Month: June 2021

ആത്മഹത്യ ഔട്ട് ഓഫ് ഫാഷനാവുമ്പോൾ.

Shihabuddeen Kanyana* ” ഒന്ന് എന്നെ കേൾക്കണം, ഇല്ലെങ്കിൽ ഞാനീ രാത്രി ആത്മഹത്യ ചെയ്തു പോകും… “ഒരു രാത്രി വേണമെന്ന് ചോദിച്ചു വന്നപ്പോൾ ഞാനയാൾക്ക് സമ്മതം മൂളി. സകലരോടും ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് ഞാനയാൾക്ക് വേണ്ടി നിന്ന് കൊടുത്തു. ഒരു…

മുൾക്കിരീടം.

രചന :- ബിനു. ആർ.* മുൾക്കിരീടമണിഞ്ഞുനീ തൂങ്ങിക്കിടന്നൂആ മരക്കുരിശിൽപീഡിതനായേറ്റംവിഹ്വലനായ്, നൊന്തുപിടഞ്ഞൂമനവും മാനവുംഅകലെനോക്കിനിന്നപീഡിതരാം മാനവകുലത്തിൻഅധിനായകൻ.. കാലങ്ങളെല്ലാംമണ്മറഞ്ഞുപോകവേകാത്തിരിപ്പുണ്ടുസത്വരം വിശ്വാസികൾകാത്തുവയ്ക്കുന്നൂ,ഡിസംബറിന്നൊരുദിനംപുൽക്കൂടിൽപിറന്നുവീണവൻസത്യമാം അധിനായകനായ്… ! ഇന്നീവിശ്വത്തിൽമുൾക്കിരീടമണിഞ്ഞിരിക്കുന്നൂദൈവത്തിന്റെയോമനപുത്രരാംമാനവകുലമൊന്നാകെ,മഹാമാരികളാലേ,കാതരമായ് സ്വയം പീഡിതരായ്… !

തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ.

വാസുദേവൻ കെ വി* “പ്രിയപ്പെട്ട മണ്ണേനിന്നിൽ പിറക്കുന്നുനിന്നിലുണർന്നു വളർന്നുനിന്നിലൊടുങ്ങുന്നുഈ പാഴ് ജീവിതങ്ങൾ.”തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ…അതൊക്കെ പണ്ട്. ഇപ്പോൾ ഇടയ്ക്കിടെ പെയ്തു മാറികൊണ്ട് മഴയുടെ ഒളിച്ചുകളി . മഴതോർന്നെങ്കിലും മരം തോരാതെ..കോൺക്രീറ്റ് മേലാപ്പ് തോരാതെ.. മക്കളെ കൂട്ടി കുട ചൂടി നീർച്ചാലില് കടലാസ്…

ചിന്താരശ്മി.

രചന : ശ്രീകുമാർ എം പി* ഇനി നിന്റെ സ്വരംഅവരുടെ സ്വരത്തിനേക്കാൾഉയരേണ്ട.ഇനി നിന്റെ വാക്യങ്ങൾഅവരുടെ വാക്യങ്ങളെതാഴേയ്ക്കു തള്ളരുത്.ഇനി നീ പറയുന്നത്അവർ പറയുന്നതിനേക്കാൾകുറഞ്ഞിരിയ്ക്കട്ടെ.ഇനി മുതൽ നീ,പറയുന്നതിനേക്കാൾകൂടുതലായി കേൾക്കുക. അവരെ നാട്ടുകാരും, പരിചയക്കാരുംമാത്രമായി കണ്ടത്നിന്റെ അറിവില്ലായ്മയായിരുന്നു.അവർ നിനക്ക്സഹോദരങ്ങളാണ്.അവർ നിനക്ക് പുത്ര തുല്യരാണ്.അവർ നിനക്ക്അച്ഛനമ്മമാർക്കൊപ്പമാണ്. അവരുടെ…

കൊവിഷീൽഡിന് യൂറോപ്യൻ അംഗീകാരമില്ല.

യൂറോപ്യൻ യൂണിയന്റെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഇല്ലെന്ന് റിപ്പോർട്ട്. ഇതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീൽഡ് സ്വീകരിച്ചവർക്ക് തടസ്സങ്ങൾ ഉണ്ടാകും. പ്രശ്‌നം ശ്രദ്ധയിൽ പെട്ടെന്നും ഉടനെ തന്നെ പരിഹരിക്കാൻ ശ്രമം നടത്തുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ പ്രതികരിച്ചു. നിലവിൽ…

സ്ത്രീപർവ്വം.

രചന: മാധവിടീച്ചർ ചാത്തനാത്ത്.* മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ…

സൈനുത്താത്ത.

