എന്തെങ്കിലും പറയൂ

രചന : താഹാ ജമാൽ ✍ പറയൂ നിനക്കോർമ്മകൾപൂക്കും നിമിഷത്തിൽ, ഇന്നീനേരത്തെന്തെങ്കിലും പറയൂവിഷാദബോധങ്ങൾ പിടികൂടുംനിലാവത്ത്, നിമിഷങ്ങൾമാഞ്ഞുപോം നിഴലത്ത്കിനാവുകൾ തിരയുംതീരത്തിരുന്നു നീപറയൂ പ്രിയേഎന്തെങ്കിലും പറയൂബന്ധുരമാകുന്ന ചിന്തകൾനിന്നിൽ നിരന്തരം എന്നെക്കുറിച്ചുള്ളചിന്തകൾ വന്നു മിഴിച്ചു നോക്കുന്നതും.കാറ്റിന്റെ കൈകൾ നിനക്കായിതാരാട്ടുതീർത്തതുംഎന്നിൽ പൂക്കും ചിന്തകൾനിന്നെക്കുറിച്ച്വക്കുകളെഴുകുമ്പോൾഉള്ളിൽ പിടയുന്നമധുര നൊമ്പര കിനാവുകൾ,നമ്മുടെ…

റൊണാൾഡോ V/s മെസ്സി.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ പച്ചക്കറിവണ്ടി ഓടിക്കുന്നത്റൊണാൾഡോ.വിളിച്ച് പറയുന്നതുംതൂക്കിക്കൊടുക്കുന്നതുംമെസ്സി.വീട്ടിൽപെയിൻ്റ് പണിക്ക് വന്നിരുന്നുതടിച്ചൊരു റൊണാൾഡോ.ഇന്നലെപൈപ്പ് നന്നാക്കിയത്ഹിന്ദി പറയുന്ന മെസ്സി.ബാർബർ ഷോപ്പിൽപുതിയൊരു റൊണാൾഡോ വന്നിട്ടുണ്ട്.പരിചയപ്പെട്ടുപേര് ചോദിച്ചുസദഖത്തുള്ള ആലം.ഫരീദ ഹോട്ടലിലെപൊറോട്ടക്കാരൻമെസ്സിയുടെപേര് എനിക്കറിയാം.പ്രഫുൽ കുമാർ ബിശ്വാസ് .റോഡ് പണിക്കുള്ളലോറി വന്നു നിന്നുഒരു ലോഡ് മെസ്സിയെ /റൊണാൾഡോയെറോഡരുകിൽതട്ടി,കടന്നുപോയി.

കുടചൂടിയെത്തുന്ന അധ്യയന വർഷം 😔😊

രചന : സിജി സജീവ് ✍ വീണ്ടുമൊരു സ്കൂൾ വർഷം കൂടി ആരംഭിക്കുമ്പോൾ,,ഓർമ്മകളിൽ പണ്ടെന്നോ ഉയർന്ന ഫസ്റ്റ് ബെല്ലിന്റെ മുഴക്കം,,പാടവരമ്പിലൂടെ മാറിലടുക്കി പിടിച്ച പുസ്തകങ്ങളുമായി ഒരു പാവാടക്കാരി ഓടുന്നു,,പുറകിൽ അടിമുതൽ മുടിവരെ പുള്ളിപ്പൊട്ടുകൾ തെറിപ്പിച്ച ചാരിതാർത്ഥ്യത്തോടെചേറിലാണ്ടു പോകുന്ന ആ കറുത്ത വള്ളിച്ചെരുപ്പ്എന്നും…

ഓർമ💕

രചന : ടിന്റു സനീഷ് ✍ ഇതായാളുടെ ഓർമദിവസം മാത്രമാണോ…അല്ല, താൻ അയാളുടെ വിധവയായി മരിച്ച് ജീവിച്ചത് കഴിഞ്ഞ ഇരുപതു വർഷങ്ങൾ..തന്നെ സംബന്ധിച്ച് അയാൾ ഒരു ഭർത്താവ് മാത്രമായിരുന്നോ..എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കൈപിടിച്ചിറങ്ങിയ മനുഷ്യൻ…തനിക്ക് സ്നേഹം മാത്രം നൽകിയ തന്റെ…

മെയ്‌ ഡയറി

രചന : S. വത്സലാജിനിൽ✍ ദൈവത്തിനോട്,ഇനി എന്ത് കഥ പറയാനാണ് …..നോക്കുന്നിടത്തെല്ലാംആഹ്ലാദകരമായ എന്തെങ്കിലുംഒന്ന് കണ്ടെത്താനായില്ലങ്കിൽ…പിന്നെ ??അനാഥമാക്കപ്പെടുവാൻ, വേണ്ടി മാത്രംനമുക്ക് എന്തിനാണീ ബന്ധങ്ങൾ…താങ്ങാവേണ്ടപ്പോൾ അതില്ലാതെയുംതളർന്നു വീണപ്പോൾ അത് കാണാതെയും..ഹൃദയം തകർന്നു കരഞ്ഞപ്പോൾഅത് കേൾക്കാതെയുംമൂഢസ്വർഗത്തിൽ ഒളിച്ചിരുന്ന്,ഏതോ ഭ്രമയുഗത്തിൽ പെട്ടത് പോലെഎല്ലാ മനുഷ്യരും അതിമോഹത്താലുംഅഹങ്കാരത്താലും അന്ധരായിരിക്കുന്നു..നിസ്സഹായതയുടെ…

