Month: November 2021

നാൻസിയുടെ കുഞ്ഞ്*

വിദ്യാ രാജീവ് ✍️ അവൾക്ക് പ്രസവവേദന തുടങ്ങി പ്രസവമുറിയിലേക്ക് കൊണ്ടു പോയി.പ്രാർത്ഥനയോടെ എല്ലാവരും കാത്തിരിക്കുന്നു. പ്രസവമുറി അവൾ ആദ്യമായിട്ടായിരുന്നില്ല കാണുന്നത് അതിനാലൊരു ഭാവമാറ്റവും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഇടയ്ക്ക് വയറിൽ അസഹനീയമായ് വരുന്ന വേദന അവൾ കടിച്ചമർത്തി. അടുത്ത കിടക്കയിൽ…

പയർമണി

രചന – സതിസുധാകരൻ ഇന്നലെ ഞാനൊരു പയർമണി നട്ടേജീവജലവും കോരിയൊഴിച്ചേമൂന്നാം നാളത് പൊട്ടി മുളച്ചേഎന്മനമാകെ മോഹമുദിച്ചേതളിരിലകൾ വന്നു നിറഞ്ഞേതാങ്ങായിട്ടൊരു പന്തലുമിട്ടേപന്തലിലവളും കൈകൾ പിടിച്ച്ഏന്തിവലിച്ചവൾ കയറിപ്പറ്റിസന്തോഷം കൊണ്ടാർത്തു ചിരിച്ച്പന്തിലിലൂടെ ഓടി നടന്നു.കന്നിപ്പൂവായ് ഒന്നു വിരിഞ്ഞുഅവളിലെ മോഹം പൂത്തു തളിർത്തു.മൂളിപ്പാട്ടായ് വണ്ടുകളെത്തിപന്തൽ നിറയെ പൂക്കളമായി.പല…

പരാജിതൻ

രാജു കാഞ്ഞിരങ്ങാട് സനാഥനായി പിറന്നുഅനാഥനായി അലഞ്ഞുഅതിഥിയുംആതിഥേയനും ഇവൻ തന്നെ പാതിവഴിയിൽചിറകൊടിഞ്ഞു കിടപ്പാണ്പ്രതീക്ഷയുടെ പക്ഷി ഗ്രീഷ്മത്തിൻ്റെ ഖരം കുടിച്ചു –മടുത്തുവസന്തം വേദന മാത്രമായിചുഴറ്റിയടിക്കുന്നു ചുറ്റും ചുടു –വാതൻ അലയാൻ ഇനിയിടമില്ലഉലയാൻ മനസ്സുംആഴിയുംആകാശവുംഊഴിയുംഉടയോനും ഇവൻ തന്നെ കാലമേ,ചെങ്കോലും, കിരീടവുംതിരികെയെടുത്തുകൊൾകഈ തിരസ്കൃത ശരീരം മാത്രം –വിട്ടുതരികഭൂമിയിലെ…

‘രാമേശ്വരം വണ്ടി”

രാജശേഖരൻ ഇരമ്പിപ്പായുന്നു തീവണ്ടിഇടനെഞ്ചിലലറിക്കൂകിക്കുതിപ്പൂ.ഇരുഹൃദയധമനികൾ നീളുമു-രുക്കിൻ ദൃഢപാളങ്ങൾ പോലെ.സർവ്വതും വിറപ്പിച്ചതിശീഘ്രമോടുമു-ന്മാദിക്കൊരേയൊരു ലക്ഷ്യം.സർവ്വതും തട്ടിത്തെറിച്ചോടുന്നുമസ്തകം പൊട്ടിപ്പായും മത്തേഭം പോൽ. ചിന്തകൾ കുത്തി നിറച്ചു പിഞ്ഞിയചാക്കിൽ ചരക്കു നിറഞ്ഞ മുറി.നിറം കെട്ട മുറികളിൽനിലതെറ്റിവീണുതുളുമ്പിയ കോലങ്ങൾ. യാത്രികർ, തീർത്ഥാടകർചെറുവാതായനങ്ങളിൽവാതിൽപ്പടികളിൽ…പട്ടുപുഴുക്കൾ പോൽതൂങ്ങിയാടുന്നുചവിട്ടുപടിയിലും, ഹാ കഷ്ടം! ആശകൾ,ആശങ്കകൾനിരാശകൾ, പ്രതിഷേധങ്ങൾമോക്ഷമോഹങ്ങൾ…പട്ടുപുഴുക്കൾ പോൽതൂങ്ങിയാടുന്നുചവിട്ടുപടിയിലും,…

