Category: കഥകൾ

“ഖദീജക്കുട്ടി എളേമയും, തക്കാളി കേയ്ക്കും,പിന്നെ ഞങ്ങളും”

രചന : കുട്ടി; മണ്ണാർക്കാട് ✍ ഞങ്ങൾ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. എട്ടാം ക്ലാസിൽ എത്തിയതിനു ശേഷമാണ് തറവാട്ട് വീടിന്റെ ചുറ്റു മതിലിന് പുറത്തേക്ക് പോകുവാനുള്ള അനുമതി തന്നെ കിട്ടുന്നത്.(ഇതെഴുതുമ്പോൾ എന്റെ പേരക്കുട്ടികൾ ചിരിക്കുന്നുണ്ട് ട്ടോ!)ഈ “ഞങ്ങൾ”ആരാണെന്നറിയണ്ടേ?ഞാനും എന്റെ…

പ്രണയ നൊമ്പരപ്പൂവ്.(അമ്മിണിക്കുട്ടി കഥകളിൽ നിന്നും..)

രചന : ലാലി രംഗനാഥ്.✍ അമ്മിണിക്കുട്ടി ആറാം ക്ലാസിൽ പഠിച്ചപ്പോഴാണ് അവളുടെ ജീവിതത്തിൽ ആ വലിയ സംഭവമുണ്ടായത്. അമ്മ രാവിലെ തന്നെ അവളോട് പറഞ്ഞിരുന്നു“അമ്മിണീ..പാടത്ത് പണിക്കാർക്ക് പത്ത് മ ണിയാകുമ്പോൾ കഞ്ഞി കൊണ്ടുപോയി കൊടുക്കണം.കേട്ടോ “എന്ന്.“ശരിയമ്മേ”.. എന്ന് സന്തോഷത്തോടുകൂടി തന്നെ അവൾ…

വിപണി

രചന : മോഹൻദാസ് എവർഷൈൻ ✍ നാട്ടിലെ അറിയപ്പെടുന്ന മൂന്നാൻ സുകു കടയിലേക്ക് കയറി വന്നപ്പോൾ ഭാസ്കരേട്ടൻചോദിച്ചു.“എന്താ സുകുവെ നിന്നെയിപ്പോ ഈ വഴിയൊന്നും കാണാനെയില്ലല്ലോ “.“ചായക്കാശ് പോലും കയ്യിലില്ലാതെ എങ്ങനെ പുറത്തെറങ്ങാനാ ഭാസ്കരേട്ടാ? എല്ലാരും കൂടി നമ്മട വയറ്റത്തടിച്ചില്ലേ!”.“അതാരാ സുകു, അങ്ങനെ…

അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?

രചന : സിജി സജീവ് ✍ അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?ഈ ചോദ്യം ഇപ്പോൾ അവൾ പലയാവർത്തി അവളോടു തന്നെ ചോദിച്ചു കഴിഞ്ഞു,,അവൾക്കൊരു വിചാരമുണ്ടായിരുന്നു,, അവൾക്കല്ലാതെ ആർക്കും അയാളെ ഉൾക്കൊള്ളാനാവില്ലയെന്നും അയാളെ സ്നേഹിക്കാൻ കഴിയില്ലയെന്നും,,എന്നാൽ ഇന്ന് ബീച്ചിലെ തിരക്കിനിടയിൽ തിരമാലകൾക്കൊപ്പം…

കുട്ടിക്ക്യൂറ

രചന : സായ് സുധീഷ് ✍ ഒന്നേള്ളൂങ്കി ഒലക്കക്കടിക്കണം, മക്കളെ മോണ കാണിക്കരുതെന്നതൊക്കെ പാരന്റിങ്ങിന്റെ വെരി ബേസിക് ഫൗണ്ടേഷൻസാണെന്ന ഹാർഡ് കോർ വിശ്വാസം അച്ഛനുണ്ടായിരുന്ന എന്റെ യു.പി സ്കൂൾ കാലഘട്ടം!ഏകദേശം സ്ഫടികത്തിലെ തിലകനേം കിലുക്കത്തിലെ തിലകനേം സമാസമം ചേർത്തരച്ചെടുത്ത്, ഫ്ലയിം സിമ്മിലിട്ട്…

സ്വർണ്ണ നൂലിൽ തുന്നിയ ഓട്ടോഗ്രാഫ്.

