ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Category: പ്രവാസി

കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കായികലോകം.

ജോർജ് ഫ്ലോയ്ഡിന്റെ മൃതസംസ്കാര ചടങ്ങുകളുടെ സമ്പൂർണ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് പ്രഫഷനൽ ബോക്സിങ് താരം ഫ്ലോയ്‌ഡ് മെയ്‌വെതർ അറിയിച്ചു. അതേ സമയം മരണപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ, ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് തുടങ്ങിയവർ…

എനിയ്ക്ക് ശ്വാസം കിട്ടുന്നില്ല ….. Thaha Jamal

അമേരിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ പോലീസിനാൽ, ശ്വാസം കിട്ടാതെ കൊല്ലപ്പെട്ട, ജോർജ് ഫ്ലോയിഡിൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു. എഴുതാനിരിക്കുന്ന കവിതകൾശ്വാസം തേടിയലഞ്ഞ അതേ ദിവസമാണ്നിൻ്റെ നിലവിളി ഉയർന്നത്നിനക്ക് ശ്വാസം കിട്ടുന്നില്ലെങ്കിൽഞങ്ങൾക്കെങ്ങനെ ശ്വാസം കിട്ടും ഉറഞ്ഞു തുള്ളാനോ ഉറക്കെ കരയാനോസ്വാതന്ത്ര്യം തേടിയലഞ്ഞ നൂറ്റാണ്ടിൻ്റെ മേൽഅന്ധകാരത്തിൻ്റെ…

സൗദി അറേബ്യയില്‍ മലയാളി മരിച്ചു

മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക്…

സണ്ണി വൈക്ലിഫിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ …. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും , മുൻ ജനറൽ സെക്രട്ടറിയുമായാ സണ്ണി വൈക്ലിഫിന്റെ (79 ) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളീ സമൂഹം വളരെ ദുഃഖത്തോട്യാണ് സണ്ണി വൈക്ലിഫിന്റെ മരണ വാർത്ത കേട്ടത്. ഒരാഴ്ചയായി ബാത്ത്റൂമിൽ വീണതിനെ തുടർന്ന്…

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിത

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ മേജര്‍ സുമന്‍ ഗവാനി. യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ (2019) പുരസ്‌കാരമാണ് ഗവാനിക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണ സുഡാനിൽ ഉണ്ടായ സംഘർഷം…

കറുത്തവേരുകൾ …. Daison Neyyan Aloor

‘ഇനിയും മരിക്കാത്തഓർമ്മതൻ കൂട്ടിലേക്കുമരണമേ നീയെന്തിനു നിന്റെയാ കറുത്തവേരുകൾഎന്റെയാത്മാവിലേക്കുകുത്തിയിറക്കുന്നു.കൂട്ടിന്നാരുമില്ലെങ്കിലുംപരിഭവമൊന്നുമില്ലാതെയാലോകത്തെന്നും സ്വസ്ഥമാ-യ് ഞാനെൻ ഓർമ്മകളു-മായ് സംവദിച്ച് രസിക്കു-കയായിരുന്നല്ലോ ഇത്രയും നാൾ.എന്നിട്ടുമെന്തിനു എന്റെയാ സ്വർഗ്ഗ- സാമ്രാജ്യത്തിൻ ഹൃദ്യത്തിലേക്കുകട്ടുറുമ്പായെത്തിവേദനയുടെ മറ്റൊരുമുഖംകൂടി എന്നിലേക്കുചൊരിഞ്ഞു എന്തിനുചിരിച്ചുകൊണ്ടിരിക്കുന്നു നീ.🍁🍁🍁🍁🍁🍁🍁🍁ഡെയ്സൺ. നെയ്യൻ

പ്ര​വാ​സി​ക​ള്‍ മ​ണി​ക്കൂ​റു​ക​ളാ​യി റോ​ഡി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു.

ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​വൈ​ത്തി​ല്‍ നി​ന്നു​മെ​ത്തി​യ പ്ര​വാ​സി​ക​ള്‍ ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു. മൂ​ന്നു ബ​സു​ക​ളി​ലാ​യി എ​ത്തി​യ സ്ത്രീ​ക​ളു​ള്‍​പ്പ​ടെ 18 പേ​രാ​ണ് റോ​ഡി​ൽ കാ​ത്ത് കി​ട​ക്കു​ന്ന​ത്.ബു​ധ​നാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ എ​ല്ലാ​വ​രും കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.…

റവ ഡോ. ബിജി മാർക്കോസ് ചിറത്തിലാട്ടു അച്ചന്റെ കബറടക്ക ശുശ്രൂഷ….. ഫാ. ജോഷി വെട്ടിക്കാട്ടിൽ

2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട ചിറത്തിലാട്ടു ദിവ്യ ശ്രീ. ഡോ. ബിജി മാർക്കോസ് കശീശയുടെ കബറടക്ക ശുശ്രൂഷ 2020 മെയ് 30 ആം തീയതി ശനിയാഴ്ച രാവിലെ യുകെ സമയം 7: 30 ന് ലണ്ടൻ സെൻറ് തോമസ്…

റമദാൻ ആശംസകൾ … Muraly Raghavan

ഇസ്ലാമിക വിശ്വാസികളിലും, മറ്റ് സഹോദരങ്ങളിലും ആത്മീയാനന്ദത്തിൻ്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതമാസം വന്നെത്തി. ക്ഷമയുടെ മാസമാണ് റമദാന്‍. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്,അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ് എന്ന അല്ലാഹുവിൻ്റെ വാക്യം നോമ്പിൻ്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഇസ്ലാംമത…

സഹജീവിസ്‌നേഹത്തിന്റെ പ്രവാഹമായി തോമസ് ഓലിയാംകുന്നേല്‍ …. Ginsmon P Zacharia

നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തുകയും അവര്‍ക്ക് വഴിവിളക്കാവുകയും ചെയ്യുന്ന മനുഷ്യരെ കാലം പല പേരുകളില്‍ വിളിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ആരോരുമില്ലാത്ത, തലചായ്ക്കാന്‍ ഒരു കൂരപോലുമില്ലാതെ, ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാതെ വര്‍ത്തമാനകാലത്തിന്റെ തിരക്കില്‍നിന്ന് നിഷ്‌കരുണം തള്ളപ്പെടുന്ന ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്നവരെ.…