രചന : ഹിമവാൻ രുദ്രൻ ✍️
ഗണേശൻ്റേയോ.
മുകേഷിൻ്റേയോ
മാങ്കൂട്ടത്തിൻ്റേയോ
വേടൻ്റെയോ
ബാലയുടേയോ
പൊണ്ടാട്ടി വെപ്പാട്ടി സമൂഹം പറയുന്നതൊന്നൂം മ്മള് കുണ്ടി കൊണ്ട് പോലും മൈൻഡ് ചെയ്യില്ല…
കാരണം
ഈ ഭാഗ്യവാൻമാർ മീശകിളിർത്ത കാലം മുതലേ പല ഉരലിലും അരി കുത്തി വറയെടുത്ത കഥ ഇനി യൂണിവേഴ്സിറ്റി സിലബസ്സിൽ മാത്രമേ അച്ചടിച്ച്
വരാനുള്ളൂ,
എന്നിട്ടും
ആ ഉലക്ക ഇരന്ന് വാങ്ങി സ്വന്തം ഉമ്മറത്തും പിന്നാമ്പുറത്തും ഉരമരുന്ന് ഇടിച്ചത് അവരുടെ മാത്രം കാര്യമാണ്…
ജാത്യാലുള്ളത് തൂത്താൽ പോവില്ല എന്നേലും അവർ മനസിലാക്കേണ്ടിയിരുന്നു…
ഇക്കാര്യത്തിൽ കീഴൂട്ട് തറവാട്ടിലേ സ്ത്രീഗണേശൻ അപ്പൻ ആനപ്പുറത്തിരുന്ന തഴമ്പിൻ്റേ പേരിൽ തുടങ്ങിയ സൂരി നമ്പൂതിരി പാട് കളിയാണ്…
കൊട്ടാരക്കര ഗണപതിയോട് ലവനേ പറ്റി ചോദിച്ചാൽ തേങ്ങയ്ക്ക് ഇങ്ങോട്ട് ഏറ് കിട്ടും..
ഒരു കല്യാണം കഴിക്കാൻ അങ്ങേര് പെട്ട പാട് വെച്ച് നോക്കുവാണേൽ ആ പേരുമായി നടന്നു ഒരൂത്തൻ സകല പൂവും പറിച്ച് തലയിൽ ചൂടുവാണ്..
എങ്ങനേ ദേഷ്യം വരാതിരിക്കും??
എന്നാലും പൂശൂം പൂപറിക്കലും പൂജയ്ക്ക് വെപ്പും സിനിമയും രാഷ്ട്രിയവൂം എല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നതിലുള്ള അസാമാന്യ പാടവം എന്നേ പോലുള്ളവരൂടേ അസൂയയോടുള്ള ആരാധനയ്ക്ക് കാരണമായിട്ടുണ്ട്..
ഇത്തരം അനധികൃത കീഴുട്ടലുകൾ ഒരുളൂപ്പുമില്ലാതേ തമ്പ്രാൻ കൈകാര്യം ചെയ്യുവായിരൂന്നൂ…
ഇതൊക്കേ സ്വകാര്യമായ വിഷയങ്ങളാണേലും,
തലവഴിത്തരത്തിൻ്റേ സ്യമന്തകചൂഡാമണി കൈയ്യിൽ വെച്ച് കൊണ്ട് ബാക്കിയുള്ളവരേ അവരുടേ ചെറിയ വൈകല്യങ്ങൾ പോലും പറഞ്ഞ് കളിയാക്കി കോത്താഴത്തേ തമ്പുരാൻ ചമഞ്ഞ് നടക്കുന്നത് കാണുമ്പോഴാണ് കന്നിമാസ പട്ടിയോടൊക്കേ ഒരു ബഹുമാനം തോന്നുന്നത്..
കല്ലെടുത്ത് എറിഞ്ഞാൽ അതടങ്ങും പക്ഷേ ലവൻ അപ്പൻ്റേ പതിനെട്ടാം പട്ട തെങ്ങ് കുലച്ചാലൂം ഒരു മാറ്റവും കാണില്ല…
ഇവിടെ മ്മളൊക്കേ ഇൻബോക്സിൽ കിടന്ന് ദാരിദ്ര്യം പറഞ്ഞ് കരയുമ്പോൾ, സെൻട്രൽ ജയിലിൽ നിന്ന് പോലും ലക്ഷണമൊത്ത ചരക്കിനേ സുപ്രീംകോടതി വക്കീലിനേ കൊണ്ടുവന്ന് മുനിസിഫ് കോടതിയിൽ വാദിച്ച് ജ്യാമ്യം വാങ്ങി കൊടുത്ത് പച്ചതേങ്ങാ പാര കൊണ്ട് പൊതീക്കുന്ന റേഞ്ചിലാണ് ഓരോ കാര്യങ്ങൾ..
നിങ്ങള് പറയും അസൂയ കൊണ്ടാണെന്ന്..
സത്യമാണ് ഇത്തിരി അസൂയ ഒക്കേയുണ്ട്….
ദേ…ഇന്നലേ വലിയ പുകില് കാണിച്ച ഗണേശ പത്നി നേരം പരപരാ വെളുത്തപ്പോൾ ഗണേശൻ്റേ മാപ്പ് സ്വീകരിച്ച് എല്ലാം കോംപ്രമൈസ് ആക്കിയെന്ന്….