മതരസം

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഋഷഭതനയനുത്തമൻവികലകുടിലചിന്തകൻമഹിതസമരസാക്ഷ്യമാ-യുദിച്ചരാജ്യഭക്ഷകൻ മതവിഷം പടർത്തുമീസമതഹരണശക്തികൾമനുജവിഭജനത്തിനായ്കടയറുക്കുമോർമ്മകൾ വണികവർഗ്ഗ സേവകൻമദമുറഞ്ഞ ഭീകരൻപ്രരോദനങ്ങളൊക്കെയുംതരളമായ് ശ്രവിപ്പവൻ നൊന്തസോദരങ്ങളെചുട്ടുതള്ളിയുച്ചമായ്‌വെന്ത മാംസഗന്ധവുംമന്ത്രിമന്ത്രമാക്കിയോൻ ആയിരങ്ങളാശയിൽപടുത്ത ക്ഷേമരാഷ്ട്രവുംആയിരം മുടക്കിയീ-ച്ചോരണത്തളങ്ങളായ് ഗാന്ധി കണ്ട സത്യവുംബാബ നെയ്ത സ്വപ്നവുംവേരറുത്തെറിഞ്ഞു വിത്തു-കുത്തിയന്നമാക്കിയോൻ ഉണ്മയുണ്ടുവെണ്മയെ-പ്പുതച്ചസത്യ നീതിയിൽകല്മഷക്കറുപ്പിനാൽകാളിമ പടർത്തിയോൻ വ്രണിതഹൃദയവേദന-ത്തുടിയുണർന്ന വേദിയിൽഹൃദയരഹിത ചിന്തയെ-പ്പുണർന്ന കമലധാരകൻ…

അഹമ്മദുണ്ണി മേനോനും , മേനോൻ ബസാറും പിന്നെ ലിസിയുമ്മയും …..

രചന : മൻസൂർ നൈന✍ അഴിക്കോട്ടുകാരനായ ചരിത്രാന്വേഷി Haris Chakkalakkal , അഹമ്മദുണ്ണി മേനോൻ്റെ പേരക്കുട്ടി സഈദ് മുഹമ്മദ് എന്നിവരിൽ നിന്നു ലഭിച്ച വിവരങ്ങൾ വെച്ചു മാധവൻ കുട്ടി നന്ദിലത്ത് എന്ന ഫ്രീലാൻസ് ജേർണലിസ്റ്റാണ് അഹമ്മദുണ്ണി മേനോനെ കുറിച്ചുള്ള ഈ ചെറു…

🌷 പെരുമഴക്കാലം 🌷

രചന : ബേബി മാത്യു അടിമാലി✍ ഇടവപ്പാതി വരുന്നുണ്ടേഇടിയും വെട്ടി വരുന്നുണ്ടേകുട കൂടാതെ നടക്കരുതേവെറുതെ നനയാൻ പോക്കരുതേ കർക്കിടകത്തിൻ വരവാണേകലി തുള്ളി വരും മഴയാണേകൂരകൾ ബലവത്തല്ലെങ്കിൽകദനം നിറയും സോദരരേ പരിസരമെല്ലാം ശുചിയാക്കിപരിപാവനമായ് കാത്തില്ലേൽപകർച്ച വ്യാദികൾ വന്നീടാംപാരിൽ ദുരിതമതയീടാം കോരിച്ചൊരിയും മഴയത്ത്അറിവിൻ വെട്ടം…

ഒറ്റയടിപാത

രചന : ദിവാകരൻ പികെ പൊന്മേരി.✍️ കല്ലും മുള്ളും നിറഞ്ഞജീവിത ഒറ്റയടിപാതയിൽ ഒറ്റയ്ക്കാണ് നടന്നതത്രയും.പാത അവസാനിക്കുന്നിടത്തുനിന്ന്യാത്രയുംഅവസാനിപ്പിക്കണം.തിരിച്ചുനടത്തംഅസാധ്യമാകുന്നുനിസ്സഹായാവസ്ഥ ഭീതിപ്പെടുത്തുന്നു.അറിയാസത്യത്തിൻ പൊരുൾതേടിഉഴലും മനസ്സ് അങ്കലാപ്പിലാകുന്നു.യാത്രയ്ക്ക്കൂട്ടായിആരുമില്ലെന്നതോന്നലെൻ മനസ്സിനെ മഥിക്കുന്നുതിരിഞ്ഞു നോക്കാതുള്ളയാത്രയ്ക്ക്അന്ത്യമായെന്ന് മനസ്സ് മന്ത്രിക്കുന്നുതിരിഞ്ഞു നോട്ടം അനിവാര്യമാകവെശൂന്യമായ വഴികളിൽഇരുട്ട് പരക്കുന്നു.കൂട്ടിവച്ചതും സ്വന്തബന്ധങ്ങളുംസൗഹൃദങ്ങളും അർത്ഥശൂന്യമാകുന്നു.നിറമില്ലാ കാഴ്ചകൾമിന്നിമായുമ്പോൾകണ്ണുകൾക്കലോസരമാകുന്നു .ആരാധകർഅനുസ്മരണത്തിനായിപൊയ്‌വാക്കുകൾക്ക് നിറംചാർത്തുന്നുപറഞ്ഞു…

ഇവൾ പദ്മിനി

രചന : പ്രിയബിജു ശിവകൃപ✍️ ” ജോജി… നീയിതു നോക്കിക്കേ “ആര്യൻ തിടുക്കപ്പെട്ടു ഫോണുമായി ഓടിവന്നു ” ഡാ ഡെയ്സിക്ക് യുനസ്‌കോയുടെ മികച്ച ആതുര സേവകയ്ക്കുള്ള അവാർഡ്.അതിശയമൊന്നും തോന്നിയില്ല.. അവൾക്ക് അതിനുള്ള അർഹതയുണ്ട്വീൽചെയറിൽ തളയ്ക്കപ്പെട്ട നീണ്ട വർഷങ്ങൾ.. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ…