Month: December 2022

ക്രിസ്മസ്

രചന : തോമസ് കാവാലം✍ കണ്ടാലുമീ മന്നിൻ രക്ഷകനേഎത്രമുൻപേ കണ്ടുദൈവമത്പണ്ടുതന്നെ തന്റേതായ തീർപ്പിൽപദ്ധതിയിട്ടുയീ ഭൂമിക്കായി. വിണ്ണിൽനിന്നു വന്ന താതനപ്പോൾതന്റെതന്നെയസ്തിത്വത്തെ തന്നുമന്നിലേക്കയച്ചു തൻ സുതനെമനുഷ്യകുലത്തിൻ രക്ഷകനേ. മണ്ണോളവും താന്നുവന്ന മന്നൻമഹിമവിട്ടവൻ വിനീതനായിമനുഷ്യജന്മം പൂണ്ട ദൈവംകന്യകാസുതൻ യേശുനാഥൻ. വിണ്ണിലപ്പോൾ മാലാഖവൃന്ദംവിണ്ണിനെ സ്തുതിച്ചു പാടി സ്തോത്രംമഹേശ്വരൻ…

മത്തായി 22:39

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഇരുട്ടിന്‍റെ നേർ‍ത്ത മൂലയിൽരണ്ടു കുഞ്ഞുനക്ഷത്രങ്ങൾ ‍വഴിനോക്കി മിന്നിത്തിളങ്ങുന്നുണ്ട്.ആശിച്ച മധുരസമ്മാനങ്ങളെസുരലഹരിമായിച്ചെന്നറിയാതെ,വേച്ചുവേച്ചുവരുന്ന കാലടികളെവിങ്ങലോടെ കാത്തിരിക്കുന്നുണ്ട്.മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിലെഎണ്ണയ്ക്കുദാഹിച്ച പഴന്തുണിച്ചുരുൾകരിന്തിരിപ്പുകതുപ്പി മടുത്ത്കറുത്ത കുമിളക്കായകൾ ‍ പൊഴിക്കുന്നുണ്ട്‌.ചുവരുചാരിയൊരു ദീർ‍ഘനിശ്വാസംഎണ്ണിത്തിരിഞ്ഞു മുറിയാറായചെളിപിടിച്ച കൊന്തയുടെപതിഞ്ഞ ദശകങ്ങൾ‍ക്കൊപ്പംനനഞ്ഞു പുറത്തുചാടുന്നുണ്ട്,കാതടഞ്ഞ കന്യാമറിയം ഒന്നുമറിയാതെചുവരിലെ കണ്ണാടിപ്പാളിക്കുപിന്നിൽ ‍നിറഞ്ഞു…

അത്യുന്നതങ്ങളിൽ വാഴുന്നവൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം ✍ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ…

👑ആഗതമാകുന്ന ക്രിസ്തുമസ്സേ, ആവോളം കൺ പാർത്തു നിന്നിടട്ടേ👑

രചന : കൃഷ്ണമോഹൻ കെ പി ✍ 🌹സ്വർഗ്ഗത്തിൻവാതിൽ തുറന്നു വന്നീസർഗ്ഗധനയാം ധരയെ നോക്കിസത്ക്കർമ്മം ചെയ്യാത്ത പാപികൾ തൻസന്താപം തീർക്കുവാൻ നീ പിറന്നൂ സൗന്ദര്യസങ്കല്പ വീഥികളിൽസ്നേഹത്തിൻ സന്ദേശമോതുവാനായ്സന്മനസ്സോടെ ജനിച്ചവനേസത്യമെൻ കർത്താവേ, വാഴ്ത്തിടുന്നൂ പാപികൾ തന്നുടെ പാപങ്ങളുംദു:ഖിതർ തന്നുടെ ദു:ഖങ്ങളുംപാപരഹിതനാം യേശുനാഥൻമുൾമുടിയായി ശിരസ്സിലേറ്റീ…

ഈ അര്‍ദ്ധരാത്രിയില്‍ ക്രിസ്തു എന്ന മഹാനുഭാവൻ വീണ്ടും ജനിച്ചിരുന്നുവെങ്കിൽ…

രചന : മാഹിൻ കൊച്ചിൻ ✍ നന്മകൾക്ക് വേണ്ടി മാത്രം ജനിച്ച വിപ്ലവകാരി ക്രിസ്തു ദേവൻ ഈ ഒരു രാത്രി വീണ്ടും ജനിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമാത്രം സ്വസ്ഥത ഉള്ളതാകുമായിരുന്നു…. ഈ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണകാർക്ക് സമാധാനവും സാസ്ഥ്യവും ലഭിക്കുമായിരുന്നു.…

