Category: സിനിമ

“രാവ് എൻ പ്രണയം ” …. GR Kaviyoor

അല്ലയോ രാത്രിഎങ്ങിനെ നിന്നെ ഞാൻ നിന്നെഎന്നിലേക്ക്‌ സാംശീകരിക്കുംഎന്റെ കാരവലയത്തിലൊതുക്കുംഎങ്ങിനെ പുകഴ്‌ത്തിവശത്താക്കും ഞാനെങ്ങനെ നിന്നോട് യാത്രാ മൊഴി ചൊല്ലുംഎന്റെ പകൽ കിനാക്കളിലേക്കുഉണർന്നിരിക്കുമെങ്ങിനെ കണ്ണാഴങ്ങിൽനീയില്ലാതെ ഞാൻ എങ്ങിനെ അലയുമിഅന്തകാരങ്ങളിൽ മൗനിയായ് ..!! വരിക വരികഞാൻ പൊടിയും ചാരമായ് മാറുംമുൻപ്വന്നുനീ വന്നെന്നെ രക്ഷിക്കുകനിശബ്ദതതയുടെ അഗാധത ഗർത്തങ്ങളിൽ…

കുഞ്ഞിക്കവിത. ….. പള്ളിയിൽ മണികണ്ഠൻ

എഴുത്തിന്റെ തുടക്കകാലത്തിലെപ്പോഴോ കുറിച്ചുവച്ച വരികൾ.അതേരൂപത്തിൽ പോസ്റ്റ്‌ ചെയ്യുന്നു.അക്ഷരമുണ്ണാനെത്തുന്ന കുഞ്ഞുങ്ങൾക്ക് ജീവിതത്തിൽ പാലിക്കേണ്ട ശീലങ്ങളെക്കുറിച്ച് അക്ഷരങ്ങളിലൂടെ ലളിതമായി പറഞ്ഞുകൊടുക്കുംവിധമാണ് ഈ വരികൾ ഒരുക്കിയിട്ടുള്ളത്. കുഞ്ഞിക്കവിത.—- അ യിലിരിപ്പൂ കുഞ്ഞേ അറിവ്ആ യെന്നാകിൽ ആനന്ദംഇ യിൽ കാണാം കുഞ്ഞേ ഇഷ്ടംഈ പറയുന്നു ഈർഷ്യ വിഷം…

രവി വള്ളത്തോളിന്റെ ഓർമയിൽ വിതുമ്പി മമ്മൂട്ടി.

 നടൻ രവി വള്ളത്തോളിന്റെ വിയോഗവാർത്തയിൽ വേദന അറിയിച്ച് നടൻ മമ്മൂട്ടി. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് മമ്മൂട്ടി കുറിച്ചു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് മമ്മൂട്ടി…

താതനായ് …. GR Kaviyoor

അമ്മ ചൂണ്ടി കാട്ടിതന്നിതാ അരികിലുള്ളപാതവക്കത്തെ പെരിയ കൊമ്പുകളുള്ളൊരുതണലേകും നന്മമരമായി തലയുയർത്തിനിൽക്കുമെൻ താതനെ എത്രപുകഴ്ത്തിയാലുംമതിവരില്ലൊരിക്കലും മറക്കാനാവുമോപിച്ച വച്ച് നടക്കുന്നേരം കൈവിരൽ തുമ്പ്പിടിച്ചു വീഴാതെ നടന്നതും മെല്ലെ എല്ലാംപുറം ലോക കാഴ്ചകൾ കാട്ടിയതും പിന്നെജീവിതമെന്ന പുസ്തകത്തിലെ വരികൾപലവട്ടം കണ്ണുരുട്ടി അരുതായിമ്മകളെപിടിവിട്ടു പോകാതെ നയിക്കുന്നിപ്പോഴുംപറഞ്ഞു തന്നു…

