Category: വൈറൽ ന്യൂസ്

‘അത്ഭുതകരമായ’ വാൽനട്ട് മരം.

അപൂർവ്വമായ ഒരു കോടതി വിധിക്കെതിരെ ശബ്ദമുയർത്തിയ ഒരമ്മ …എഡിറ്റോറിയൽ . അലർജിയുള്ള മകളെ കൊല്ലാൻ കഴിയുന്ന ഒരു ‘അത്ഭുതകരമായ’ വാൽനട്ട് മരം വെട്ടിമാറ്റിയാൽ ഒരു അമ്മ കോടതികയറേണ്ടിവരും55 അടി വൃക്ഷം ചന്തൽ ബെക്കിന്റെ പുറകിലെ പൂന്തോട്ടത്തിന് മുകളിൽ തൂങ്ങിക്കിടക്കുന്നു, ആറ് വയസുള്ള…

മരണ വാർത്ത.

ജയശങ്കരൻ ഓ . ടി.* വളരെയേറെ പ്രിയപ്പെട്ടൊരാളിന്റെമരണ വാർത്ത പോലാർത്തു പെയ്യും മഴപലദിശകളിൽ നിന്നും നിറഞ്ഞുവന്നൊഴുകിയെത്തുന്ന മൗനമായ്നീരലഹൃദയ ഭേദകം വാക്കും വിലാപവുംകരുതി വെക്കും പരാതിയും തേങ്ങലുംതിരികെ നൽകാൻ മറന്ന സ്വപ്നങ്ങളുംനിറവെഴാത്ത വാഗ്ദാനവും സ്നേഹവും.ഒരുമ ചേർന്നു കണ്ടെത്തിയ പാതയുംകരുതലിൽ ചേർന്നെടുപ്പിച്ച തീർപ്പുമായ്പലരൊടൊപ്പമുണർത്തിയ വേദികൾനിറമുയർന്നു…

ഇന്ത്യയുടെ അഭിമാനം.

ടോക്കിയോ ഒളിംപിക്‌സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് മീരാബായ് ചാനു. വനിതകളുടെ 49കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലാണ് മീരാബായ് നേടിയിരിക്കുന്നത്. ചൈനയുടെ ഷിയൂഹി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി മീരാബായി എന്ന…

ക്ലബ് ഹൗസിനെതിരെ ബാലാവകാശസംരക്ഷണ കമ്മീഷന്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍നിര്‍ബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക്ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍…

നാശം വിതച്ച് പ്രളയം.

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കൊവിഡിന് ശേഷം നാശം വിതച്ച് പ്രളയം. പടിഞ്ഞാറന്‍ ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് പ്രളയം കനത്ത നാശം വിതച്ചത്. ഇതിനോടകം 92 ലേറെ പേര്‍ മരണമടഞ്ഞതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ കണക്കുകള്‍ അതിലും മുകളിലാകാനാണ് സാദ്ധ്യത. ജര്‍മനിയില്‍ ഒഴുക്കില്‍ പെട്ട് കാറുകളും…

പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു.

Fr.Johnson Pappachan* മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75 ) കാലം ചെയ്തു. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി…

ബന്ധങ്ങൾ ബന്ധനങ്ങൾ.

രചന – രാജ്* ബന്ധങ്ങൾ ചിലപ്പോഴൊക്കെബന്ധനങ്ങളായിമാറാറുണ്ട്….രക്തബന്ധത്തിന്റെപേരിൽകെട്ടുപാടുകളുടെപേരിൽബാധ്യതകളുടെ പേരിൽഉത്തരവാദിത്വങ്ങളുടെ പേരിൽകടപ്പാടുകളുടെ പേരിൽനമുക്ക് ഏറ്റവുംപ്രിയപ്പെട്ട ചിലബന്ധങ്ങളെ നമുക്ക്ഹൃദയ വേദനയോടെകൈവിടേണ്ടി വരാറുണ്ട്…..അത്തരം സന്ദർഭങ്ങളിൽ സ്വന്തബന്ധങ്ങൾ പോലും ഒരു ബാധ്യതയായി തോന്നാറുമുണ്ട്.ഹൃദയത്തിന്റെ ആഴങ്ങളിൽ നട്ട് നനച്ചു വളർത്തിയചില ബന്ധങ്ങൾ മറ്റുചിലരുടെ നന്മക്കയോഅവരുടെ വിലക്കുകൾ കൊണ്ടോ ഭീഷണികൊണ്ടോകടപ്പാടുകൾ കൊണ്ടോ…

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയാകും.

രണ്ടാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങി. പ്രമുഖ വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും ലിസ്റ്റിലുണ്ട്. മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകിയിരിക്കുകയാണ് മോദി സർക്കാർ.കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ…

28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി.

28 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു.റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട AN-26 എന്ന യാത്രാ വിമാനമാണ് കാണാതായത്.…

പഴയ കളിക്കൂട്ടുകാർ.

വാസുദേവൻ കെ വി* സാമൂഹിക അകലം കല്പിച്ചുകൊണ്ട് നഗരമധ്യത്തിലൂടെ അവർ നടന്നു.. പഴയ കളിക്കൂട്ടുകാർ.“ഈ ഫേസ്ബുക്ക്, ചതിയുടെ, വഞ്ചനയുടെ, വാക്കുമാറലിന്റെ ഇടത്താവളം അല്ലേടാ..?”അവൾ അങ്ങനെയാണ് സന്തോഷവും സങ്കടങ്ങളും അവനോട് പറയാതെ വയ്യാ അവൾക്ക്.. അവനവളെ ആശ്വസിപ്പിക്കാതെയും വയ്യാ.. “അതേ..ആട്ടിൻതോലിട്ട ചെന്നായ്ക്കൾ വിഹരിക്കുന്ന…