Category: അവലോകനം

വിനായകി.

കൃഷ്ണ പ്രേമം ഭക്തി* വിനായകി ആനയുടെ തലയുള്ള ഒരു ഹിന്ദു ദേവതയാണ്. വിനായകിയുടെ ഐതിഹ്യവും ഐകണോഗ്രാഫിയും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഈ ദേവതയെക്കുറിച്ച് ഹൈന്ദവ മതഗ്രന്ഥങ്ങളിൽ അൽപം മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ദേവതയുടെ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. വിനായകിയ്ക്ക്…

മുണ്ടുരിലെ കഥക്കൂട്ടുകൾ.

മങ്ങാട്ട് കൃഷ്ണ പ്രസാദ്* ഭാഷ ശേഷം സംസ്കൃതി ഒരു മങ്ങാടൻ , സിനിമകോട്ടക ഓർമ്മകൾ …..6രോമാഞ്ച…കഞ്ചുകം ആവുന്ന ഗോപി സിനിമകളും …..,ഒരു _രൂപ challeng ഉം …990 കളിൽ ,മാഫിയ ശശിയുമൊത്തു ഗോപി ചെയ്ത സിനിമകളിലെ , സീൻസ് ഇന്നുമo, മനസ്സിലുണ്ട്…

താറാവു ബാബുവിന്റെ കാല്പനിക കാലഘട്ടം .

സജി കണ്ണമംഗലം* കാല്പനികസാഹിത്യത്തിലെ അതിരില്ലാത്ത സഞ്ചാരപഥത്തിന്റെ അത്ഭുതക്കാഴ്ചകളിലേയ്ക്കെന്നെ നടത്തിയ താറാവുബാബുവാണ് കഥാപുരുഷൻ.ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് കഥാപുരുഷനെ പരിചയപ്പെടുന്നത്. അമ്പിളിയമ്മാവനും കോട്ടയം പുഷ്പനാഥിന്റെ കുറ്റാന്വേഷണ കഥകളും വായിച്ച് ധന്യനാവുന്ന കാലം. ഒരുപാടു താറാവുകളേയും തെളിച്ചുകൊണ്ട് മഴതോർന്നൊരു സായാഹ്നത്തിൽ താറാവുബാബു എത്തി. കൊലുന്നനെയുള്ള…

ഇഷ്ടനഷ്ടം.

കവിത : പട്ടം ശ്രീദേവിനായർ* ഇഷ്ടമിഷ്ടമെന്നോതി,,പലവട്ടം നിന്നെ അലട്ടിയില്ല,,ഞാൻ……… (ഇഷ്ട )ഇഷ്ടങ്ങളുമായി , എന്നെഒരിക്കലും ഏകാന്തവീഥിയിൽപിന്തുടർന്നതില്ല..!നീ………. (ഇഷ്ട )ഇഷ്ടമാണെങ്കിലുംഇഷ്ടത്തിന്നാഴങ്ങൾ,,ഇന്നും നീ എന്നോട് ചൊല്ലിയില്ല….! (ഇഷ്ട )പിരിയാൻ തുടങ്ങും നേരത്ത് നിന്നെ ഞാൻ,,,ഇഷ്ടമാണെന്ന് പറഞ്ഞകലും…..!“”ഇഷ്ടങ്ങൾ ജീവന്റെ നഷ്ടങ്ങൾ…..എന്നും പഠിപ്പിക്കും കാലങ്ങളും “”മറക്കാതിരിക്കാൻ…എളുപ്പമാം വഴികൾ…ഓർക്കാതിരിക്കാംനമുക്ക്,…

ഒരു കോഴിക്കോടൻ സ്മരണ .

Vasudevan K V* ആടിയുലയുന്ന പായക്കപ്പലിൽ കാറ്റിൻ ദിശയിലൂടെ പണ്ടുപണ്ട് കടൽ യാത്രകൾ .. അങ്ങനെവന്ന് കാലു കുത്തിയ കടൽ യോദ്ധാഗാമായുടെ പാദധൂളിയുറങ്ങും മണ്ണിലേക്ക് അവന്റെ യാത്ര അന്ന്.. സാമൂതിരിതട്ടകത്തിലന്ന് അങ്കത്തട്ട്. വാക്കും വരികളും പടചട്ടയേന്തി സർഗ്ഗാത്മതയുടെ മാമാങ്കം. എഴുത്തിൽ വിടരുന്ന…

മാവേലിക്കര മഹാബലിയുടെ നാടോ?

