Category: ടെക്നോളജി

മലയാളം …. Shyla Kumari

മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതുഅലകളിളക്കി പായുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറു ചിത്രരഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേമമ നാടേ.

ഹാലോവീൻ ….. ജോർജ് കക്കാട്ട്

പ്രേതങ്ങൾ തെരുവുകളിൽ കറങ്ങുന്നുവർഷവും ഹാലോവീൻ എന്ന ഓമനപ്പേര്വിൻഡോ നോക്കുകനിങ്ങൾ പ്രേതങ്ങളെ കാണുന്നുണ്ടോ?കാണുന്ന നിരവധി വാമ്പയർഇന്ന് ഒരു മണവാട്ടിയെ തിരയുന്നു .വീടുകളിൽ ലൈറ്റുകൾ ഓണാണ്ഇഴയുന്ന മുഖംഎന്നിട്ട് പുറത്തു നിന്ന് ഞങ്ങളെ നോക്കൂ,ഒരു പ്രേതത്തിന്റെ രൂപം അതിഭയാനകമാണ്.ഭയം വീടുതോറും ഇഴഞ്ഞു നീങ്ങുന്നുഎല്ലാ ആളുകളെയും വളയുന്നു.ബീറ്റ്റൂട്ട്…

ജലം …. എൻ.കെ അജിത്ത് ആനാരി

ഇന്നലെ എന്റെ ചിന്ത അഗ്നിയെപ്പറ്റിയായിരുന്നു. ഇന്ന് അത് ജലത്തെപ്പറ്റിയാണ്. ജലം വായു അഗ്നി ആകാശം ഭൂമി ഇതാണ് പഞ്ചഭൂതങ്ങൾ എന്നതു ഭാരതീയനായ ഏതു കൊച്ചുകുഞ്ഞിനും അറിയാവുന്നതായിരിക്കെ, ഇതിനെക്കുറിച്ചൊക്കെ ആധികാരികമായി പഠനങ്ങൾ നടത്തിയിട്ടുള്ള ആയുർവ്വേദ പണ്ഡിതന്മാരും വിചക്ഷണൻമാരുമൊക്കെയുള്ളിടത്ത് ഞാനീ ചിന്തിക്കുന്നതും എഴുതുന്നതുമൊക്കെ അധികപ്രസംഗം…

ഗണിക…. റോബി കുമാർ

(ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ,ചിരിച്ചുകൊണ്ട് തിക്ത ജീവിതം പറഞ്ഞ, ഏതോ സ്റ്റേഷനിൽ ഇറങ്ങി മറഞ്ഞ ഷൈജി ചേച്ചിക്ക് ) വേശ്യയുടെ ഹൃദയംഒരു ദേവാലയമാണ്.തേടി വരുന്നവര്‍ക്കവള്‍മാംസം വിളമ്പുന്നു,ഓരോ ചുംബനവും വിലമതിക്കപ്പെടുന്നു.ആ പഴകിയ പേഴ്സിലെനോട്ടുകള്‍ക്ക് പറയാന്‍ഒരു വൃണിത ജീവിതത്തിന്‍റെ കഥയുണ്ട്,ഭോഗിക്കപ്പെടുന്ന അരക്കെട്ടില്‍കാലം വകഞ്ഞിട്ട പാടുകളുണ്ട്.ഓരോ…

പരീക്ഷ …. Vijith Ithiparambil

ഇനിയുമേറെ പഠിക്കുവാനുണ്ട്.താളുകളിനിയും മറിക്കുവാനുണ്ട്.ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവഒരുവട്ടം കൂടി ഉരുവിട്ടു നോക്കണംകൂട്ടിക്കിഴിക്കലും ഗുണനഹരണവുംഒരിക്കലും ചേരാകണക്കുകൾ ചേരവെശിഷ്ടങ്ങളെന്നും ശൂന്യമായ് മാറുംമാന്ത്രിക ഗണിതവുമറിയുവാനുണ്ട്ബന്ധങ്ങള്‍ ദൃഢമാകാൻ ഭാഷയറിയണംവാക്കുകള്‍ മുറിവുകള്‍ തീർക്കുമതറിയണംനല്ല മൊഴികള്‍ കേട്ടു പഠിക്കണംഅക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണംമുൻപേ നടന്നവര്‍ കോറിയ ചിന്തുകൾചരിത്രമായ സംസ്ക്കാരചിത്തങ്ങൾനേർവഴിയറിയുവാൻ മനഃപാഠമാക്കണംഅടിത്തെറ്റിയാലവ കൈത്താങ്ങാകണംവഴിവിളക്കിന്നോരത്ത്…

അക്ഷരവന്ദനം………. Madhavi Bhaskaran

ദേവി ! മൂകാംബികേ, അമ്മേ! ഭഗവതീ !വീണമീട്ടും ദിവ്യസംഗീതസാധികേ |ദേവീ, മനോഹരീ! നിൻ പാദപങ്കജംഎന്നുംനമിച്ചീടാം മൂകാംബികേ! ദേവി, നിൻ സ്വരരാഗസുധയിൽ മയങ്ങി ഞാൻനിൽക്കവേ നൽവരം നൽകീടണേ!നിൻപദതളിർ മാത്രമാശ്രയമംബികേ മാനസത്തിൽ പ്രഭ തൂകീടണേ!.മായാമയൂരസദൃശയാമംബികേമായാമനോജ്ഞയാം വരദായികേനിൻ പാദപങ്കജം കുമ്പിടും ഭക്തർക്കുവിജ്ഞാനമേകണേ ജ്ഞാനാംബികേ!കാരുണ്യ പൂരകടാക്ഷമേകി നിത്യംഅക്ഷരലക്ഷത്തിൻ…

