Category: വൈറൽ ന്യൂസ്

സൂയസ് കനാലിലെ കപ്പൽക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളുമായി ഇന്ത്യ.

കപ്പൽക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളുമായി ഇന്ത്യ. വാണിജ്യമന്ത്രാലയം നടത്തിയ ച‌‌‍ർച്ചയിലാണ് തീരുമാനം. ഇറക്കാനുള്ള ചരക്കുകൾക്ക് എല്ലാം പ്രാധാന്യം നൽകുകയാണ് ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യം. ഒപ്പം തന്നെ നിലവിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കപ്പലുകൾ വഴി തിരിച്ചു വിടുക. ചരക്കുകളുടെ നിരക്കിൽ മാറ്റമില്ലാതെയുള്ളതായിരിക്കും പുതിയ…

മഞ്ചു വാര്യരുടെ ഫോട്ടോ ആഘോഷിക്കുന്ന ഒരു കൂട്ടം.

Yasir Erumapetty. മഞ്ചു വാര്യരുടെ പുതിയ ഫോട്ടോ ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരു തെറ്റും പറയാനൊക്കില്ല…സ്ത്രീകളാണ് ആ ചിത്രം ആഘോഷിക്കുന്നവരിൽ ബഹുഭൂരിഭാഗവും…എന്തായിരിക്കും കാരണം എന്നറിയോ… ഒരു പെണ്ണ് ഒറ്റക്ക് ജീവിതത്തോട് പോരടിക്കുമ്പോൾ, കലഹിക്കുമ്പോൾ, പൊരുതുമ്പോൾ ഒക്കെയും അവളുടെ ധൈര്യം അവളൊറ്റക്കാണ്‌…

എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക.

കെ.ജയദേവൻ ചില ജീവിതങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ്, വലിയവരെന്ന് കരുതപ്പെടുന്നന്ന പലരും യഥാർത്ഥത്തിൽ എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക. ധീരരെന്ന് കൊട്ടിഘോഷിക്കപ്പെട്ട പലരും എത്ര ഭീരുക്കളാണ് എന്ന്. നക്ഷത്രങ്ങൾ പലതും വെറും കരിക്കട്ടകളാണ് എന്ന്… ഇതാ, ഇക്കാലത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം…

സ്പീക്കറിന് കുടുക്ക് സ്വപ്ന മൊഴി

സ്വർണ്ണക്കടത്ത് വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്നതിനിടയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും കുടുക്ക്. ശ്രീരാമകൃഷ്ണനും പൊന്നാനിയിലെ ബിനാമിയും ചേർന്ന് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിനെതിരേ കസ്റ്റംസ് കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്പീക്കര്‍ക്കെതിരായ…

മലയാളത്തിന് 11 പുരസ്‌കാരങ്ങൾ.

അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങി മലയാളം. മികച്ച ചിത്രമടക്കം 11 പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാള സിനിമ വാരിക്കൂട്ടിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യൽ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും അംഗീകാരം നേടി.ലിജോ…

ട്രംപിന്‍റെ മെഴുകു പ്രതിമ ഇടിച്ചു തകര്‍ത്ത് ജനങ്ങള്‍.

ട്രംപിന്‍റെ നയങ്ങളോടുള്ള എതിര്‍പ്പും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ജനങ്ങളില്‍ ട്രപിനോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു. കലിപ്പ് തീര്‍ക്കാന്‍ ജനങ്ങള്‍ ട്രംപിന്‍റെ പ്രതിമ പോലും വെറുതെ വിടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജനങ്ങളുടെ ഇടികൊണ്ട്‌ തകര്‍ന്നത് ടെക്സാസിലെ ലൂയിസ്​ തുസാദ്​സ്​ വാക്​സ്​ വര്‍ക്ക്​ മ്യൂസിയത്തില്‍…

മലയാളി ഇന്‍ അയര്‍ലണ്ട് : എ ഡി 2037

രചന : ജോമി ജോസ് പ്രവാസി നിൻ ഗതി …. വൈറൽ അസ്ഥി തുളക്കുന്ന തണുപ്പില്‍ അയര്‍ലന്‍ഡിലെ നഴ്സിംഗ് ഹോമില്‍ തളര്‍ന്നു കിടക്കുന്ന മദ്ധ്യവയസിലെത്തിയ മലയാളിയായ ജെയിംസിന്റെ സന്തോഷംകെട്ട കണ്ണുകള്‍ നിറഞ്ഞൊഴുകി . കൊറോണ കാലത്തെ ആരും തിരഞ്ഞു വരാനില്ലാത്ത തന്റെ…

ഓൺലൈൻ തട്ടിപ്പിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കില്ലെന്ന് ഉപഭോക്തൃ കോടതി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അതായത്, അക്കൗണ്ട് നമ്പറുകൾ, OTP, പിൻ മുതലായ തികച്ചും വ്യക്തിഗത വിവരങ്ങള്‍ ഒരിയ്ക്കലും ആരുമായും…

AstraZeneca Covid Vaccine രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് സ്വീഡനുംമറ്റ് യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ വിതരണം ചെയ്യുന്നത് നിർത്തിവെച്ചു.

AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ട പിടിക്കുന്നയെന്ന് റിപ്പോ‌ർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം നിർത്തിവെച്ച് യുറോപ്യൻ രാജ്യമായ സ്വീഡൻ . കഴിഞ്ഞ ദിവസം ഇറ്റലി , സ്പെയിൻ ,ഫ്രാൻസ് , ജർമ്മനി എന്നീ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു.…

തേടൽ.

രചന : സരിത മോഹൻ. അന്ന് കാണാതെപോയതെന്റെവെറും കല്ലുപെൻസിലല്ലദോശക്കല്ലുപോലുള്ളമണിയിൽതട്ടിവിളിച്ചു കോഴിക്കുഞ്ഞുങ്ങൾമുളയും പോലെആകാശം കാണാവുന്നവെട്ടുകല്ലിൻ മുറികളിൽകലപില കൂട്ടിയിരിക്കെകാണാതെ പോയതെന്റെഹൃദയമാണ്,പൈപ്പിൻ ചുവട്ടിൽ,കലപില കൂട്ടുംപാത്രങ്ങൾക്കിടയിൽപൊരി വെയിലിൽപി ടി മാഷിന്റെകസർത്തുകൾവീഴ്ത്തുംവിയർപ്പുമണികൾക്കിടയിൽഒരു വർഷം തുന്നിയിട്ടുംതീരാത്ത തൂവാലക്കടിയിൽമഞ്ഞയുപ്പുമാവിൻ മണംമയക്കും അടുക്കളപ്പുരയിൽകൊമ്പൻ മീശക്കാരൻ,’എഡ് മാഷിന്റെ ‘ചൂരൽ കണ്ണുരുട്ടുംആപ്പീസ് മുറിയിൽഇനി നോക്കാനൊരിടവുംബാക്കിയില്ലെന്റെകന്യാകുമാരി കല്ലുപെൻസിൽഏഴാം…