Month: January 2023

കർമ്മകാണ്ഡങ്ങൾ

രചന : സതി സതീഷ്✍ എന്നിൽ നിന്നുംമൗനമായ് അടർന്നത് നീ..നിന്നിലെ പൂർണ്ണതയുംനിന്നിലേയ്ക്കുള്ള ചില്ലയും കർമ്മഭാരത്തിന്റെകണക്ക്ചൊല്ലിയൊരിക്കൽഅടർത്തിമാറ്റിനീ പോയപ്പോൾഎനിക്കുനഷ്ടമായത്എന്റെ ആകാശമായിരുന്നു….ഇന്നു ഞാൻ പറയുന്നു,എനിക്ക് നീയാകണം…വർണ്ണങ്ങൾക്കുംവരികൾക്കുമപ്പുറത്ത്നിന്നിലേയ്ക്ക് കടക്കണംബന്ധങ്ങളുടെചരടു പൊട്ടിച്ച്പറന്നകലുമ്പോൾഎന്റെ കവിതകളെനിങ്ങൾ മറ്റൊരുഹൃദയത്തിലേക്ക്ചേക്കേറണം.ഒരുനാളിൽതിരിഞ്ഞു നോക്കുമ്പോൾ മിന്നാമിന്നിപോലെതിളങ്ങണംഇളംകാറ്റു പോലെവീശണം…പ്രണവമന്ത്ര ധ്വനികളോടെനിന്റെ പ്രാണനോടു ചേരുമ്പോൾഓർമ്മപ്പൂക്കളുടെസുഗന്ധം പരക്കണം‘ഞാൻ’ “നീയും”“നീ” “ഞാനു”മാവുന്നആ സുന്ദരനിമിഷത്തിൽകടൽ…

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.

ഫാ. ജോൺസൺ പുഞ്ചകോണം✍ ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ്…

പെൺപൂക്കൾ

രചന : വിദ്യാ രാജീവ്‌✍ കുടുംബജ്യോതിസ്സിൻ പരിരംഭണത്തിന്റെ ഭാവപ്രതീകമാം പെൺപൂക്കളേ.തല്ലി പൊഴിച്ചിട്ടും വികൃതമാക്കിയിട്ടും അഗ്നിയായ് ജ്വലിക്കുന്നു നാമിന്നിവിടെ.നാല് ഭിത്തിക്കുള്ളിൽ ചങ്ങലപ്പൂട്ടിലായ് എത്രയോ നോവുകൾ ചുട്ടു പൊള്ളിച്ചു.ബന്ധനം ഭേദിച്ചു പുനർജീവനത്തിന്സാക്ഷ്യം വഹിച്ചവർ നമ്മൾ,പുതിയതാം ശക്തിയാർജ്ജിച്ചവർ നമ്മൾ,ഇന്നത്തെ നാരികൾ നമ്മൾ.സന്ദേഹം വെടിഞ്ഞു കണ്ണീർക്കയങ്ങളെ കൈവിട്ടു…

“അബലയല്ല നമ്മൾ

രചന : ജയചന്ദ്രൻ ശൂരനാട് ✍ കുടുംബശ്രീ രജതജൂബിലി പ്രമാണിച്ച് ജനുവരി 26സംസ്ഥാനമാകെ നടക്കുന്നചുവട് 2023 ലേക്ക് വേണ്ടി ഞാൻ എഴുതിയ കവിത “അബലയല്ല നമ്മൾഅടിമയല്ല നമ്മൾഅടിയുറച്ച് ചുവടുവെച്ചശക്തിയാണ് നാം.സ്ത്രീശക്തിയാണു നാം..അടുക്കളച്ചുമരിലും,അടുപ്പിനുള്ളിലുംഅടച്ചിടാനുള്ളതല്ല നമ്മൾ, ജീവിതംകരിപുരണ്ട ചേലകൾ,കരഞ്ഞു വീർത്ത കണ്ണുകൾ,പഴങ്കഥകൾ മാത്രമായ്സ്ത്രീകളിന്നു ശക്തരായ്പഞ്ജരത്തിനുള്ളിലെ…

ഐക്യമോടെ വാഴണം’! 🙏🌷🌾

രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ പ്രാർത്ഥനയോടെ സന്തോഷകരമായ റിപ്പബ്ലിക് ദിനാശംസകൾ !! 🙏🌷ഭാരതമാതാ കീ ജയ് !🌷🌾🙏🌈 ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ലനേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർതൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ടദു:ഖം പേറിയോർഏറെത്യാഗം ചെയ്തുനേടിത്തന്ന…

സുധിയുടെ നാള്‍ വഴി

രചന : മാധവ് കെ വാസുദേവ് ✍ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ ടൈംസ്‌ ഓഫ് ഇന്ത്യ യുടെ നാലാം നിലയിലെ ഇരുപത്തിയഞ്ചാംനമ്പര്‍ മുറിയില്‍ അന്നത്തെ പത്രത്തിന്റെ മുഖപ്രസംഗം പലയാവര്‍ത്തി വായിച്ചു നോക്കി. ഇന്നുവരെ എഴുതിയവയില്‍ എന്തുകൊണ്ടോ അനിതരസാധാരണമായ ഒരുഭംഗി ഇതിനുണ്ടെന്നു…

വന്ദേമാതരം

രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…

റിപ്പബ്ലിക്

രചന : സാബു കൃഷ്ണൻ ✍ ഒരു രാഷ്ട്രംരൂപപ്പെടുന്നതിന്റെഏറ്റവും ഉദാത്തമായ ദർശനമാണ് റിപ്പബ്ലിക്. റിപ്പബ്ലിക് മനുഷ്യ മനസ്സിന്റെയും ചിന്തയുടെയും സമഗ്രഭാവനയാണ്.സ്നേഹവും സൗഹാർദ്ദവും സാഹോദര്യവുമാണ് അതിന്റെ വിചാര ധാര. മനുഷ്യാസ്ഥിത്വത്തിന്റെ വിശാല വീക്ഷണം. ഭരണഘടന നൽകുന്ന സുരക്ഷയുംസമാധാനവുമാണ് റിപ്പബ്ലിക്കിന്റെ കർത്തവ്യതാ ബോധം. മുഴുവൻ…

ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 28-ന് ഫ്ലോറൽ പാർക്കിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിലും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ന്യൂയോർക്കിലെ ഫ്ലോറൽപാർക്കിലുള്ള ടൈസൺ സെന്ററിൽ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5:30-ന് വിവിധ കലാപരിപാടികളോടെ അതി വിപുലമായി നടത്തുന്നു.…