Month: March 2021

അപ്പൂപ്പൻ താടി.

കഥാരചന : ജോയ് ജോൺ ജോജോ. ജീർണ്ണിച്ച് നിലംപൊത്താറായ നെല്ലോലക്കൂരയുടെ കോലായിൽ കുന്തിച്ചിരുന്നു വൃദ്ധൻ ബീഡിപ്പുക ചുരുളുകളാക്കി ശൂന്യതയിലേക്ക് ചുഴറ്റിയൂതി ആസ്വദിച്ചുകൊണ്ടിരുന്നു,ചുളിവുകൾ തൂങ്ങിയ ഇടതുകൈത്തത്തലം അപ്പൂപ്പൻതാടി പോലെ നരച്ച് വെള്ളി കെട്ടിയ നീളൻ താടിരോമത്തെ മൃദുവായ് തഴുകി ഒതുക്കി , വിശാലമായ…

സതീശം.

രചന : ഹരിദാസ് കൊടകര. (ഒരു സ്നേഹിതന്റെ വേർപാട്) രസമായിരുന്നുസ്നേഹിതനോടൊത്തചിറയ്ക്കരികിലെ നാളുകൾഇലവിൻപശപോലെതൃണഗന്ധമുള്ളത്മണ്ണിനോടൊട്ടിമനം മറന്ന മലർമതിഇലവർങം തിളച്ചവെള്ളംദേഹശുദ്ധിയിൽ ആരാമഭിക്ഷവാനിൽ കുതിക്കുന്നസ്നേഹനായ്ക്കൾനക്ഷത്രലക്ഷ്യം തോന്നൽവഴിവിട്ട പ്രഭാതമർത്ഥനരാവിലെന്നും സൂര്യനായ്പർവ്വതം ഭൂമിക അരങ്ങാം രംഗഭൂമിയിൽനിർജ്ജലസ്നേഹം തഴപ്പ്ചൂടാവിയിൽ പ്രാണൻകോട്ടുവാ മനപ്പാതിവേരടിയിലെ മതിൽകഷ്ണംപുലയാചരണം കുളിസഞ്ചയനംകുത്തുപാളയിലസ്ഥിശേഖരംനിമജ്ജനം മുങ്ങൽഎന്നസ്ഥിയും ചേർത്തുമുക്കി-ചിരിയൊതുക്കാൻപെട്ട പാടുകൾകാറ്റിലെവിടെയോപക്ഷിക്കൂടിൻ പഴി ഉഷ്ണം…

മൈതീനിക്ക .

രചന : സതീശൻ നായർ. മൈതീനിക്ക ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി.ഒരു ദിവസം രാത്രിയിൽ ഫേസ്ബുക്കിൽ പച്ച കത്തിച്ചു കണ്ട മെസഞ്ചർ കൂട്ടിലേക്ക് വെറുതെ ഒന്ന് ഇരയിട്ട് നോക്കീതാ..അതങ്ങ് വീണു. പണ്ടേ നയൻതാര പുളളീടെ വീക്ക്നസ്സ് ആണ്..പുളളിക്കാരത്തീടെ ഡീപീം ഡയലോഗുകളും നോക്കി രാത്രിയിൽ…

കടൽക്കൊള്ളക്കാരന്റെ കവിതകൾ.

രചന : ദിജീഷ് കെ.എസ് പുരം. തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല.➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു പത്തേമാരിയുടെനിറവയർഗന്ധവുമായികടൽക്കാറ്റുകൾ…

ബാലപാഠം : സമൂഹ ജീവിത നന്മ.

ഹരി കുട്ടപ്പൻ. പണ്ട് പണ്ട് ഒരു രാജ്യത്ത് സുഗുണനും ഗോപാലനും എന്ന രണ്ടു വ്യാപാരികൾ കുടുംബത്തോടോപ്പം അടുത്തടുത്ത് താമസിച്ചിരുന്നു. അവരെന്നും അതിരാവിലെ എണീറ്റ് കച്ചവടത്തിന് പട്ടണത്തിൽ പോവുകയും പാതിരാത്രി കഴിഞ്ഞേ തിരിച്ചു വരാറുള്ളൂ . അവരുടെ ഭാര്യമാരും കുട്ടികളും രണ്ടു വീട്ടിലാണെങ്കിലും…

