കകൾക്കും സിലബസിൽ പ്രത്യേകം പ്രത്യേകം പാഠങ്ങളുണ്ട്. അതിരിടുന്ന അരുതുകൾ ഏതുറക്കത്തിലും ടീച്ചർ ഉറക്കെയുറക്കെ…

ചില ജന്മങ്ങൾ.

രചന : ഷാജു. കെ. കടമേരി സമൂഹത്തെവരയ്ക്കാൻ ശ്രമിക്കുന്തോറുംതീമഴ വരയുന്നു ചുറ്റിലും.പൊള്ളിയടർന്ന അക്ഷരക്കൂട്ടങ്ങൾഉർവ്വിയുടെ നെഞ്ച് കുത്തിപ്പിളർന്ന്പിടിവിട്ട് പോകുന്നമൌനത്തിനിടയിലൂടെഇരുള് കൊത്തി വിഴുങ്ങികൈകാലിട്ടടിച്ച് പിടയുന്നു. കരള് പിഴുതെടുക്കുംവാർത്തകൾക്ക് നടുവിൽചെവി പൊട്ടിയെത്തുന്ന ജല്പനങ്ങളിൽതലയിട്ടടിച്ച് പിടയുംസങ്കട നിമിഷങ്ങൾകാലത്തിന്റെ കണ്ണുനീർ ഭരണിയിൽശ്വാസംമുട്ടി കുതറുന്നു. തീവ്ര മതഭ്രാന്ത് വാരിപ്പുണർന്നചില കഴുത…

3 ബില്ല്യൺ പാസ്‌വേർ ഡുകളും ലോഗിനുകളും ഓൺലൈനിൽ പരസ്യമായിരിക്കുന്നു.

എഡിറ്റോറിയൽ ഒരു ദിവസം ഒരു പ്രിയ സുഹ്യത്തിന്റെ മെയിൽ വരുന്നു അയാൾ ഒരിടത്തുകുടുങ്ങിയിരിക്കുന്നു കുറച്ചു കാശ് വേണം അക്കൗണ്ട് നമ്പറും ബാങ്ക് ഡീറ്റൈലും . പക്ഷെ ആളുമായി പതിനഞ്ചു മിനിട്ട് മുൻപ് ടെലിഫോണിൽ സംസാരിച്ചതേയുള്ളു …പിന്നെ ദേ വരുന്നു എന്റെ ഫെയ്‌സ്…

പ്രച്ഛന്നവേഷം.

രചന : മംഗളൻ കുണ്ടറ നാലുവരിപ്പാത നടുവിലെച്ചെടികളിൽനാനാ നിറത്തിൽവിരിഞ്ഞുള്ള പൂക്കളുംനാളേറെയായികരിംപുകയേറ്റേറ്റ്നിറമേതെന്നറിയാത്തപൂക്കളായി. ഓരോ പുതുമയിലുള്ളവാഹനമേറിഓടുന്നു നാട്ടുകാർനഗരമാകെഒരു മതിൽക്കപ്പുറം ഭൂമികുലുക്കംപോൽഓടുന്നു തീവണ്ടിപുകപരത്തി. നഗര പ്രാന്തങ്ങളിൽപുകതുപ്പി നിൽപ്പുണ്ട്നല്ല നീളത്തിൽപുകക്കുഴൽകൾനാട്ടിൽ വരുമാനമാർഗ്ഗമതാകയാൽനന്മയേറും വ്യവസായങ്ങളവയെല്ലാം. വലതുകരത്തിൽമുറുകെപ്പിടിച്ചൊരുവടി മെല്ലെ മേലോട്ട്നീട്ടിയും താഴ്ത്തിയുംഇടതൂർന്നങ്ങാൾത്തിരക്കേറിയ പാതയിൽഇടതു വശം ചേർന്നുനീങ്ങുന്നൊരാൾ രൂപം. കാലുറയൊന്ന് പാതിചുരുട്ടിയുംകാലുറ…

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ സംഗമം 27-നു; എം.ജി. രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ, ജോൺ ബ്രിട്ടാസ് പങ്കെടുക്കും.

Sunil Tristar ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച്വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യുസ്)…

അഭിനവസ്നേഹികൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ രാഷ്ട്രം പടുത്തൊരു വൃദ്ധന്റെ നെഞ്ചിലുംവെറികൂർത്തവെടികൊണ്ടു തുളയിടാംരാജ്യസ്നേഹം നിറഞ്ഞൊരു തോക്കുമതി അഷ്ടിക്കുവഴിതേടി മാടിനെപ്പോറ്റുന്നഅത്താഴപ്പട്ടിണിക്കാരനെ അടിച്ചുകൊല്ലാംദേശസ്നേഹം പുരട്ടിയ ദണ്ഡുമാത്രംമതി ഇരുട്ടിവെളുക്കുമ്പോഴൊരുത്തനെകൂരിരുട്ടുള്ളൊരു കാരഗൃഹത്തിലാക്കാംദേശദ്രോഹിയെന്നാരോ പുലമ്പിയാൽ പോരേ അധികാരഗർവ്വിന്റെ അധർമ്മങ്ങളൊക്കെയുംഅക്ഷരങ്ങൾകൊണ്ട് കൊത്തിവെച്ചാൽ മതിരാജ്യസ്നേഹം ചുട്ടെടുത്ത തീയുണ്ടതിന്നാം പട്ടിണിക്കിടയിലും തളരാതെ പൊരുതുന്നപാടത്തെ…