Category: കഥകൾ

ശവക്കുഴികൾ സംസാരിക്കുമ്പോൾ… Binu Surendran

‘ആരെടാ അത്..? ‘ വിപ്ലവഗാനത്തിന്റെ ഈരടികൾ കേട്ട് രോഷാകുലനായ രാഘവന്റെ ചോദ്യത്തിന്, ‘ഞാൻ വാർഡ് മെമ്പറാടാ.. നീയാരാ’ എന്ന മറുചോദ്യം. രാഘവൻ ഒരു നിമിഷം ചിന്തയിലാണ്ടു. പരിചിതമായ ശബ്ദം. ‘ഓഹ്.. ഇത് നമ്മുടെ വാർഡ് മെമ്പർ സതീശനാണല്ലോ’. താനാണല്ലോ അവനെ…. ‘നീയെന്നെ…

കാട്ടുനെല്ലിക്ക. …. Binu R

ആന വെള്ളൻ ആഢ്യൻപാറ പണിയക്കോളനിയുടെ ചെറുമൂപ്പനാണ്. അയാൾ മുണ്ടിവാലി എന്ന ആനയുടെ പാപ്പാനുമായിരുന്നു. അയാളുടെ മൂന്നുമക്കളിൽ മൂത്തവനായ ബാലന്റെ കഥയാണിത്. ആന വെള്ളൻ മൂച്ചിക്കുണ്ടിൽ പണിയെടുക്കണ കാലം. അവനും അവന്റെ *പെണ്ണുങ്ങളായ വെള്ളകയും അവിടെത്തന്നെയാണ് താമസവും. മൂച്ചിക്കുണ്ടിൽ ടാപ്പിംഗ്കാർ ഇല്ലാതിരുന്നപ്പോൾ ടാപ്പിംഗിനായി…

ജനകിയൻഗോപാലൻ … കെ.ആർ. രാജേഷ്

“ജനകിയൻ ഗോപാലന് അഭിവാദ്യങ്ങൾ” സുലൈമാൻറാവുത്തരുടെ വീടിന്റെ മതിലിൽ തലേന്ന് രാത്രി ഇരുളിലെപ്പോഴോ പതിഞ്ഞ കയ്യെഴുത്തു പോസ്റ്ററിലെ വാചകങ്ങൾ അങ്ങനെ ആയിരുന്നു, “നിങ്ങൾ അതിലേക്ക് നോക്കി മിഴിച്ചു നിൽക്കാതെ, ആ കടലാസ്സ് അങ്ങ് കീറി കള മനുഷ്യാ” മതിലിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ നോക്കി…

ഏലമ്മ …. Sunu Vijayan

കാലം 1980. ഞാൻ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക് സ്കൂളിൽ പഠിക്കുന്ന സമയം. ഒരു ആദ്യ വെള്ളിയാഴ്ച ഉച്ചക്ക് സ്കൂൾ വിട്ട സമയം ഉച്ചക്കുള്ള ചോറുണ്ട്, പെങ്ങളുടെ കൂടെ അവളുടെ നീലപ്പാവാട തുമ്പിൽ പിടിച്ചു മാതാവിന്റെ അക്കരപ്പള്ളിക്ക് അപ്പുറത്തുള്ള റീത്ത ചേടത്തിയുടെ കടയിൽ…

പിതൃബലി … Hari Haran

ഞാൻ രാവിലെ ആറര മണിക്ക് കൽപ്പാത്തിപ്പുഴയുടെ തീരത്തെത്തി.ഗൃഹത്തിൽ നിന്ന് വെറും 3 മിനിറ്റ് നടന്നാൽ മതി പുഴയുടെ തീരത്ത് എത്തുവാൻ.വീട്ടിൽ നിന്ന് ബലിയിട്ടുവാനുള്ള സാധനങ്ങൾകൊണ്ടു വന്നിട്ടുണ്ടായിരുന്നു.. പുരോഹിതൻ കൊറോണയെ പേടിച്ചു വന്നില്ല.പിതൃബലി നടത്തുന്ന സ്ഥലത്ത് എത്തി.എന്നെ കൂടാതെ 3 പേർ ഉണ്ടായിരുന്നു.ഞാൻ…