പ്രവാസത്തിന്റെ ചൂടും ചൂരും🔘

ഖുതുബ് ബത്തേരി* ചുട്ടുപൊള്ളുന്നജീവിതപങ്കപാടുകളെകുറിച്ചറിയാൻചുട്ടുപൊള്ളുന്നമണലാരണ്യത്തിലേക്ക്എടുത്തെറിയപ്പെടണം.! വിജനമാംഇടങ്ങളിൽമുളപൊട്ടിയുയർന്നകള്ളിമുൾച്ചെടികളെപോലെപറിച്ചെറിയാൻപറ്റാത്തവിധംപ്രാരാബ്ദങ്ങളുടെചുമടുകൾഓരോ പ്രവാസിയുടെയുംമുതുകിൽദൃശ്യമാവും.! അഴിക്കുന്തോറുംമുറുകുന്നകയറുകൾകണക്കെപതിറ്റാണ്ടുകൾതള്ളിനീക്കുന്നവർഇടയ്ക്ക്പെയ്തൊഴിയുന്നത്ഉറ്റവരെനിറഞ്ഞുകാണുമ്പോഴാണ്. ഉറ്റവരുടെസ്വപ്നങ്ങൾക്കുവേണ്ടിയുള്ളജീവിതപരിത്യാഗങ്ങൾക്കിടിയിൽസ്വയംജീവിക്കാൻമറന്നുപോകുന്നവർആവർത്തിക്കുന്നകള്ളംസുഖമാണ്എന്നവാക്കായിരിക്കും.! ഒടുവിൽ പ്രവാസംകടപ്പാടുകൾക്ക്വേണ്ടിയുള്ളകടലുകടന്നുള്ളനേടിയെടുക്കലുംത്യാഗവുംനഷ്‍ടപ്പെടലുകളുംനിറഞ്ഞതാണ്.💢

ഗ്രൂപ്പ് ഫോട്ടോ

രചന : അശോക് കുമാർ.കെ. ഞാനില്ലാത്തൊരുഗ്രൂപ്പ് ഫോട്ടോയിൽനോക്കിയിരിക്കുകയായിരുന്നുഞാൻ …. മുൻ നിരയിൽഗുരുനാഥന്മാർ .രണ്ടും മൂന്നും നിരകളിൽഎന്റെ സഹപാഠികൾ . രണ്ടാം നിരയിൽആദ്യം നിൽക്കുന്നവൻഅർജ്ജുനൻ.ഇന്നവനൊരുകർഷകൻ. പഠിച്ച നാൾചരിത്രത്തിനുനൂറു മാർക്കും വാങ്ങിയവൻ. ഇന്ന്,അവൻനെൽ പ്പോളകളിൽവിളയിപ്പിക്കുംനെന്മണികളുടെവില കെഞ്ചി നടക്കുന്നവൻ… രണ്ടാമത് നിൽക്കുന്നത്കൃഷ്ണകുമാർ.അർജ്ജുനനോട്സമരമത് ധർമ്മമെന്ന്ഉപദേശിച്ചവൻ. ഇന്നവൻ,പെട്രോൾക്കമ്പനിയുടെവില വർദ്ധനചെയർമാൻ….…

കേരളപ്പിറവി

മാമലനാടേ മലയാളനാടേമനനം ചെയ്യാൻ കഥകൾ നിരവധി പണ്ട് പഴശ്ശിയിൽ പെറ്റൊരു വീരൻ അഭിമാനത്തിൻ പ്പെരുമയിൽ മുങ്ങി വെള്ളക്കാരെ കടലു കടത്താൻജീവത്യാഗം ചെയ്തോരു മഹിമയിൽ വീരൻമാരാം പോരാളികൾ പലരുംനാടിന് വേണ്ടി പോരാടി മുന്നേറി പലരും പലവിധ ഗാഥകൾ പാടിത്തന്നുപാടിയപാട്ടിൽ പല പലകിളികൾ ചിലച്ചു…