Category: പ്രവാസി

ചൈനക്ക് വീണ്ടും തിരിച്ചടി.

ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.  ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.യു.എസ്…

കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാർത്ഥനയും ഐക്യദാർഢ്യവും : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം  കേട്ടുകേൾവിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്മേൽ മറിച്ചിരിക്കുകയാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്…

രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ…. ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്:  ഫൊക്കാനയുടെ  സീനിയർ നേതാവും,സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയ  ലീലാമാരേട്ടിന്റെ  ഭർത്താവും  ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ   ഫൊക്കാന ആദരാഞ്ജലികൾ അർപിക്കുന്നു. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ്…

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍…

മനസിന്റെ താളം തെറ്റി പ്രവാസി മലയാളി അലയുന്നു.

 ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികളുടെ നൊമ്പരമായി മാറിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മനസിന്റെ താളം തെറ്റി യുവാവ് ഈ മേഖലയിൽ  അലയുകയാണ്. യുവാവ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. കൈയിലെ പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു എന്നും യുവാവ് പറയുന്നുണ്ട്. ഇദ്ദേഹത്തിനെ എങ്ങനെയെങ്കിലും…

മദ്യപാനിയുടെ മുറിവുകൾ ….. Jisha K

മദ്യപാനിയുടെ മുറിവുകൾസ്ഥാനം തെറ്റിയഅസ്ഥിമടക്കുകളിലിരുന്നുശബ്ബ്‌ദമില്ലാത്ത വേദനകളെഉറുമ്പരിക്കാനിടുന്നു.. വരി തെറ്റിയ ഉറുമ്പുകൾഅലർച്ചകൾതലയിലേറിവഴുതി നടക്കുന്നു. വരണ്ട ചുണ്ടുകൾക്കിടയിൽവാറ്റികുറുക്കിയഒരു ചിരി കറ പിടിച്ചിരുപ്പുണ്ട്. ചിരി ആർത്തലയ്ക്കുന്നപൊട്ടിക്കരച്ചിലുകളിലേക്ക്ആടിയാടി നടന്നു പോകും മുഷിഞ്ഞു കീറിയ കുപ്പായത്തിലുണ്ട്അലക്കി നിവരാത്തതോൽവിത്തഴമ്പുകൾ.. തലയറ്റ തോൽവികൾമണ്ണിലേക്കിഴഞ്ഞു വീഴുന്നു നിവർന്നു നിൽക്കുന്നഉറച്ച കാലുകൾ ഉള്ളപകലുകൾ മദ്യപാനിയുടെഇരുണ്ട നേരുകളിൽനിഴലുകൾ…

നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് . ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്.

മതസരവും ആഘോഷവും ഈ വർഷം ഒഴുവാക്കുക തന്നെയാണ് ഉചിതമായ തീരുമാനം,നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് . ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്. ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി…

ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി.

സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി . സൗദി അറേബ്യയില്‍ ഇഖാമയും ഫൈനല്‍ എക്സിറ്റ് കാലാവധിയും കഴിഞ്ഞ് അവിടെ തന്നെ തുടരുന്നവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കുകയാണ് ഇന്ത്യന്‍ എംബസി . ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്പോണ്‍സര്‍ പരാതി നല്‍കിയ ആള്‍, പോലിസ്…

യാത്രാ വിലക്ക് ഓഗസ്ററ് അവസാനം വരെ.

കോവിഡ് 19 ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 160 ലധികം രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് ഓഗസ്ററ് 31 വരെ നീട്ടി. വൈറസിന്റെ വ്യാപനം മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തിഗത രാജ്യങ്ങളില്‍ നിന്ന്…

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളി.

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളിയുടേത് ആത്മഹത്യ; കാരണം അവ്യക്തം . വ്യവസായിയുടെ മരണത്തിന്റെ ഞെട്ടലില്‍ പ്രവാസികള്‍. മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് (55) ആണ് ജീവനൊടുക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയില്‍…