ഉത്തരവാദിത്വ ബോധവും സഹായ മനസ്കതയും കൈമുതലാക്കി ബിജു ചാക്കോ.

മാത്യുക്കുട്ടി ഈശോ✍ കാൻകൂൺ (മെക്സിക്കോ): ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷൻസ് ഡയറക്ടർ ആയി…

🌂 വിശാഖം, വിശ്വത്തിനോട്🌂

രചന : കൃഷ്ണമോഹൻ കെ പി ✍ വർണ്ണവിരാജിത ഭൂമീസുതന്മാർക്കുവൈഭവം കൈവരുത്തീടുവാനായ്വൈയാകരണന്മാരായി മാറ്റീടുവാൻവൈകാതെയെത്തീ വിശാഖം ഇന്ന് വൻപുള്ള മാനുഷർ കേൾക്കാതെ പോകുന്നവൈഖരീനാദത്തെക്കേൾപ്പിക്കുവാൻവച്ചടിവച്ചടി കേറ്റം കൊടുക്കുവാൻവൻ മനസ്സോടെ വിശാഖ മെത്തീ… വാദവും വാദ്യവും കൈകോർത്തു നില്ക്കുന്ന,വാഗ്ദത്ത ഭൂമിയാം കേരളത്തിൻവാദ്യപ്പൊലിമയിൽ, വാദവിവാദങ്ങൾവായ്പോടെ മാറ്റാൻ വിശാഖമൂന്നീ…

ഏതു പൂവിലാണ്
ഇനി നമ്മൾ
ഇതളുകളായ് പിറക്കുക

രചന : അശോകൻ പുത്തൂർ ✍️ നെഞ്ചിൽസങ്കടകാലത്ത്നട്ടതാണ് നിന്നെപടിയിറങ്ങുമ്പോൾ പറിച്ചെടുത്തേയ്ക്കണംഎന്റെ കരൾക്കൂമ്പിൽ വിരിഞ്ഞആ ചുവന്ന പൂവ്വാക്കുകൊണ്ടുംനോക്കുകൊണ്ടും കൊന്ന്നിന്റെ വെറുപ്പിന്റെ തെമ്മാടിക്കുഴിയിൽഎന്നെ അടക്കുമ്പോൾശവക്കൂനയ്ക്കു മുകളിൽഒരു കുടന്ന തുളസിക്കതിരുകൾവിതറി ഇടുക……….മരണത്തിന്റെ ഓർമ്മപ്പെരുനാളിന്നിന്റെ സുഹൃത്തിനോടൊത്ത്ഈ വഴി പോവുകിൽദൂരെനിന്നേ കാണാംഒരു നീലത്തുളസിത്താഴ് വര.താഴ് വരയിലൂടെ കടന്നുപോകുമ്പോൾ ചിരിയമർത്തി…

മിഖായേൽ ഗോർബച്ചേവ്: നൂറ്റാണ്ടിലെ രാഷ്ട്രീയക്കാരൻ.

രചന : ജോർജ് കക്കാട്ട് ✍️ മിഖായേൽ ഗോർബച്ചേവ് 1980-കളുടെ മധ്യത്തിൽ നിന്ന് ഗ്ലാസ്നോസ്റ്റും പെരെസ്ട്രോയിക്കയും ഉപയോഗിച്ച് സോവിയറ്റ് യൂണിയനെ പരിഷ്കരിക്കാൻ ആഗ്രഹിച്ചു. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ നയങ്ങൾ ശീതയുദ്ധത്തിന്റെ അവസാനവും 1990-ൽ ജർമ്മൻ ഐക്യവും സാധ്യമാക്കി. പടിഞ്ഞാറ്, ഗോർബച്ചേവ് ഇതിനായി ബഹുമാനിക്കപ്പെടുന്നു,…

അപ്പന്റെ ജന്മം

രചന : ജയനൻ✍ അപ്പന്റെപുറം ദേഹം വെയിലും മഴയും നനഞ്ഞ്പാറ പോലെ ഉറച്ചുപോയിരുന്നു ….തൊലിപ്പുറത്തിനെന്നുംവയൽച്ചെളി നിറമായിരുന്നു ….അപ്പന്റെ പുറംദേഹംസൂര്യതാപത്താൽ തിളച്ചുവിയർത്തുഅത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.അപ്പന്റെ പണിവസ്ത്രത്തിന്റെചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു.അധ്വാനത്തിന്റെ പകൽക്കിതപ്പ്അപ്പൻഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.ആകാശത്ത് സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളംക്ഷീണം മറന്ന്…