ദൈവപുത്രൻ

രചന : പട്ടം ശ്രീദേവി നായർ✍ കുരിശിൽ തറച്ചൊരു പുണ്യ രൂപംക്രൂശിതനായൊരു ദിവ്യരൂപം…ക്രൂരനാം മർത്ത്യന്റെ നീചമാം ഭാവങ്ങൾ,മാറ്റിയെടുത്തൊരു ദേവരൂപം..ദൈവ പുത്രൻ നീ സ്നേഹ പുത്രൻ….ആത്മ പുത്രൻ നീ യേശുനാഥൻ…കൈതൊഴുന്നേൻ നിന്നെ യേശു നാഥാകാൽവരിക്കുന്നിലെ പുണ്യ നാഥാ….ദുഃഖിക്കും പുത്രരാം മർത്ത്യർക്കായി,ദുഃഖാർത്തനായി നീ മരുവിടുമ്പോൾ…ദുഃഖങ്ങൾക്കറുതി…

ലോകമലയാളികൾക്ക് ഫൊക്കാനയുടെ ക്രിതുമസ് ആശംസകൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുദേവന്റെ തിരുജന്മം തന്നെയാണ്.ലോക മലയാളികൾ ഈ പുണ്യ ദിനം കൊണ്ടാടുമ്പോൾ ഫൊക്കാന എല്ലാവര്ക്കും ഒരിക്കൽ കൂടി ക്രിസ്തുമസിന്റെ എല്ലാ നന്മയും നേരുന്നു. സ്നേഹത്തിന്റെയും…

ഏഴ് സരളവൃക്ഷങ്ങൾ.

രചന : ജോർജ് കക്കാട്ട് ✍ നാട്ടുവഴികളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും വളരെ ദൂരെ, വിശാലമായ തവിട്ടുനിറത്തിലുള്ള വിളനിലത്തിൽ നിന്ന് ഒരു ചെറിയ പർവ്വതം ഉയർന്നുവരുന്നു. അത് അവിടെ ഏകാന്തതയിൽ കിടക്കുന്നു, ചിലപ്പോൾ ഒരു നായയും ചെമ്മരി ആടും…

തിരുപ്പിറവി ❤️

രചന : ഗഫൂർ കൊടിഞ്ഞി.✍ ഡിസമ്പറിൻ്റെതണുപ്പിൽസ്നേഹത്തിൻ്റെതുടിപ്പ്ബദ്ലഹേമിലെപുൽക്കൂട്ടിൽഉണ്ണിയേശുവിൻ്റെഉയിർപ്പ്നക്ഷത്രങ്ങളുടെനിലാപൊയ്കയിൽമാലാഖമാരുടെവെൺകൊറ്റക്കുടകൾ…ശാന്തി ഗീതങ്ങളുടെഉണർത്തുപാട്ടുകൾ…സുവിശേഷത്തിൻ്റെസ്നേഹസ്വരങ്ങൾ…തിരുപ്പിറവിയുടെതുകിലണി മേളങ്ങൾ…വചനത്തിൻ്റെദീപ്തവർണ്ണങ്ങളിൽവിശ്വമാനവികതയുടെമാന്ത്രിക സ്പർശങ്ങൾ….എങ്കിലുംഗാഗുൽത്തയിലെആർത്ത നാദം ഒടുങ്ങുന്നില്ല….കുരിശിൻ്റെ ഭാരംമുതുകിൽ നിന്നിറങ്ങുന്നില്ല….മുൾക്കിരീടങ്ങൾപുതിയ ചുമടുകളായ്ശിരസ്സ് കനംതൂങ്ങുന്നു.പാപം പുരണ്ട കല്ലുകൾഇന്നും വിണ്ഡലം ഭേദിക്കുന്നു. മാന്യ സൗഹൃദങ്ങൾക്ക് സ്നേഹോഷ്മളമായകൃസ്മസ് ആശംസകൾ❤️

ആശാമരത്തിലെ പക്ഷികൾ

രചന : മോഹൻദാസ് എവർഷൈൻ ✍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെയൊരു കത്ത് അയാളെ തേടിയെത്തുന്നത്!. മേൽവിലാസം തെറ്റിയിട്ടില്ല, കിറുക്രുത്യം!.അയച്ച ആളിന്റെ പേര് പുറകിൽ കുറിച്ചിട്ടുള്ളത് ഒരു പരിചയവും ഉള്ളതായിരുന്നിഉച്ചയൂണിന് അടുക്കളയിൽ അമ്മ തിരക്കിട്ടൊരുക്കം നടത്തുന്ന സമയത്താണ് പോസ്റ്റുമാൻ ഗേറ്റിന് മുന്നിൽ…