“അഗ്നിമഴ നനഞ്ഞൊരു കുട്ടി “

രചന : ഷാജു. കെ. കടമേരി. മഴക്കോള്കുത്തിവരച്ച ഇടനെഞ്ചിൽഇരുൾ നിവർത്തിയിട്ടആകാശത്തിന് ചുവടെപുഴയോളങ്ങളിൽ മുഖം മിനുക്കിതിളങ്ങുന്ന നിലാവിന്റെ കണ്ണുകളിൽഅഗ്നിനക്ഷത്രങ്ങൾഉമ്മ വയ്ക്കുമ്പോൾമഴ നനഞ്ഞൊരു കുട്ടിഹൃദയവാതിൽ തുറന്ന്അകത്തേക്ക് ഓടിക്കിതച്ച് വരുംപഴുത്ത് ചുവന്ന നട്ടുച്ചവെയിൽകീറി വലിച്ചിട്ടറെയിൽവെ ഫ്ലാറ്റ്ഫോമിൽവയറ്റത്തടിച്ച് പാടിയകുഞ്ഞ് കണ്ണുനീർപെയ്ത്തിൽവിരിഞ്ഞ് , മുൻപേ പറക്കുന്നപ്രതീക്ഷകൾ , നിശബ്ദതയുടെഒന്നാം…

ഒരു കുഞ്ഞു സഹായം കൂടി.

അനൂസ് സൗഹൃദവേദി. വലിയൊരു തുകയിപ്പോഴും ആശുപത്രിയിൽ കടമാണെങ്കിലുംസർജറി കഴിഞ്ഞു , ആ അമ്മ സുഖപ്പെട്ട് വരുന്നു ,ഡിസ്ച്ചാർജ് ലഭിക്കുവാൻ ആശുപത്രിയിലെ കടം വീട്ടേണ്ടതുണ്ട്.കനിവിൻ്റെ കരങ്ങളുമായിഒപ്പമുണ്ടായിരുന്നവരേ….ഒരു കുഞ്ഞു സഹായം കൂടി .പ്രതീക്ഷിക്കുകയാണ് .നിത്യ ചിലവിലേക്കല്ലാതെനാം ചിലവാക്കാനെടുക്കുന്നഒരു നൂറു രൂപ… ഈ പോസ്റ്റിനൊപ്പമുള്ള ചിത്രത്തിൽനൽകിയിരിക്കുന്ന…

എന്റെ നീലാംബരി.

രചന : ഗീത മന്ദസ്മിത എന്റെ പ്രിയ നീലാംബരീ…,ഇതാ വീണ്ടുമൊരു ജന്മദിനം കൂടി… .🙏😘💐എത്ര നീർമാതളങ്ങൾ കൊഴിഞ്ഞാലും മറക്കില്ല– നെയ്പ്പായസത്തിന്റെ രുചിയൂറും ബാല്യകാലസ്മരണകളുണർത്തുന്ന ഈ നീലാംബരിയെ… !പക്ഷിയുടെ മണമുള്ള ചന്ദനമരങ്ങൾക്കിടയിൽ, വിഷാദം പൂക്കുന്ന എന്റെ ഒറ്റയടിപ്പാതകളിൽ നീർമാതളങ്ങൾ ഇനിയും പൂക്കാതിരിക്കില്ല… !°…

വിരലുകൾ.

രചന : ഷിബു കണിച്ചുകുളങ്ങര. ചിലപ്പോൾ അഭംഗിയാകും എന്റെ വിരലുകൾനിറച്ചാർത്തുകളിലോ സുന്ദരമായീടുന്നുഅന്നമുണ്ണാൻ ഉടലിന് വേണം വിരലുകൾനടക്കുമ്പോൾ ഓടുമ്പോൾ കുതിച്ചുപായുവാനുംവിരൽ തന്നേ മുഖ്യൻചിഹ്‌നങ്ങളായ് ഗോഷ്ടികളായ് പ്രേമസല്ലാപത്തിന്നായ് വിരലുകൾഎണ്ണത്തിൽ കുറഞ്ഞാലോ വികലാംഗനുംവെറുമൊരു വിരലല്ലാ എനിക്കിന്ന്മനസ്സിലെ ആശയം വരികളായ് പിറവിയെടുക്കുവാൻവേണം വിരലുകൾ എന്റെ തൂലികയുടെ ചാരുതയാണവൻ…

മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും.

ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ (Finance Bill) പുതിയ ഭേദഗതിയുടെ ഭാഗമാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31…