ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കുവാൻ ശക്തമായ സമ്മർദ്ധം ചെലുത്തും : രമേശ് ചെന്നിത്തല.
ന്യൂയോർക്ക് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളിൽ കൂടി എംബസി സേവനത്തിനായി ജനങ്ങളിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) ഈ കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇൻഡ്യക്കാരുടെ ക്ഷേമത്തിന് പ്രത്യേകിച്ചു…