ഉപ്പ് കലർന്ന ജീവിതം ….. Akhil Murali

ജീവിതം, അനന്തമായൊരുതാഴ്വരപോലെയാണ്ജീവിതം മറന്നവർ അവിടെശവക്കുഴി തോണ്ടുന്നു,വിലാപങ്ങളുടെകണക്കുപുസ്‌തകംഅവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു,ജീവിതം സ്വപ്നമെന്ന്ലിഖിതങ്ങൾ അടയാളമേകുന്നു,ചീവീടുകൾ പിറുപിറുക്കുന്നു,ആത്മാക്കൾ മരണത്തെകാംക്ഷിക്കുന്നദയനീയമായവസ്ഥ,പൂർണ്ണമായ ആനന്ദംആരുടെ സ്വാതന്ത്ര്യമാണ്,മനുഷ്യജന്മം വെളിച്ചംപകരാനുള്ളവയാണ്യാഥാർഥ്യമാണ്, അർത്ഥ-സമ്പുഷ്ടമാണ്.ജീവിതമാകുന്ന യുദ്ധഭൂമിയിൽവിജയത്തിന്റെ തലങ്ങൾകാണാതെ, താവളങ്ങളിൽഅഭയം തേടുന്നൊരുകൂട്ടർ,പ്രജ്ഞ നശിച്ചുപോയസമൂഹത്തിന്റെ അടയാളംതാഴ്വരയിൽ കണ്ടെത്താം,വ്യക്തിമുദ്രപതിപ്പിച്ചവർപുതു ജീവിതങ്ങൾക്ക് മാതൃക-യേകുന്നു, ഓരോ ജീവിതവുംചില ഓർമപ്പെടുത്തലുമാകുന്നു,നാമാരെന്ന് സ്വയം സാക്ഷ്യപ്പെടുത്തുക,കാലമാകുന്ന കടൽത്തീരത്തിലെകാല്പാടുകളാകാതിരിക്കുക.ഭാവിയെക്കുറിച്ചുള്ള കയ്‌പേറിയചിന്തകൾകൊണ്ട്…

പ്രണയമഴ ….. Sheeja Deepu

ഒരു നിലാമഴയിൽ അലിഞ്ഞു ഞാൻഎൻ ഹൃദയരാഗം പാടുന്നിതാവാർ മുകിൽ മുടി കോതിയൊതുക്കിനീ നിലാവിലലിഞ്ഞു നിന്ന നേരംഒരു ക്ഷണനേരമെൻമനസ്സിൻ ഇടനാഴിയിൽ കാത്തുനിന്ന നിമിഷമതോർപ്പൂആകെ മരവിച്ചു പോയൊരുമനസ്സിന്റെ വീർപ്പുമുട്ടലുംവേദനയുമോർക്കവെ!!!!! ഒരു നിദ്രയിൽ ഞാനുഴലവെഎൻ ജാലകവിടവിലൂടെത്തി നോക്കിമഴനീർ കൊണ്ടെന്നെ തൊട്ടുണർത്തിപായാരം ചൊല്ലിയടുത്തു വന്നുപൂവാക പൂത്ത വഴികളിൽ…

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച നടത്തുന്ന ടെലി കോൺഫ്രൻസിൽ സ്പീക്കർ പി.രാമകൃഷ്ണൻ പങ്കെടുക്കുന്നു. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19  പടർന്നു പിടിച്ചിരിക്കുകയാണ്. ഇത്  ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ട്രൈസ്റ്റേറ്റിൽ  ആണ്. അമേരിക്കയിൽ  ഈ  ഒരാഴ്ചക്കുള്ളിൽ 18   മലയാളികകൾക്ക്  ജീവൻ നഷ്ടപ്പെടുകയുണ്ടായി. നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ്  . ഈ വിഷമ…

കുടുംബസമേതമുള്ള താമസത്തെ കുറിച്ച് സുരാജ്

ലോക്ക് ഡൗൺ കാലം കുടുംബവുമൊത്ത് വെഞ്ഞാറമൂടുള്ള വീട്ടിലാണ് താരം. അടുത്ത് സഹോദരനവും സഹോദരിയുമുണ്ട്. അതിനാൽ തന്നെ ലോക്ക് ഡൗൺ കാലം തറവാട്ടിലും പറമ്പിലുമായി ആസ്വദിച്ചു കഴിയുകയാണ്.പെയിന്റിങ്ങ് വളരെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് കുറെ പെയ്ന്റുകൾ വാങ്ങിവെച്ചിരുന്നു.…