Category: വൈറൽ ന്യൂസ്

കാണാതായ വോട്ട് .

Jojitha Vineesh. പതിവില്ലാതെ,അതിരാവിലെ ഞാനെന്റെ ഒറ്റ വിരലിനെ കുളിപ്പിച്ച് ,പൗഡറിട്ടു. കണ്ണേറു തട്ടാതൊരു പൊട്ടിടണം ഇനി ..മഴ ചാറ്റുള്ള ഇടവഴിയിലൂടെ ….പുറകിലാരോ വരുന്നുണ്ടോ … ബൈക്കിൽ മാല പൊട്ടിക്കാൻ വരുന്ന കള്ളൻമാർ ?ഹേയ്… ആവില്ല;ഞാൻ പുരോഗമന രാഷ്ട്രത്തിന്റെ വക്താവല്ലേ …കാവിൽ അയ്യപ്പസ്വാമിയുടെ…

വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ.

കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു. ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക്…

പൗരാവകാശം.

രചന : ബീഗം. നിർഭയം നിരത്തിലിറങ്ങാൻനീതി കിട്ടുവാൻനന്മ തൻ കുപ്പായമണിയുവാൻനരനു നല്കി പൗരാവകാശംഅരക്ഷിതരോടക്രമമരുതുഅബലയോടുബലമരുതുഅനാഥയോടകമഴിഞ്ഞലിവു കാട്ടിഅമ്മക്കരികിലായൊരു തുണ നല്കിഅനീതിയുന്മൂലനം ചെയ്തവനുഅറിഞ്ഞു നല്കുമീ ചൂണ്ടുവിരലടയാളംവാഗ്ദാനങ്ങൾ വായുവിൽ പറത്തിവീരനായ് സ്വയം മുദ്രകുത്തിവിജിഗീഷുവെന്നോമനപേരിൽവിരാചിക്കുന്നവനില്ല മഷിയടയാളംനാടിനെ സ്നേഹിച്ചു നന്മയെ കൂട്ടാക്കിനരിയാകാതെ നരനായ് മാറിനാട്യമില്ലാത്തനന്മമരത്തിനാകട്ടെയീകരുതൽ.

സൗഹൃദഖിസ്സ.

രചന : മാർഷി നൗഫൽ . അവൾ വയലിലേക്കു പടർന്നിറങ്ങുന്ന വെയിലിന്റെ ചൂടിലേക്കു തന്നെ നോക്കികൊണ്ടിരുന്നു. കലുങ്കിന് അരികിലുള്ള പച്ചപുതച്ച വേപ്പുമരത്തിൻ്റെ തണൽ പതിയെപ്പതിയെ അവളിൽ നിന്ന്‌ നീങ്ങിക്കൊണ്ടിരുന്നു.. ഇനിയൊരുപക്ഷേ ഒരിക്കലും അയാളെ കാണുവാനോ, ആ അക്ഷരങ്ങൾ വായിക്കുവാനോ കഴിയില്ലെന്ന ചിന്തകൾ…

ഗോഗുൽത്തായിലെ രോദനം.

രചന : ജോർജ് കക്കാട്ട്* അവനെ…പീഡിപ്പിക്കുന്നവർക്ഷുദ്രകരമായി പുഞ്ചിരിക്കുകചാട്ടവാറടിആഴത്തിലുള്ളമുറിവുകൾ രക്തസ്രാവമാണ്വേദനകീഴടങ്ങുകകഷ്ടതയുടെ പാതപരിഹാസംമുകളിൽഅവനെ…കിരീടംഅലങ്കരിക്കുന്നുമുള്ളുള്ള ചുവന്ന തുണി രാജാവ്പർപ്പിൾരക്തത്തിൽമുക്കിവെള്ള പാത്രത്തിൽ കൈകൾ അകത്തേക്ക്കഴുകി നിരപരാധിത്വം ജലകറക്രൂശിക്കപ്പെട്ടു.അവനെ…ക്രൂശിക്കപ്പെട്ടുക്രോസ്റോഡിന് സമീപം ഉച്ചത്തിൽ നിലവിളിക്രോസ്ഡ് ബീമുകൾ പരുക്കനും കനത്തതുമാണ്,യേശുവിന്റെ വ്രണത്തിൽ ഭാരവും വേദനയുമാണ്ശിക്ഷ നമ്മുടെ കർത്താവിനെ തകർക്കാൻ ആഗ്രഹിക്കുന്നു.അവൻ സ്വന്തം…

