ഇരുളടഞ്ഞ പാതകളും മാഞ്ഞുപോയ നിഴലുകളും
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ജീവിതം ആർക്കൊക്കെയോ വേണ്ടി ഹോമിക്കപ്പെട്ട ബലിച്ചോറുപോലെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അർത്ഥശൂന്യമായ പകലുകളിൽ മറ്റുള്ളവർക്കായി കോറിയിട്ട അടയാളങ്ങൾ ഇന്ന് എൻ്റെ ആത്മാവിൽ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്ന ആ ദിനങ്ങൾ, ഇരുൾ മൂടിയ ഒരു പുരാതന…
