Category: പ്രവാസി

*എനിക്ക് കുറച്ചു ഓർഡർ കിട്ടാൻ വഴിയുണ്ടോ*

മലപ്പുറം ജില്ലയിലെ പുത്തനത്താണിയാണ് എന്റ്റെ നാട്.ഇവിടെ ടൗണിൽ ഒരു ഓൺലൈൻ ഷോപ്പ് നടത്തുന്നുസുഖമില്ലാത്ത ആളാണ്.സ്ഥിരമായി ഓപ്പറേഷനും ചികിത്സയും ഒക്കെ യായി ഒരു പാട് വർഷമായി ജീവിതം മുന്നോട്ട് പോകുന്നത്.ഈ കോവിഡ് കാലത്ത് കച്ചവടം ഇല്ലാത്ത അവസ്ഥ യിലാണ്ഈ ഗ്രൂപ്പിലെ നൻമ മനസ്…

ഒമിക്രോൺ..

രചന : സണ്ണി കല്ലൂർ ✍️ Survival of the fittestMr. Herbert Spencer (1820 – 1903) English philosopher, (Wikipedia)ഭൂമിയുടെ ചരിത്രത്തിൽ വളരെയധികം ജീവജാലങ്ങൾ വംശമറ്റു പോയിട്ടുണ്ട്. മാറി വരുന്ന പ്രകൃതി, മറ്റു പ്രതികൂല സാഹചര്യങ്ങൾ. അവയെ എന്നന്നേക്കുമായി…

കുട്ടികളുടെ അത്ഭുത ലോകം.

രചന : ജോർജ് കക്കാട്ട് ✍ എന്റെ ചിന്തകളിൽ ഞാൻ ഭൂതകാലത്തിലേക്ക് അൽപ്പം ആഴത്തിൽ ഇറങ്ങി,ഞാൻ ഇതിനകം എത്ര സമയം ഉപയോഗിച്ചു എന്നതിൽ ഞാൻ വളരെ ഞെട്ടിപ്പോയി.കുട്ടിയായിരുന്നപ്പോൾ, പഴയ കാലത്ത് സുഹൃത്തുക്കളുമായി കറങ്ങുന്നത് ബുദ്ധിമുട്ടായിരുന്നു,വെറുതെ ചുറ്റിത്തിരിയുന്നു, അതിൽ ഒരു പ്രതീക്ഷയുമില്ല. ഞങ്ങളിൽ…

യുദ്ധം

രചന : സാബു നീറുവേലിൽ✍ യുദ്ധം ഒരു കളിയാണ്മരണവും ജീവനും തമ്മിൽ!ജീവനിലേക്ക് മരണംഎറിയുന്ന കളികാണികൾ കുറവ്പരസ്യങ്ങളുമില്ലറൺസിൻ്റെയുംഗോളിൻ്റെയുംവിലയില്ലാത്തജീവനുകൾ;വർണ്ണനകളില്ലാതെമണ്ണിലടിയുന്നു.ചിലപ്പോൾസാറ്റ് കളി പോലെഒന്ന് മുതൽഎണ്ണിത്തുടങ്ങുന്നുനീ ഒളിച്ചിരിക്കുന്നുഏതെങ്കിലും ഒരുസംഖ്യയാൽനീ എണ്ണപ്പെടുന്നു.അവസാനം മരണംനിന്നെ കണ്ട് പിടിക്കുന്നുഗർഭപാത്രത്തിൻ്റെവാടക പോലുംതികയ്ക്കാതെനീ കടന്നു പോകുന്നു.വാചാലമാകുന്നആഗോള മൗനങ്ങൾ!അവർ സമാധാനംസംസാരിക്കുന്നു.അസമാധാനത്തിൻ്റെകഴുകനെ പറത്തി വിടുന്നു!നീ കരുതുന്നു, യുദ്ധംറഷ്യയും…

റോക്കറ്റിന്‌
സമാനമായിരുന്നു അവൾ!

