Category: കഥകൾ

പുലിവേട്ടയും,വേട്ടക്കാരനും

രചന : മാത്യു വർഗീസ് ജനക്കൂട്ടം :- സർക്കു..ജി അങ്ങ് ഒരു വലിയ പുലിയെ, ഒറ്റയ്ക്ക് ഓടിച്ചിട്ട്‌ പിടിച്ചു എന്ന് കേൾക്കുന്നല്ലോ, ശരിയാണോ?സർക്കു ജി :- ശരിയാണ് ഒരു ഭയങ്കരൻ പുലിയെ ഒറ്റയ്ക്ക് ഓടിച്ചിട്ട് പിടിച്ചു.അനു :- (യായികൾ ) സത്യം…

കടം (ഒരു നുണ കഥ)

രചന : മഷി മഴ നനഞ്ഞു ഒരു പൂക്കുടയും ചൂടി മെല്ലെ മെല്ലെ പുതിയ കൂട്ടുക്കാർക്കിടയിലേക്ക് ഒരിക്കൽ കൂടി നടന്നിറങ്ങാൻ തോന്നുന്നു… പുതു പുത്തൻ പുസ്തകങ്ങളുടെ ഗന്ധവും, മഴയുടെ ഗന്ധവും, ‘അമ്മ വെളുപ്പിനെ എഴുനേറ്റ് പൊതിഞ്ഞു തന്ന പൊതിച്ചോറിൻ മണവും ,…

മൂരിവർക്കി.

രചന : ഹരി ചന്ദ്ര കറിയാച്ചൻ ജനിച്ചുവളർന്നത് കൊല്ലത്താണെങ്കിലും തറവാട് ഭാഗംവച്ചതിനുശേഷം ഇടുക്കിയിലോട്ട് കാടുകൈയ്യേറി, കൂര കെട്ടിപ്പാർത്ത വരത്തനാവുകയായിരുന്നു. അന്ന് പണിക്കാരനൊപ്പം തൊഴുത്തിൽ കോതപ്പശുവിൻ്റെ പേറെടുക്കുമ്പോൾതന്നെയാണ്, മലമേലെ കഞ്ചാവുകൃഷിനോക്കുന്ന ചെല്ലപ്പൻ്റെ മകളും കറിയാച്ചൻ്റെ ഭാര്യയുമായ നിർമ്മലയ്ക്ക് പ്രസവവേദന കലശലായത്. പശുപ്പേറ് പണിക്കാരന്…

ബുള്ളറ്റ് .

രചന : സുനു വിജയൻ ❤️ (ഈ കഥ ആറ്റുനോറ്റുണ്ടായ സ്വന്തം മകൻ അവന്റെ പിറന്നാൾ ദിവസം തന്നെ ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ട തീവ്ര വേദനയിൽ കഴിയുന്ന ആ അമ്മയ്ക്കും ശ്രദ്ധയില്ലാതെ ബൈക്ക് ഓടിച്ചു മരണത്തിലേക്ക് കടന്നുപോയഒരായിരം മക്കളുടെ അമ്മമാർക്കും സമർപ്പിക്കുന്നു.…

“പാതിവഴിയിൽ നില്കുന്നവർ “

രചന : മോഹൻദാസ് എവർഷൈൻ. ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ നല്ല ക്ഷീണം തോന്നി…എന്നെ കണ്ടപ്പോൾ മൂസ്സ ചോദിച്ചു…“ഇന്ന് നല്ല ഹ്യൂമിഡിറ്റി ആയിരുന്നു അല്ലെ!ഈ ചൂടിൽ വിയർപ്പും കൂടി ആയാൽ നീറി പുകയും, ഇന്ന് രവിയെ കണ്ടാൽ അറിയാം ചൂടിന്റെ കാഠിന്യം…”ഞാൻ ഒന്ന് ചിരിച്ചു…“ഒന്ന്…

വഴിയോരത്ത്.