കുഞ്ഞേ നിനക്കായ് …. Shyla Kumari

അക്ഷരമഗ്നിയായ്നാവിൻതുമ്പിലെത്തണംഅറിവു നേടി വളരണംവെളിച്ചമായിത്തീരണംനാവിലിന്നെഴുതുമീഅക്ഷരം നിന്നിലെആത്മചൈതന്യമായ്നിറയുവാനാശംസകൾവാക്കിലും നോക്കിലുംകുലീനത ശീലിക്കണംവാക്കു കൊണ്ടൊരാളെയുംനോവിക്കാതിരിക്കണംഅച്ഛനമ്മ, മാതൃഭാഷമാതൃരാജ്യമെന്നിവആർദ്രമാംവികാരമായ്മാനസേ വിളങ്ങണംനല്ലതു പറയണംനന്മ മാത്രം ചെയ്യണംതിന്മയെ അകറ്റി നിർത്തിജീവിതം നയിക്കണംവിത്തമാർജ്ജിക്കണംനല്ല മാർഗത്തിലൂടെയെന്ന്ചിത്തത്തിനുള്ളിൽഎപ്പൊഴും നിനയ്ക്കണംജാതിയൊന്നേയുള്ളുമനുഷ്യജാതിയെന്നു നീമറന്നിടാതെയെപ്പൊഴുംവളരണം മിടുക്കനായ്.കെട്ടകാലമാണിത്കെട്ടിടാതെ നോക്കണംകുഞ്ഞുപൈതലേ നിനക്കായിനേരുമാശംസകൾഇന്ന് അക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കുമായി സമർപ്പിക്കുന്നു..

മുള ചീന്തുമ്പോലൊരു കരച്ചില്‍.—–കമല കുഞ്ഞിപെണ്ണ്

ഒരു മകന്‍റെ അമ്മയാണ് ഞാൻ …പക്ഷേ ഞാനൊരു സ്ത്രീയാണ് എന്നു പറയാനാണ് ഇഷ്ടം .ഞാൻ പ്രസവിച്ചതുകൊണ്ടാണ് സ്ത്രിയായത് എന്നല്ല …മറിച്ച് ഞാനൊരു ദലിത് സ്ത്രിയാണ് എന്നു പറയുന്നതാണ് ശരി… ജീവിതവും സമൂഹവും രണ്ടും രണ്ടാണ് ദലിത് സ്ത്രികൾക്ക് … കവിയും എഴുത്തുകാരിയും…

ക്ളാസു മുറി ….. Ramesh Kandoth

ണിംണിംണിംണിംണിം……All of youStand Up !വിക്ടര്‍ ഹ്യൂഗോയുടെകാല്‍പ്പാടുകള്‍ക്ക്അരികെ,എഴുന്നേല്‍ക്കവേ,അറ്റുവീണ പനിനീര്‍പൂ…തലയറ്റുപോയഒരു ചോക്ക് കഷണമായിക്ളാസ് മുറി,വാള്‍തലപ്പുകള്‍വിറ്റുപോകുന്നബെഞ്ചില്‍,ഊതിക്കെടുത്തിയഒരു വിളക്ക്….ഇരുട്ടിലൂടെ നടന്നുവരുന്നനവോത്ഥാനങ്ങള്‍ക്ക്കാല്‍തെറ്റി വീഴാതിരിക്കാന്‍,ആ ശിരസ്സ്,ഓടയിലേക്ക് തട്ടിമാറ്റാനായി,മുടന്തിയിറങ്ങിയത്,വ്രണങ്ങളുടെരോഗക്കിടക്കയ്ക്കരികെഅഴിച്ചുവെച്ച,നാവുകളുടെ നനവു പുരണ്ടഒരു ചെരുപ്പ്….സൂര്യാസ്തമയത്തിനു മുന്‍പ്എരിഞ്ഞടങ്ങാനാവാതെ,തീ തേടുന്ന നാട്ടുവരമ്പ്..വോള്‍ട്ടയര്‍…?ആബ്സന്റ് !റൂസ്സോ…?ആബ്സന്റ് !മൊണ്ടസ്ക്യൂ..?ആബ്സന്റ് !ബോദ്ലെയര്‍..?ആബ്സന്റ് !പോള്‍ വലേറി..?ആബ്സന്റ് !വിക്ടര്‍ ഹ്യൂഗോ..?നോ, സര്‍…!Sit downLet…

ഉമ്മ സൈനബ മന്ദിർ സമ്മാനിക്കുന്നു….Usthad Vaidyar Hamza Bharatham

എന്റെ ഉമ്മയുടെ സ്മരണാർത്ഥം കോഴിക്കോട് താമരശ്ശേരി അടിവാരം മട്ടിക്കുന്നിലെ ശശിക്കും കുടുംബത്തിനും ഞാനിന്നൊരു സ്നേഹ വീട് സമ്മാനിക്കുന്നു.സഖാവ് മൊയിദീൻക്ക ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനായി എന്നെ ചേർക്കാനായി വന്നപ്പോൾ ഞാൻ പറഞ്ഞു സഖാവെ എന്നെ നിലവിൽ നിങ്ങൾതന്നെ ദേശഭിമായുടെ വരിക്കാരനാക്കിയിട്ടുണ്ട്മ റ്റെന്തങ്കിലും വലിയ…