ഉഷാ റോയ്* അരിപ്പത്തിരി ചുട്ട് ഒരു കുന്നുപോലെ ഉയരത്തിൽ അടുക്കിവച്ചിട്ട് സൈനുത്താത്ത, ഉന്നക്കായ് ഉണ്ടാക്കാനായിഏത്തപ്പഴം പുഴുങ്ങി വച്ചിരിക്കുന്നത് അരച്ചെടുക്കാൻ തുടങ്ങി.” ദെന്താ സൈനൂ…ഇവിടെ ഒരു ചെറിയ പെരുന്നാളിന്റെ വട്ടം.. “സുബൈറിക്ക ഉച്ചമയക്കം കഴിഞ്ഞ് പീടികയിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ട് തമാശയായി ചോദിച്ചു.…

നമ്മൾ.

ജനാർദനൻ കേളത്ത്* നമ്മൾഗർഭപാത്രത്തിലെഏകാന്തതയെ വിട്ട്പിരിയുന്ന കുഞ്ഞ്,അമ്മക്ക് നൽകിയപ്രാണവേദനയും,ശ്മശാനാനന്തതയിലേക്ക്പിരിയുന്ന അവ്യക്ത വാഴ്‌വ്സഹജീവികൾക്ക്നൽകിയ ക്ലേശവും,കുമ്പസാരക്കൂട്ടിൽമറച്ച്, പുകഴ് പാടി,നല്ലവരാക്കുന്നവർ!…………നമ്മൾ! നല്ലവരാക്കപ്പെട്ട്ചില്ലിട്ട കൂട്കളിൽചുമരിൽ തൂക്കിയഛായാ ശീർഷങ്ങൾദൈവങ്ങളായ-ദൃശ്യംകൊഞ്ഞനം കുത്തിനമ്മെ പരിഹസിക്കെ,ജീവിത യാത്രയിൽനിർദയ പരികർമാ-വശിഷ്ടങ്ങളുതിർത്തഅമാനുഷികതക്ക്വാഴ്ത്ത് പാടിനല്ലവരാക്കുന്നവർ!………..നമ്മൾ! വിരുന്നൊരുക്കി വിളമ്പിക്കൊടുക്കെഉപ്പില്ലെന്നും മുളകില്ലെന്നുംപരാതികൾ പറഞ്ഞ്അതിജീവനത്തിൻ്റെആത്മശേഷികളെകുറവാക്കിക്കാട്ടികൊറോണയുടെമഹനീയതകൾപാടുന്നവരെ പോലുംനല്ലവരാക്കുന്നവർ!………..നമ്മൾ!നല്ലവരാകാത്ത – വരെ,നല്ലവരാക്കപ്പെടുന്നപ്രഹേളികകളിലെരാഗം മറന്ന പാട്ടിൻ്റെ,താളം തെറ്റിയ…

എൽ എൻ വി ടെലിനാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗിരീഷ് കാരാടി* മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനിഷ്യേറ്റീവ്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന ‘പാൻ ഡെമൻ’ എന്ന ടെലിനാടകത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂൺ 25…

ചോരപൂവുകൾ .

ഷാജു. കെ. കടമേരി* വീട്ടിലേക്ക്വലത് കാൽ വച്ച് വരുന്നപെൺകുട്ടിയുടെഉൾതുടിപ്പിൽ വിരിയുന്നസ്വപ്നങ്ങൾക്കുംപ്രതീക്ഷകൾക്കുംലക്ഷങ്ങൾ വില പതിച്ച്ശാപക്കറകൾക്ക് മീതെആധിപത്യത്തിന്റെസിംഹധ്വനികളായ്ഉയർത്തെഴുന്നേൽക്കുന്നതലതെറിച്ച ചില യുവത്വങ്ങൾസമൂഹത്തിന്റെനെഞ്ച് കുത്തിക്കീറിവരച്ചിട്ട ദുരന്തചിത്രങ്ങളിൽചുവട് തെറ്റി വഴുതി വീഴുംമൗനനൊമ്പരങ്ങൾഅഗ്നിമഴയ്ക്ക്നടുവിലൂടൊറ്റയ്ക്ക്പിടഞ്ഞു കത്തുന്നു.ചാറ്റൽ മഴ കുതിർന്ന്ചിറകൊതുക്കിനീണ്ട് പോകും താളക്കേടിൽഅടുക്കളയിൽപുകഞ്ഞ് കത്തുന്നുണ്ട്സ്വപ്നങ്ങളിൽ പൂത്തപെൺനോവുകൾ.സ്ത്രീധന ലഹരി നുണഞ്ഞകൊടുങ്കാറ്റുകളിൽ കടപുഴകിനിലതെറ്റി ചിതറിവീണകണ്ണീർപൂവിതളുകൾഅടുക്കളപാത്രങ്ങളും ഷവറുംചുമരുകളും…