Category: അറിയിപ്പുകൾ

അമ്പിളിമാമനും അമ്മയും … Rajesh Chirakkal

എന്റെവീടിന്റെ കുന്നിൻചെരുവിലായ് അമ്പിളിമാമൻ ചിരിച്ചു നിന്നീരുന്നു. അമ്മതന്ന മാമുവിലെന്നും അമ്പിളിമാമൻ തൻ നിലാവാണ്‌ സോദരെ എന്റെവീടിന്റെ കുന്നിൻചെരുവിലായ് അമ്പിളിമാമൻ ചിരിച്ചു . നിന്നീരുന്നു ‘അമ്മ മാമു കൂട്ടികുഴക്കുമ്പോൾ തൈരുപോലതിൽ നിലാവും കുഴയുന്നു അമ്മപിന്നതിൽ സ്നേഹം കുഴക്കുന്നു ..അമ്പിളിമാമൻ കണ്ടുചിരിക്കുന്നു അമ്മയോളം സ്നേഹം…

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ.

കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു.ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശകവിസയിലെത്തി കുടുങ്ങിപോയവര്‍,മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്കാണ് മുൻഗണൻ. WWW. NORKAROOTS.ORG എന്ന വെബ്‌സ്‌റ്റൈലിലാണ് ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി…

“നാം” ….. Binu Surendran

അറിയുന്നു നാമിന്നു നമ്മളെ തന്നെയുംഅറിയാൻ ശ്രമിക്കുന്നു ചുറ്റുപാടുംകാണാൻ കഴിയുന്നു മാനുഷരെയെന്നാൽകാണുന്നല്ലോ നമ്മൾ ജീവികളും നായകളെ ഊട്ടുന്നു പരിപാലകരാകുന്നുനട്ടു നനക്കുന്നു വിത്തുകൾ പലതിന്ന്പുഞ്ചിരിയോടെ നാം പ്രക്രതിയെ നോക്കുന്നുചിന്തിച്ചിടാനിന്നു സമയവുമേറെയാ കാരുണ്യ വാഹകരാണല്ലോ നാമിന്നുതേടുന്നു കാരുണ്യ മേഘലകൾകോപ്രായം പലവിധം കാട്ടിയിരുന്നോരല്ലോപരിഹാരം ചെയ്തു നാം ദേവാലയങ്ങളിൽ…

ഫാ. പി. സി ജോർജ്ജിന്റെ പിതാവ് പീടികപറമ്പിൽ പി. സി ചാക്കോ (82 ) നിര്യാതനായി

ഡിട്രോയിറ്റ്‌  സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരിയും, ഭദ്രാസന മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ടുമായ  പി. സി ജോർജ് അച്ചന്റെ വന്ദ്യ പിതാവ് എരുമേലി കനകപ്പലം പീടികപറമ്പിൽ  പി. സി ചാക്കോ (82 ) വാർധ്യക്യസഹജമായ അസുഖം മൂലം ദൈവസന്നിധിയിലേക്ക്…

”മലയാള പ്രസംഗമത്സരം”

”ഈ കൊറോണക്കാലത്ത് വീടുകളില്‍ കഴിയുന്ന നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് ഒരു കൂട്ടും, മനസ്സികാശ്വാസവും, നല്‍കുന്നതിനായിസ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം എന്ന സംഘടനയുടെമീഡിയ പബ്ളിക്ക് ഗ്രൂപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെ മലയാള പ്രസംഗമത്സരം സംഘടിപ്പിയ്ക്കുകയാണ്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാകൊച്ചുകൂട്ടുകാര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് വിഡിയോ അയയ്ക്കാം.…

പി. സി . തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടെറൻസൺ തോമസിന്റെ  പിതാവ്   കൊട്ടാരക്കര, ചാങ്ങമനാട്   വടക്കോട് പരുത്തുംപാറ വീട്ടിൽ    പി. സി . തോമസിന്റെ  (93) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ…

പി. സി . തോമസ് (97) അന്തരിച്ചു ശ്രീകുമാർ ഉണ്ണിത്താൻ

ടെറൻസൺ തോമസിന്റെ  പിതാവും  കൊട്ടാരക്കര, ചാങ്ങമനാട്   വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ്   പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കൾ: ശാന്തമ്മ…

ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കുര്യന്‍ പ്രക്കാനവും മെംബേര്‍സ് ആയി ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോൾ. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കാനഡയിൽ  നിന്നുള്ള ട്രസ്റ്റി ബോർഡ് മെംബെർ    കുര്യന്‍ പ്രക്കാനത്തി നെയും,ഇലക്ഷന്‍ കമ്മിറ്റി  മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് വൈസ്  ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പി നേയും, ട്രസ്റ്റി ബോർഡ് മെംബെർ  ബെന്‍ പോളിനെയും  തിരഞ്ഞെടുത്തതായി  ട്രസ്റ്റീ…

പുത്തൂർ വർഗീസ് കൊച്ചപ്പന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന ന്യൂസ് ടീം

ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ  മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ്   തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73)  അന്തരിച്ചു. അദ്ദേഹം  റിട്ടയേർഡ് BHEL എംപ്ലോയീ ആയിരുന്നു ,1969 മുതൽ ഭോപ്പാലിൽ  സ്ഥിര താമസമാണ്. ഭര്യ…

ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. ….. Ashokan Marayoor

സുഹൃത്തുക്കളെ, ഇടുക്കി, സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. എഴുത്തുകാർ അവരുടെ കവിതകൾ ചൊല്ലുന്ന വീഡിയോയും, എഴുത്തും, വിലാസവും, ഫോൺ നമ്പറും സഹിതം ഏപ്രിൽ 24ന് മുമ്പ് 8082932149 വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയക്കുക … ഒന്നാം സമ്മാനം: 1501…