രചന : നിർമ്മല അമ്പാട്ട് സംസ്ഥാനതലത്തിൽ ഒന്നാംസമ്മാനഹർഹമായ കഥ ചാക്കുകെട്ടിൽ നിന്നും മുറുക്കാൻപൊതിയെടുത്തു വായിലിട്ടു ചവച്ചു അലമേലു റോഡിലേക്ക് നീട്ടിത്തുപ്പി ..വീര്യം കൂടിയ പുകയില ഒരുകഷ്ണമെടുത്തു മോണക്കിടയിൽ തിരുകിവെച്ചു കീറചാക്കിൽ കാലും നീട്ടിയിരുന്നു തമിഴിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.. അവൾ ആരെയോ ശകാരിക്കുകയാണെന്നു…

ജോസ് ആയി അജിത്ത് കൂത്താട്ടുകുളം.

Tijo George ജോസ് ആയി അജിത്ത് കൂത്താട്ടുകുളംഅഭിമാനം ഉയർത്തി മുത്തോലപുരത്തിന്റെ ജീത്തു ജോസഫ്, ചുവട് പിഴയ്ക്കാത്ത ‘ദൃശ്യം 2’:കൂത്താട്ടുകുളത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ സവിശേഷതകളുണ്ട് ദൃശ്യം എന്ന ചലച്ചിത്രത്തിന്. മുൻ എംഎൽഎയും മുത്തോലപുരം സ്വദേശിയുമായ വി.വി. ജോസഫിന്റെ മകനാണ് ജീത്തു ജോസഫ്.…

പാപിയുടെ കുമ്പസാരം.

രചന : ബിനു രാധാകൃഷ്ണൻ. കണ്ണുകൾ വലയിൽ കുടുങ്ങിക്കിടന്ന അയാൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. കണ്ണുകൾ മാത്രം അനങ്ങുന്നില്ല. അകലങ്ങളിലെ വെളിച്ചം വലയിൽ തട്ടിത്തെറിക്കുന്നു.കുത്തഴിഞ്ഞ ഇരുട്ടിൽ അയാൾ കമിഴ്ന്നു കിടന്നു. തെറിക്കുന്ന വെളിച്ചം അയാളുടെ പുറത്തു പരന്നു. കിടപ്പ് മയക്കമായി.…

പ്രണയനിലാവേ .

രചന – മാധവി ടീച്ചർ, ചാത്തനാത്ത്. അനുരാഗിണിയായ് വസന്തം വിടർത്തി നിൻഅധരത്തിനാൽ തേൻ ചുരത്തി നിൽക്കേചന്ദനപ്പൊയ്കയിൽ വെൺമലർ മൊട്ടിട്ടുരോമാഞ്ചകഞ്ചുകം ചാർത്തിടുമ്പോൾവെൺമേഘവാതിൽ തുറന്നതാ വാർത്തിങ്കൾനാണിച്ചു മിഴി പൂട്ടി ദൂരെ നിൽക്കേപ്രണയത്തിനാൽ നിൻ ഹൃദയം തുടിതാളഘോഷങ്ങളേറെ മുഴക്കിടുമ്പോൾ!ആരോമലാളിന്റെ തേനൂറുമാകാവ്യ –ഭാവനാലോലമാം ചാരുതയാൽപ്രണയമണിത്തൂവൽ പൊഴിയും കുളിർ…

ടീച്ചറും ഞാനും

രചന : ഉണ്ണി കെ ടി ടീച്ചർക്ക് മൂക്കത്താണ് ശുണ്ഠി. അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ള ചില തലതെറിച്ചവന്മാരൊഴിച്ച് എല്ലാരും നല്ല അനുസരണയും അതുകൊണ്ടുതന്നെ ടീച്ചറുടെത്തന്നെ വാക്കുകളിൽപ്പറഞ്ഞാൽ സത്സ്വഭാവികളുമാണ്. അരുതുകൾക്കും അരുതായ്കകൾക്കും സിലബസിൽ പ്രത്യേകം പ്രത്യേകം പാഠങ്ങളുണ്ട്. അതിരിടുന്ന അരുതുകൾ ഏതുറക്കത്തിലും ടീച്ചർ ഉറക്കെയുറക്കെ…