Category: പ്രവാസി

ഫൊക്കാന കൺവെൻഷൻ 2021 ലേക്ക് …. Sreekumarbabu unnithan

ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റ്  മെന്റിന്റെ നിയമം  അനുസരിച്ചും ഈ  വർഷം ഫൊക്കാനയുടെ 2020  ലെ കൺവെൻഷൻ നീട്ടി  വെക്കാൻ കഴിഞ്ഞ  നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു.  അത് അനുസരിച്ചു  ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി  ജൂൺ 5 വെള്ളിയാഴ്ച ‌ കൂടുകയും ഫൊക്കാന…

അവ്യവസ്ഥിതക്കാഴ്ചകൾ …. Prakash Polassery

ചന്തം നിറഞ്ഞു പൂത്തലഞ്ഞു നിന്നോരാമന്ദാരമങ്ങു തണുത്തു വിറച്ചങ്ങുകോച്ചിപ്പിടിച്ചു കൊമ്പുകളൊരുക്കിയിട്ടുമഴത്തുള്ളി ഇറ്റിക്കുന്നുഗദ്ഗദം പോലവെ . ഉത്സേധ കോണം വിളങ്ങി കണ്ടോരോവൃക്ഷത്തലപ്പുകൾ വള്ളികൾ ഓലകൾഅതിയായ ദുഖം പേറിയ പോലങ്ങനെഅതി കഷ്ടമായി കീഴോട്ടു തൂങ്ങിയും നെല്ലിപ്പലകയും കണ്ടു ക്ഷീണിച്ചോരോനല്ല കിണറും പുഷ്ടിച്ചു വന്നല്ലോആകെ ചതുപ്പായി നിരാദര…

രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു

 സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) എന്നിവരാണ് മരിച്ചത് . സ്വകാര്യ മെഡിക്കൽ സെൻററിലെ…

സ്വരരാഗം ….. ജയദേവൻ കെ.എസ്സ്

ഇരുളകന്നൂഴി വെളിച്ചമാകാൻചിരിപൊഴിക്കുന്നോരുദേവതാരം,നിരവദ്യ സുന്ദര കിരണമേകീഅരികിലെത്തുന്നു പ്രഭാതമാകാൻ.. പരിപാവനൻ ദിവ്യകാന്തിയോടേപരിസൂന വിസ്മയമായ് വിടർന്ന്,ഒരു വസന്തംപോലുദിച്ചുയരാൻതിരുവടിയെത്തുന്നു വിണ്ണിലായീ.. ഹരിതാഭയുള്ളോരു ഭൂമിതന്നിൽസ്വരരാഗമായ് വീണ മീട്ടിയെന്നും,മരുവുന്നു നീയംബരത്തിലായീകരുണാർദ്ര സിന്ധുവിന്നോമലായീ.. വരമൊഴികൊണ്ടെത്ര ചാർത്തിയാലുംചരിതം പറഞ്ഞവസാനമാകാൻ,ഒരുനാളുമാർക്കും കഴിഞ്ഞിടാതെ-വരുമെന്നതാണുഷസ്സിൻ മഹത്വം.. ദുരിതങ്ങളെല്ലാമകന്നു പോകാൻപരിഹാരമാകുന്ന നിൻ വെളിച്ചം,ഒരുനാളുമൊട്ടും കുറഞ്ഞിടാതെതരുവാൻ നിനക്കു തോന്നേണമെന്നും… ജയദേവൻ

ഹങ്കേറിയൻ പാർലമെന്റ് കെട്ടിടം ബുഡാപെസ്റ്റ്‌ …… ജോർജ് കക്കാട്ട്

ഡാനൂബിന്റെ തീരത്തുള്ള പാർലമെന്റ് കെട്ടിടം ..ഹംഗേറിയൻ അക്ഷരാർത്ഥത്തിൽ നഗരത്തിന്റെ നിറകുടം… മനോഹര കാഴ്ച്ച ..ബുഡാപെസ്റ്റ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ്. ഹംഗേറിയൻ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും ജോലിസ്ഥലമായ ഹംഗേറിയൻ പാർലമെന്റ് മാത്രമല്ല, വിനോദസഞ്ചാരികൾക്കിടയിൽ , ലോകത്തിലെ ഏറ്റവും മനോഹരമായ പാർലമെന്റ് കെട്ടിടങ്ങളിലൊന്നായി…

കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കായികലോകം.

ജോർജ് ഫ്ലോയ്ഡിന്റെ മൃതസംസ്കാര ചടങ്ങുകളുടെ സമ്പൂർണ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് പ്രഫഷനൽ ബോക്സിങ് താരം ഫ്ലോയ്‌ഡ് മെയ്‌വെതർ അറിയിച്ചു. അതേ സമയം മരണപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ, ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് തുടങ്ങിയവർ…

എനിയ്ക്ക് ശ്വാസം കിട്ടുന്നില്ല ….. Thaha Jamal

അമേരിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ പോലീസിനാൽ, ശ്വാസം കിട്ടാതെ കൊല്ലപ്പെട്ട, ജോർജ് ഫ്ലോയിഡിൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു. എഴുതാനിരിക്കുന്ന കവിതകൾശ്വാസം തേടിയലഞ്ഞ അതേ ദിവസമാണ്നിൻ്റെ നിലവിളി ഉയർന്നത്നിനക്ക് ശ്വാസം കിട്ടുന്നില്ലെങ്കിൽഞങ്ങൾക്കെങ്ങനെ ശ്വാസം കിട്ടും ഉറഞ്ഞു തുള്ളാനോ ഉറക്കെ കരയാനോസ്വാതന്ത്ര്യം തേടിയലഞ്ഞ നൂറ്റാണ്ടിൻ്റെ മേൽഅന്ധകാരത്തിൻ്റെ…

സൗദി അറേബ്യയില്‍ മലയാളി മരിച്ചു

മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക്…

സണ്ണി വൈക്ലിഫിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ …. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ  സ്ഥാപക നേതാക്കളിൽ ഒരാളും ,  മുൻ ജനറൽ സെക്രട്ടറിയുമായാ  സണ്ണി വൈക്ലിഫിന്റെ (79 )  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളീ  സമൂഹം വളരെ ദുഃഖത്തോട്യാണ്   സണ്ണി വൈക്ലിഫിന്റെ മരണ വാർത്ത  കേട്ടത്.  ഒരാഴ്ചയായി ബാത്ത്റൂമിൽ വീണതിനെ…

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിത

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ മേജര്‍ സുമന്‍ ഗവാനി. യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ (2019) പുരസ്‌കാരമാണ് ഗവാനിക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണ സുഡാനിൽ ഉണ്ടായ സംഘർഷം…