അവസാനത്തെ അത്താഴം .

ജോർജ് കക്കാട്ട്* അവർ ഒത്തുകൂടുകയും ആശ്ചര്യപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യുന്നുഒരു മുനിയെപ്പോലെ തന്റെ വിധി പരിഹരിച്ച അവനെ ചുറ്റുക,ഇപ്പോൾ താൻ ഏറ്റവും കൂടുതൽ ഉള്ളവരെ ഉപേക്ഷിക്കുന്നുഒരു അപരിചിതനെപ്പോലെ അവയിലൂടെ കടന്നുപോകുന്നു.പുരാതനമായ ഏകാന്തത അവന്റെ മേൽ വരുന്നുഅവന്റെ അഗാധമായ പ്രവൃത്തികൾക്ക്അവനെ പക്വതയാക്കാൻ സഹായിച്ചു;ഇപ്പോൾ അവൻ…

ഒരു കുഞ്ഞു സഹായം കൂടി.

അനൂസ് സൗഹൃദവേദി. വലിയൊരു തുകയിപ്പോഴും ആശുപത്രിയിൽ കടമാണെങ്കിലുംസർജറി കഴിഞ്ഞു , ആ അമ്മ സുഖപ്പെട്ട് വരുന്നു ,ഡിസ്ച്ചാർജ് ലഭിക്കുവാൻ ആശുപത്രിയിലെ കടം വീട്ടേണ്ടതുണ്ട്.കനിവിൻ്റെ കരങ്ങളുമായിഒപ്പമുണ്ടായിരുന്നവരേ….ഒരു കുഞ്ഞു സഹായം കൂടി .പ്രതീക്ഷിക്കുകയാണ് .നിത്യ ചിലവിലേക്കല്ലാതെനാം ചിലവാക്കാനെടുക്കുന്നഒരു നൂറു രൂപ… ഈ പോസ്റ്റിനൊപ്പമുള്ള ചിത്രത്തിൽനൽകിയിരിക്കുന്ന…

മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും.

ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ (Finance Bill) പുതിയ ഭേദഗതിയുടെ ഭാഗമാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31…

വാക്സിൻ സ്വീകരിച്ച ശേഷവും രോഗം പിടിപെടാൻ സാധ്യത.

പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷവും എന്തുകൊണ്ട് കോവിഡ് വൈറസ് ബാധയേൽക്കുന്നുവെന്നുള്ളത് പലരുടെയും സംശയമാണ്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിച്ച ശേഷവും രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. മാർച്ച് 23 നാണ് ന്യൂ ഇംഗ്ലണ്ട്…

സൂയസ് കനാലിലെ കപ്പൽക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളുമായി ഇന്ത്യ.

കപ്പൽക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളുമായി ഇന്ത്യ. വാണിജ്യമന്ത്രാലയം നടത്തിയ ച‌‌‍ർച്ചയിലാണ് തീരുമാനം. ഇറക്കാനുള്ള ചരക്കുകൾക്ക് എല്ലാം പ്രാധാന്യം നൽകുകയാണ് ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യം. ഒപ്പം തന്നെ നിലവിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കപ്പലുകൾ വഴി തിരിച്ചു വിടുക. ചരക്കുകളുടെ നിരക്കിൽ മാറ്റമില്ലാതെയുള്ളതായിരിക്കും പുതിയ…