Month: June 2023

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം മധുരിമ”

രചന : ഗോപൻ ചിതറ✍ നീണ്ട ഇടവേളയ്ക്ക് ശേഷം അവളുടെ ഈ മെയിൽ കണ്ടപ്പോൾ കൗതുകംനീയെന്താടാ മെയില്‍ അയക്കാത്തത്?സ്നേഹപൂര്‍വ്വംയുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍മധുരിമമൂന്നു മാസങ്ങള്‍ക്ക്ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഗിരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര…

ചിലർ ജീവിതകഥയുടെ താളുകൾ ചേർക്കുമ്പോൾ.

രചന : സഫി അലി താഹ✍ ചിലർ ജീവിതകഥയുടെ താളുകൾ ചേർക്കുമ്പോൾ നമ്മെഎത്ര ഭംഗിയായാണ് അതിൽ എഴുതിച്ചേർക്കുന്നത്!!ഒപ്പമുള്ള ഓരോ നിമിഷവുംജീവൻതുടിക്കുന്നചിത്രങ്ങളിലെന്നപോലെഅക്ഷരങ്ങൾ കൊണ്ട് നിറംപകരും !ഹൃദയത്തിനകത്ത്ഒളിപ്പിക്കാനെന്നപോലെ നെഞ്ചോരംചേർത്തുപിടിക്കും,സങ്കടങ്ങളും വേദനകളുംതൊട്ടെടുക്കാനെന്നപോലെ ചുംബനങ്ങൾകൊണ്ട്അടയാളം തീർക്കും,ആ അക്ഷരത്തുടിപ്പുകൾകേട്ടാലിമ്പമുള്ളസ്വരത്തിൽ മൂളിനടക്കും,കാലം കരയിലകൾ പൊഴിക്കുമ്പോൾമനസ്സൊന്നു മുറിയുകപോലുമില്ലാതെകണ്ണൊന്നു നിറയുകപോലുമില്ലാതെഅവർ തന്നെചീന്തിയെടുത്ത് അഗ്നിക്കോചിതലിനോ…

നാം ജാഗ്രത കൈവെടിയരുത്

രചന : അനിയൻ പുലികേർഴ്‌ ✍ കറുത്ത ദിനങ്ങൾ വരാതിരിക്കുവാൻകരുത്തോടെ തന്നെ കാവലിരിക്കണംകനത്ത ജാഗ്രതയിൽ വഴിക്കണ്ണുമായ്വിളക്കൂതിക്കെടുത്താതെ നോക്കണംജനാധിപത്യത്തിൻ അവകാശങ്ങളുംഅറിയാതെപോലുംകവർന്നെടുക്കുന്നുവെറുപ്പുല്പാദിപ്പിക്കാൻവളഞ്ഞ വഴികൾമടി തീരെയില്ലാതെ പ്രചരിപ്പിച്ചീടുന്നുസ്നേഹ സൗഹൃദങ്ങൾ തകർക്കുവാനായ്നുണക്കഥകൾ മെനഞ്ഞെടുക്കുന്നുസമൂഹത്തെയാകെ വിഷ ധൂളികയാൽപരിസരങ്ങളിൽ ഭയം വിതക്കുന്നുഉയർന്ന സ്നേഹവും സൗഹാർദ്ദ ങ്ങളുംകടം കഥകളാക്കി മാറ്റിമറക്കുന്നുസുരക്ഷ നൽകേണ്ട…

കാനഡയിൽ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമുള്ള പുതിയ ആശയങ്ങളുമായി നയാഗ്രാ മലയാളീ അസ്സോസിയേഷൻ.

മാത്യുക്കുട്ടി ഈശോ ✍ നയാഗ്ര, ഒണ്ടാരിയോ: വിദ്യാഭ്യാസ സംബന്ധമായും തൊഴിൽ സംബന്ധമായും ധാരാളം മലയാളികൾ വർഷംതോറും വന്നുചേരുന്നതും കുടിയേറി പാർക്കുന്നതുമായ കനഡയിലെ ഒരു പ്രധാന പ്രൊവിൻസാണ് ഒണ്ടാരിയോ. ആ പ്രൊവിൻസിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രധാന സംസ്ഥാനമായ ന്യൂയോർക്കുമായി അതിർഥി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ്…

🌜ഒരു നബി വാക്യദർശനം🌛

രചന : കൃഷ്ണമോഹൻ കെ പി ✍ മുത്തു നബിയ്ക്കു മുന്നിൽമുട്ടുകുത്തി നമിച്ചപ്പോൾമൊത്തമങ്ങുമനസ്സതിൽ അറിവുണർന്നൂയത്തീമെക്കാണുന്നേരം, പുഞ്ചിരിച്ചവനെത്തൻചിത്തത്തിൽ പ്രതിഷ്ഠിയ്ക്കാൻ പറഞ്ഞു നബിയത്തീമിൻകൈ പിടിച്ചു കൊണ്ടന്നങ്ങിരുത്തിയാഅത്താഴമൂട്ടുന്നവൻ ഉത്തമനാകുംഅള്ളാവിൻ ശിഷ്യന്മാരിൽ ഏറ്റവും മഹിതനാഅൻപുള്ള മനുഷ്യനെന്നവനോതുന്നൂഭൂമിയിൽ ജനിച്ചുള്ള മനുഷ്യരായവരെല്ലാംഭ്രാതാക്കളെന്നു തന്നെ നബി ചൊല്ലുന്നൂഭാരങ്ങളൊഴിവാക്കാൻ നിന്നുടെ സഹോദരൻഭാഷണമൊഴിവാക്കി നയിച്ചിടുന്നൂകാലത്തിൻ…

“ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ്” ജൂലൈ 15 മുതൽ ഓഗസ്റ്റ് 6 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ്‌ സിറ്റി പാർക്കിൽ

ഫാ.ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നിവടങ്ങളിൽ നിന്നുമുള്ള ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌…

ജൂതന്റെ വരികൾ 🖤

രചന : സായ് ദേവ്✍ നാവ് പുഴുത്തനാരികളുടെനാടിയോട്ടംനിലയ്ക്കുന്നവരെനാരധനൊരുവന്റെനാട്ടു കൂട്ടത്തിലെന്യായാവിഥികൾപ്പുറമോന്നില്ലനാടിയെല്ല് നിവരാത്തനേരിന് നിവർത്തിയില്ലാതെനിഖിർഷ്ട ജന്മങ്ങളുടെപുഴുത്ത നാവിന്റെപുഴുവരിച്ച വാക്കുകൾനക്കി തുടച്ചു നിർവൃതി അണയുന്നജന്മങ്ങൾ……..ആയിരം പേരുടെനിഴലിന്റെ ബലമതിൽമാത്രമേ വെളിച്ചം കാണുന്നശ്വാന പുത്രമാരിനാൽ ഇന്നിവിടം സമ്പന്നംനാലാളറികെനാവ് കൊണ്ട് നായാടിത്തരംനാല് നേരം മൊഴിയുന്ന നാരിയവൾക്ജന്മം കൊടുത്തവന്റെ എണ്ണംജീവിച്ച നാളിനെക്കാൾ…

പനങ്കള്ളും കരിമീനും36സൈസ് ബ്രായും

രചന : അശോകൻ പുത്തൂർ ✍ പണ്ടൊക്കെപുഴക്കടവിൽആരാ കുളിപ്പതെന്നുംതിരുമ്പതെന്നുംനാലഞ്ചു ഫർലോഗ് ദൂരന്നേമണംകൊണ്ടുംതല്ലലിന്റെ താളംകേട്ടുംതിട്ടപ്പെടുത്തുമായിരുന്നു ഞങ്ങൾകാലത്തേനാലഞ്ചുകുളത്തിലെകുളിയും അതോ (കുളികണ്ടോ )പനിപിടിച്ചതോർത്തു ചിരിപ്പതിപ്പോൾരാത്രി സദിരുകളിൽപെൺപിറപ്പുകളുടെഅളവും മണവുംഇരുപ്പും നടപ്പും വശികരണവുംകുതിരമുഖിയും ചന്ദ്രമുഖിയുംനീണ്ട മൂക്കും വിരിഞ്ഞ നെറ്റിയുംമുടി നീണ്ടവൾ മുടി ചുരുണ്ടവളുംപ്രബന്ധങ്ങളായികവിഗുരു അവതരിപ്പിക്കും.ഞങ്ങടെ നിശ്വാസങ്ങളിൽഗുരു ഉന്മത്തനാകും…… പൊടുന്നനെപണിക്കരുടെ…

മാറ്റുവിൻ ദുശ്ശീലങ്ങൾ🙏🙏🙏

രചന : മംഗളൻ എസ്✍ പിച്ചില, വിഷയിലയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേര് നൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിചേലൊത്ത മൂട്ടിലരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്കഞ്ചാവ് ബീഡി, മയക്കുമരുന്നകൾ-ക്കടിമകളായ് വഴിതെറ്റുന്നു തലമുറ! ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംഉണ്ടാകും ചുണ്ടിൽ പുകയും ചുരുട്ടൊന്ന്!പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ! പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ!ശ്വാസനാളത്തിലും ചുണ്ടിലും…

🌹 ലഹരി വിമുക്ത കേരളം 🌹

രചന : ബേബി മാത്യു അടിമാലി✍ നമുക്കുയർത്താം ലഹരി വിമുക്തകേരളമെന്നൊരു സന്ദേശംലഹരി വിരുദ്ധ പോരാട്ടത്തിൽഅണിചേരുക നാം സ്നേഹിതരേനാട്ടിൽ വീട്ടിൽ ജീവിതമെല്ലാംദുസ്സഹമാക്കും വിഷലഹരിനാളെ വരുന്നൊരു പുതുതലമുറയുടെഭാവിയതോർത്തു പ്രവർത്തിക്കാംഅപകടകരമാം ലഹരി വിഷങ്ങൾഎന്നന്നേയ്ക്കുമുപേക്ഷിക്കാംലഹരിക്കടിമകളായൊരു ജനതനാടിതിനാപത്തറിയുക നാംനാട്ടിലശാന്തി വിതയ്ക്കുമവർനാടിതു നരകമതായ് മാറുംനാശത്തിന്റെ വക്കിൽ നിൽക്കുമീനാടിനെ രക്ഷിക്കാൻവേണ്ടിനാടു നശിക്കാൻ…