രചന : അഷ്‌റഫ് കാളത്തോട്✍ റോക്കറ്റിന്‌സമാനമായിരുന്നു അവൾ!ഇത്രയും വാഹനങ്ങളുംആളുകളുടെ തിരക്കുമുള്ളവഴിയിലൂടെ ഒറ്റയ്ക്ക്,ഒരു പെൺകുട്ടിനടന്നു പോകുക എന്നുവച്ചാൽനിറയെ നക്ഷത്രങ്ങൾതിങ്ങിപ്പാർക്കുന്നരാത്രിയുടെ കറുത്ത ഭയംഒളിഞ്ഞിരിക്കുന്നകാർമേഘക്കൂട്ടങ്ങളിലേക്ക്കയറിപ്പോകുന്ന റോക്കറ്റിന്‌സമാനമായിരുന്നു അവൾ!വിരലുകൾക്കിടയില്‍കാറ്റിന്റെ ഘോരചുംബനങ്ങൾ ഭേദിച്ച്ഉയരങ്ങളുടെ വന്യതയെപിന്നിലാക്കികൊണ്ടുതീയുരുളകൾ പോലെഅങ്ങോട്ടേക്ക്ഉയരാൻ തുടങ്ങിആകാശത്തിലെവാസികൾവന്നു ചുറ്റും നിന്നുദേഹമാസകലംതൊട്ടു നോവിച്ചുരാത്രിയിൽ മാത്രംപ്രത്യക്ഷപ്പെടുന്ന അവയെതിന്നു തീർക്കാൻവരുന്ന പകലിനെ മാത്രംഞാനപ്പോൾ…

“കഥയില്ലാത്തവരും, കഥ പറയുന്നവരും “

രചന : ജോസഫ് മഞ്ഞപ്ര ✍ കാലം 1975 പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം…

മണ്ണും പെണ്ണും

രചന : ടി.എം നവാസ് വളാഞ്ചേരി✍ വേദമൊന്നു പമിച്ച കൃഷിയിടമായുള്ളനാരിതൻ വൈശിഷ്ഠ്യമേറെയത്രെമണ്ണിൽ പണിയുമാ കർഷകൻ ക്ഷമയതുനാരിതൻ മാരന് വേണമത്രെവിത്തിട്ട് വളമിട്ട് ക്ഷമയാലെ വിളവിനായ്കാക്കുന്ന മനുജന്റെ മനമറിഞ്ഞോമണ്ണൊന്നൊരുക്കിടും പൊന്നുപോൽ നോക്കിടുംവിളയതിൻ കാവലായ് നിന്നിടുന്നോൻകാല വിപത്തതു ക്ഷമയോടെ നേരിടുംപതറുംമനസ്സ് പിടിച്ചു കെട്ടുംഅറിയാനൊരു യുഗം വേണ്ടുള്ള…

മുട്ടനും കുട്ടനും

രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം ✍ മുട്ടനുംകുട്ടനും നേർക്കുനേർ മുട്ടുമ്പോൾവട്ടംകറങ്ങുന്നതന്യരല്ലേ?ഇഷ്ടംനേടാനവർ കഷ്ടത്തിലാക്കുന്നു,ശിഷ്ടരെയെന്നവരോർക്കുന്നുണ്ടോ? മുട്ടന്റെ കായബലത്തിന്റെ ഹുങ്കിനാൽകുട്ടനെ മുട്ടിവിറപ്പിക്കുമ്പോൾ,പൊട്ടുന്നയങ്ക,ത്തട്ടിനോടൊപ്പമേഞെട്ടുന്നു മാലോകരാകമാനം . കുട്ടനാ,മുട്ടന്റെ ചോരയല്ലേ?കുട്ടനാ, മുട്ടന്റെ ദേഹമല്ലേ?വെട്ടത്തിലേയ്ക്കൊന്നിറങ്ങി വന്നാൽസംഘട്ടനങ്ങളൊ,ഴിയുകില്ലേ? മുട്ടനിൽ മൊട്ടിട്ട മുട്ടാളത്തരംപൊട്ടിത്തെറിയ്ക്കുക കുട്ടനെങ്കിൽപട്ടുകൾകൊണ്ട് പുതപ്പിച്ചിടും,നിന്റെദുഷ്ടപ്രവൃത്തിയാൽ ലോകമാകെ !!

ബള്‍ഗേറിയയില്‍ മാർച്ച് മാസം പന്ത്രണ്ടാം തീയതി വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഫാ. ജോഷി വെട്ടിക്കാട്ട്✍ യൂറോപ്പിന്‍റെ നാനാ ഭാഗങ്ങളിലേക്കും സമീപകാലങ്ങളിൽ ആയി കേരളത്തിൽ നിന്ന് ഒത്തിരി വിദ്യാർത്ഥികൾ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനങ്ങൾക്കായി വന്നു ചേരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങൾ…

ഒരു അനുഭവ കഥ …

രചന : മുബാരിസ് മുഹമ്മദ് ✍ നീണ്ട പ്രവാസ ജീവിതത്തിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ എത്തിയതാണ് നമ്മുടെ വല്യേട്ടൻ ….അതിൻറെ സന്തോഷം പങ്കിടാൻ കൂട്ടുകാരുമൊത്ത് അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഒരു ബാറിൽ എത്തി ….അങ്ങനെ ആഘോഷ ചടങ്ങുകൾ തകിർതിയായി…