അമ്മവീട് …. Mohandas Evershine

വൃദ്ധസദനത്തിന്റെ കിളിവാതിലിലൂടെ നീളുന്ന വഴി കണ്ണുകളിൽ എന്റെ രൂപം നേർത്ത നിഴലായ് പതിയുന്നുണ്ടാവും.കവലയിൽ ബസ്സിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾവട്ടം ചുറ്റുന്നത് കണ്ടെങ്കിലും, നടക്കാനാണ് തോന്നിയത് !വയൽ കടന്നാൽ ആശ്രയ വൃദ്ധ സദനം കാണാം.എങ്കിലും വയലിന്റെ മധ്യത്തിലൂടെ അല്പ ദൂരം നടക്കണം അവിടെഎത്താൻ . മുൻപ്…

ജെസ്സിനാ…… ജോർജ് കക്കാട്ട്

അവളുടെ ജീവിതത്തിലെ അവസാന യാത്രയായിരുന്നു അത്. അവൾ വിചാരിച്ചതിലും വേഗത്തിൽ രോഗം അവളിൽ പടർന്നു.ജെസ്സിനാ അവളുടെ നാളുകൾക്ക് കുറച്ചു ദിവസങ്ങൾ മാത്രം വിധിയെഴുതിയ ഡോക്ടർമാർ .തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാരക രോഗത്തിന് മുന്നിൽ പതറാതെ അവൾ തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിച്ചു …ഇന്ന്…

നിളയുടെ കഥാകാരൻ എം ടി യുടെ എൺപത്തിയേഴാം പിറന്നാളിൽ അദ്ദേഹത്തിനായി സമർപ്പിക്കുന്നു. നിന്നെക്കുറിച്ച്‌…(കഥ).. കമർ മേലാറ്റൂർ

എം.ടി.യുടെ “നിന്റെ ഓർമ്മയ്ക്ക്‌” എന്ന കഥയിലൂടെ ലീലയെ തന്റെ സഹോദരിയായി വാസു ഓർമ്മ പങ്കുവെച്ചപ്പോൾ, തിരികെ ലീല കഥാനായകനെ കുറിച്ച്‌ ഓർക്കുകയാണിവിടെ…——————————— വർഷങ്ങൾക്കു ശേഷം വാസുവിനെക്കുറിച്ചു ഞാനിന്നോർത്തുപോയി. വാസുവെന്നു കേൾക്കുമ്പോൾ നിങ്ങൾ മറ്റെന്തോ വിചാരിച്ചേക്കാം . തെറ്റിദ്ധരിക്കാതിരിക്കാൻ നേരത്തെ പറഞ്ഞുകൊള്ളട്ടെ ,…

നന്മമരം …. ബേബി സബിന

ഉമ്മറക്കോലായിൽ തൂണും ചാരിയിരുന്ന് വഴിയോര കാഴ്ചകൾ കണ്ണിൽ നിന്ന് മായുന്നത്രയും ദൂരം വരെ നോക്കി ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരാധിയായിരുന്നു. ഉച്ചവെയിലിന് കനം വെക്കുന്നതോടെ തുടങ്ങുന്ന ആ കാത്തിരിപ്പിന് എന്തോ പ്രത്യേകത കൂടി ഉണ്ടായിരിക്കണം. ഒരു പക്ഷെ ആ കാത്തിരിപ്പിന് വിരാമം…

എന്തു മധുരമാണ് ഈ പഴയോർമ്മകൾ …. Hari Kuttappan

ഒറ്റക്കിരിപ്പ്, കൂട്ട് കൂടലിനേക്കാളും ഗുണം ചെയ്യും, സ്വയം മനസിലാക്കാൻ ഒരു അവസരമാണ്. ആ ചിന്തയിലൂടെ കിട്ടുന്ന ഒരു സുഖം അനുനിർവചനീയമാണ്… ഒരുപാട് സംസാരിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന മൗനത്തെപോലെ “ ഓർമ്മകൾ” മനസ്സിന്റെ അടിത്തട്ടിൽ നിന്നു മുകളിലേക്ക് ഒരു കുളിരായി വരും. ആ…