രചന : അബ്ദുൽ കലാം ✍ തങ്ക ലിപിയിൽ കുറിച്ചത്😁😁പുതിയ ജനറേഷനിൽ ഉള്ളവർക്ക് ഞാനീ പറയുന്ന കാര്യം ഒരു പക്ഷേ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല..പത്താം ക്ലാസ്സിൽ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ഓട്ടോ ഗ്രാഫ് എന്നൊരു സമ്പ്രദായമുണ്ടായിരുന്നു.അന്ന് കൂടെ പഠിക്കുന്ന സുഹൃത്തുക്കളും…

മുത്തശ്ശിയോർമ്മകൾ💕💕

രചന : പ്രിയ ബിജു ശിവകൃപ ✍ മുത്തശ്ശിമാർ…. മനപ്പൂർവ്വമല്ലെങ്കിലും അറിയാതെ മറവിയുടെ മാറാല കൊണ്ടു മൂടപ്പെട്ടവർ.മുത്തശ്ശിക്കഥകൾ കേട്ടുവളരാൻ ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയ്ക്ക്…എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാൻ ഇന്ന് എനിക്കു കഴിയുന്നുണ്ടെങ്കിൽ അവയെല്ലാം അമ്മൂമ്മമാരുടെ കഥകൾ കേട്ടുറങ്ങിയ രാവുകളിലെ സ്വപ്നങ്ങളാണ്…വാത്സല്ല്യത്തോടെ മടിയിലിരുത്തി…

വെള്ളിയാഴ്ച്ചകൾ

രചന : പട്ടം ശ്രീദേവിനായര്‍✍ വെള്ളിയാഴ്ച്ചകള്‍ ,എന്നുമെന്റെജീവിതത്തിന്റെപ്രത്യേകഭാവങ്ങളായിരുന്നു!ബാല്യത്തിന്റെ വെള്ളിയാഴ്ച്ചകളെ ഞാന്‍ഭയപ്പെട്ടിരുന്നു!കാരണം;ചുമക്കാന്‍ വയ്യാത്ത ഭാരം അവ തന്നിരുന്നു!പുസ്തകമെന്ന ഭാരം,വിദ്യാലയമെന്ന ഭാരം,വെള്ളിയാഴ്ച്ചകളിലെ വീട്ടിലേയ്ക്കുള്ള മടക്കം;രണ്ട്അവധിദിനങ്ങളെ ഭാരപ്പെടുത്തിയിരുന്നു!പുസ്തകത്താളുകളിലെ എഴുതിയാലും തീരാത്തഅക്ഷരങ്ങള്‍,കൂട്ടിയാലും കിഴിച്ചാലും തീരാത്തഅക്കങ്ങള്‍,പിന്നെകൈവിരലുകളെ തകര്‍ക്കുന്നഗൃഹപാഠങ്ങള്‍!അന്നത്തെ വെള്ളിയാഴ്ച്ചകളെന്നെ ഉപേക്ഷിച്ചുപോയീ,പക്ഷേ,ഓര്‍മ്മകളവയെ ഇന്നും ഓര്‍ത്തെടുക്കുന്നു!അവയ്ക്ക് മരണമില്ല,ജനനവും!കൌമാരത്തിന്റെ വെള്ളിയാഴ്ച്ചകളെ;ഞാന്‍പ്രണയിച്ചുതുടങ്ങിയതന്നായിരുന്നു!എന്നാല്‍…മായപോലെഅവയെന്നെയെന്നുംഒളിഞ്ഞിരുന്ന്,കളിപ്പിച്ചിരുന്നു,കൂട്ടുവന്നിരുന്നു…!പട്ടുപാവാടചുറ്റിയപാവാടക്കാരിയാക്കിയിരുന്നു!ആരെയും പേടിയ്ക്കാത്ത,കൂസലില്ലാത്ത,കുസൃതികളായിരുന്നു അവയെല്ലാം!കാട്ടരുവിയുടെ…

എൻ്റെതല്ല..

രചന : മധു മാവില✍ അടുപ്പ് കൂട്ടിയതുപോലുള്ള മൂന്ന് കുന്നുകൾക്കിടയിലെ വിശാലമായ വയലിലൂടെയാണ് ഒരു ഗ്രാമം നഗരത്തിലേക്ക് നടന്ന് പോയിരുന്നത്. കുറുക്കൻ ഞണ്ട് തൊളയിട്ട വയലിലെ വലിയ വരമ്പിലൂടെ നടക്കുമ്പോൾ പേക്കൻ തവളകൾ ക്രോ… ക്രോ എന്ന് കളിയാക്കി വയലിലേക്ക് ചാടും..…

ശവക്കുഴിയിലെ ജോസഫ്

രചന : ജോർജ് കക്കാട്ട് ✍ വനത്തിലൂടെയുള്ള പാത ചെറുതാണ്, എന്നാൽ ഷോപ്പിംഗ് സെൻ്റർ കഴിഞ്ഞതിനേക്കാൾ കൂടുതൽ ആയാസകരമായിരുന്നു. ജോസഫിൻ്റെ സ്മാരകത്തിലേക്കുള്ള കുത്തനെയുള്ള വളവുകളുള്ള വഴിയായിരുന്നു അത്. താഴ്‌വരയിലെ വീടുകളുടെ കാഴ്ച ശാന്തമായ പ്രതീതി നൽകി. അതെ, ഇതാണ് വീട്, അവൻ…