സി. ഷാജീവ് പെരിങ്ങിലിപ്പുറം* മഹാബലി എന്നുപേരുള്ള ഒരു ചക്രവർത്തിയോ, രാജാവോ, സാമന്തരാജാവോ കേരളത്തിലെന്നെങ്കിലും എവിടെയെങ്കിലും ഭരണം നടത്തിയിരുന്നു എന്നുള്ളതിനു ചരിത്രപരമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മഹാബലി പുരാണത്തിൽ മാത്രം കീർത്തിനേടിയ രാജാവാണ്. വായുപുരാണം, ഹരിവംശപുരാണം, വാല്മീകിരാമായണം എന്നിവയിലാണ് മഹാബലിയെപ്പറ്റി അധികം…

മരണസർട്ടിഫിക്കറ്റ്.

കവിത : വിനോദ്. വി. ദേവ്.* ആണ്ടുകൾക്കപ്പുറംആദ്യത്തെ ആണിശിരസ്സിൽ തറഞ്ഞപ്പോൾത്തന്നെഞാൻ ചത്തുപോയിരുന്നു.എങ്കിലുംചത്തവനെന്നറിയാതെശവംതീനികൾവീണ്ടും വീണ്ടൂം എന്റെ മൃതശരീരത്തിൽമുറിവുകൾ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.കണ്ണുകൾ കുത്തിപ്പൊട്ടിക്കാംപിന്നെ ഒന്നും കാണില്ലല്ലോ !ചെവികൾ കുത്തിത്തുളയ്ക്കാംപിന്നെയൊന്നും കേൾക്കില്ലല്ലോ !നാവരിഞ്ഞെടുക്കാംഒന്നും സംസാരിക്കില്ലല്ലോ !ഒടുവിൽ ഹൃദയംപിളർത്തിയൊരു കുത്തോടെവികാരങ്ങളെയുംകണ്ണീരിനെയും ചവുട്ടിമെതിയ്ക്കാം.തലച്ചോറ് തല്ലിത്തെറിപ്പിച്ചാൽചിന്തിക്കുകയുമില്ലല്ലോ !ആണ്ടുകൾക്കുമുമ്പെഞാൻ ചത്തുവെന്നറിയാതെ,കൈയ്യിലും കാലിലും ശിരസ്സിലും…

പതിമൂന്നാം നമ്പർ.

Aravindan Panikkassery* പതിമൂന്നാം നമ്പർ വിവാദം കെട്ടടങ്ങുന്നില്ല. ഓരോ മന്ത്രിസഭയുടെ കാലത്തും ഈ അന്ധവിശ്വാസ വൈഖരി ഉയർന്ന് കേൾക്കാറുണ്ട്. കഴിഞ്ഞ തവണ മന്ത്രി തോമസ് ഐസക്കാണ് ആ വെല്ലുവിളി ഏറ്റെടുത്തതെങ്കിൽ, ഇത്തവണ ശാസ്ത്ര സാഹിത്യ വിശാരദനായ മന്ത്രി പി.പ്രസാദിനാണ് ആ ദൗത്യ…

വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ.

Vasudevan K V* അവന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ, പതിവുപോലെ കിറുക്കു ജൽപ്പനങ്ങൾ മുഖപുസ്തകകൂട്ടായ്മകളിലും. . സായന്തനങ്ങളിൽ നവമാധ്യമകമ്പളത്തിനിടയിൽ നിന്നൂർന്നിറങ്ങി അവൻ പച്ചക്കറിച്ചെടികളോട് കിന്നാരം..“സമയമില്ലാ പോലും അല്ലേ.!! നിനക്കെന്റെ രചനകൾ ഒന്ന് ഓടിച്ചു വായിക്കാൻ!!..ഒരു മറുകുറി അതിനടിയിൽ കുറിച്ചിടാൻ!!… “അവനോടവൾക്ക്…

വല്ലാത്ത കാലം…

Aravindan Panikkassery* ഒരു മഴക്കോളിലാണ് അച്ഛൻ പോയത് .ദേഹമടക്കിയ കുഴിയിൽ നിറയെ വെളളമായിരുന്നു മഴയിൽ കുളിച്ച്, വെളളത്തിൽ ലയിച്ച് അച്ഛൻ കിടന്നു. ശവമടക്ക് കഴിഞ്ഞതും വീട് ശൂന്യമായി.മഴ മാത്രം പോയില്ല. അമ്മ നിഴൽപ്പായിലിരുന്നു.നിലവിളക്കിൽ പകരാനെണ്ണയില്ല.വെയ്ക്കാനരിയില്ല.കത്തിക്കാൻ വിറകില്ല .അച്ഛനിറങ്ങിയതോടെ വീട് വെറങ്ങലിച്ചു.അടുത്ത പറമ്പിൽ…