പണ്ട്,🌿

കളത്തിൽ ബാലകൃഷ്ണൻ ✍ എറണാകുളത്ത്, കലൂരിൽനിന്ന് തെക്കോട്ടു നോക്കിയാൽ, കത്തൃക്കടവിനും ഇപ്പോഴത്തെ ഗാന്ധിനഗറിനും പനമ്പിള്ളി നഗറിനും തെക്ക് കൊച്ചുകടവന്ത്രവരെയുള്ള ഇടങ്ങൾ നഗ്നനേത്രങ്ങളാൽകാണാൻ കഴിയുമായിരുന്നു.അവിടം മുഴുവൻ പാടങ്ങളും തോടുകളും വെള്ളച്ചാലുകളും കുഴികളും കുളങ്ങളും മാത്രമായിരുന്നു. പുലയോരങ്ങളിൽ ഓലമേഞ്ഞ ചെറ്റക്കുടിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മഴക്കാലങ്ങളിൽ…

ആൺപൂവ്

രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം✍ ആണൊരുത്തൻ മഞ്ഞുപോലെആവിയാകും മയൂഖത്താൽ !അർദ്ധദേഹം ചാർത്തിടുന്നആമയങ്ങൾ നെഞ്ചിലേറ്റി . പൂരുഷാദി ജന്തുവർഗ്ഗംപ്രകൃതിയിൽ ലയിപ്പതുംപകൽദേവൻ പതിച്ചാലെപങ്കജം കൺതുറന്നിടൂ .. മിഥ്യയിൽനിന്നുയിർക്കില്ലമർത്ത്യജാതിഗണങ്ങളുംമഞ്ഞലോഹം മിന്നിടാതെമായയാലതു മായ്കയോ ! പൂവിരിഞ്ഞസുഗന്ധവുംപൂനിലാനറുശോഭയുംപുലരിമഞ്ഞുതുള്ളിയുംപതിയ്ക്കുമല്പമാത്രയിൽ . മായയാം മറിമായമോ !മൗനമായ് പെൺപൂവുകൾമനം മാറിമറിഞ്ഞിടാംമാത്രമാത്രയിലെത്രയോ . കാത്തുവയ്പ്പതോ…

വേദന

രചന : രാജു കാഞ്ഞിരങ്ങാട്✍ മിന്നൽ പിണർ പോലെ പുളയുന്നുജീവബിന്ദുക്കളിൽ അഗ്നിജ്വാലകളുയരുന്നുവെളിച്ചം പൊട്ടിച്ചിതറി ഇരുട്ട് ഘനീഭവിക്കുന്നുകാലാഗ്നിയിൽ കത്തിയമരുന്നതുപോലെ വേദനയുടെ വേരുകൾ വരിഞ്ഞുമുറുക്കുമ്പോൾശ്വാസ കണികകൾ പോലും നൂറായ് മുറിയുന്നുനിമിഷങ്ങൾ മഹാവനമായ് വളരുന്നുവേദനയുടെ മഹാവനം നിന്നെരിയുന്നു പ്രാണനിൽ അടങ്ങാത്ത പ്രളയംനിശ്ശബ്ദ നിലവിളിയുടെ ഒടുങ്ങാത്ത പ്രണവംഉരിയാട്ടമില്ലാത്ത…

സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ്…

ഓർമ്മകൾ

രചന : അനിയൻ പുലികേർഴ്‌✍ അത്തമാണിന്നെന്നറിഞ്ഞപ്പോൾപൂക്കളം തീർക്കുന്നു മനസ്സിലിന്നുംതിരികെ വരാതുള്ള ബാല്യത്തിന്റെനിറമുള്ള ഓർമകളെ ത്രയെത്രആ മധുര വസന്ത കാലങ്ങളിനിവരികയില്ലെന്നൊരു സങ്കടവുംനാട്ടുവഴികളിൽ നാട്ടിടവഴികളിൽമുക്കുറ്റിപ്പൂ പോലെ വിസ്മയങ്ങൾകുന്നിൻ പുറത്തുണ്ട് കാത്തിടുന്നുഒട്ടേറെ പൂവിൻ വർണ്ണക്കൂട്ടങ്ങൾഒത്തൊരു മിച്ചു മൽ സരി ച്ചീടുംസൗഹൃദപ്പൂവുകൾ വാടി ടാതെമൊട്ടിട്ടീടു അനുരാഗ പൂവ്വുകൾകോർത്തിടും…