അതിനർത്ഥം ഗണേശൻ്റേ കൈയ്യിലും തുറൂപ്പ് ചീട്ട് ഉണ്ടായിരുന്നു എന്ന് വേണേൽ മനസിലാക്കാം….
അല്ലേൽ ഇവഞ്ചലിസ്റ്റുകളുടേ പുരോഹിത വർഗ്ഗങ്ങൾ ഇന്നല്ലേ രാത്രി രണ്ടിനേയും കുമ്പസാരകൂട്ടിലിരുത്തി പാപരഹിതിരാക്കി..(note the point NSS അറിയാതേ തന്നേ)
രാത്രിക്ക് രാത്രിക്ക് ഡീലുറപ്പിച്ഛു..
ചങ്കരനൊത്ത ചക്കി തന്നേ ആയിരുന്നു ടിയാത്തിയും….
ഇവിടെയാണ് ഗതാഗത മന്ത്രി തതാനുഗ്രഹ മന്ത്രിയാവുന്നത്…
ഇടതു പക്ഷത്തിൻ്റേ കുന്തമുനകൾ ആയോണ്ട് വേടനും ഗണേശനും പാർട്ടിയുടേ സ്ത്രീപക്ഷങ്ങൾക്കും സംസ്കാരിക നാറികൾക്കും ഉറഞ്ഞ് തുള്ളലുകൾ ബാത്ത് റൂമിൽ മാത്രമേ അനുവദനീയമുള്ളൂ…
അല്ലാതുള്ളപ്പോൾ മനാഗ്രാമത്തിലും യോനീ കവാടം ഒരുക്കി നവോത്ഥാനം നടത്തണം..
അവിടേക്ക് തമ്പുരാൻ്റേ എഴുനുള്ളിപ്പ് നടത്തണം..
പാർട്ടിയൂടേ കുന്ത മുനകളുടേ കുത്തിൽ ഇത്തിരി വേദനയും കരച്ചിലും പീഡനവും ഓക്കേ പ്രബുദ്ധതയൂടേ ഒരു ചെറിയ സൈഡ് എഫക്ടായി കണ്ട് അവഗണിക്കാവുന്ന കാര്യങ്ങളാണ്…
എന്നാലും നിങ്ങളേ ഒരു കാര്യം ഓർമിപ്പിക്കണമെന്നുണ്ട്..
ഏതോ പത്ര സമ്മേളനത്തിൽ,എല്ലാവരും നിൽക്കേ വായിൽ കുത്തിക്കേറ്റാൻ മൈക്കുമായി ചെന്ന ഒരു പത്രപ്രവർത്തകയൂടേ തോളിൽ കൈവെച്ചത് പീഡനമാണെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ കിണർകോലു നികേഷ് കുമാറും അന്ന് അരയിലേ മുലയും അഴിച്ചിട്ട് ആടിയ KWJU യൂണിയിനിലേ ചിയർ ഗേൾസിനും ഗണേശൻ്റേ ലൈവ് പീഢനങ്ങളും തുടർന്നുള്ള ബഹളവും കണ്ടിട്ടും ഒരു ബീഡി പോലും വലിച്ച് തള്ളാനുള്ള മനസ് വരാഞ്ഞത് ചിലയിടങ്ങളിൽ ഞങ്ങൾ പറവെടികളേയും നാണിപ്പിക്കും എന്ന് പറയാതേ പറയലാണ്..ട്ടോ
എന്തായാലും AIMS ചോദിച്ച് സുരേഷ് ഗൊപിയേ ഊഞ്ഞാലാട്ടി കൊണ്ടിരുന്ന ഗണേശനോണ് AIDS ഉണ്ടോഡാ മറ്റേ മോനേ എന്ന് ചോദിക്കാൻ പറ്റിയ പരുവത്തിലാക്കിയത് സുരേഷ് ഗോപി കൊട്ടാരക്കര ഗണപതിക്ക് ഉണ്ണിയപ്പം നേർന്നാണ് എന്നൊരു കരകമ്പിയുണ്ട്…
അപ്പം തിന്നോണ്ടിരുന്ന സമയത്ത് തന്നേ ഗണപതി പണിയും കൊടുത്തു..
ഗണേശനെന്നാ സുമ്മാവാ…??
തൽക്കാലാം രാഹുൽ മാങ്കൂട്ടത്തിലേക്ക് തന്നേ നിങ്ങൾ തിരിച്ച് പോകുക..
കാരണം രാഹുൽ മാങ്കൂട്ടം ബാപ്റ്റിസം കൂടിയിട്ടില്ല ഇതുവരേയും..
ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന പിണറായി വിജയനല്ല എൻ്റേ മനസിൽ
പെരുന്നയിലേ പോപ്പിൻ്റേ മുഖമാണ്..
“ഞാൻ കരയോഗത്തിൻ്റേ എല്ലാം എല്ലാം ആയിട്ടും കളിയെല്ലാം ലവനാണല്ലോ സെറ്റാവുന്നത്..
ഞാനും പോയീ ജ്ഞാനസാന പെടേണ്ടി വരുമോ “
സ്വർഗ്ഗസ്ഥനായ ഉമ്മൻചാണ്ടീ…..നിങ്ങള് ഗണേശന് പണി കൊടുക്കുന്നതിന് ഇടയിൽ ആരേലൂം പട്ടിണിവാവങ്ങളൂണ്ടേൽ ഈ പ്രൊഫൈൽ ലിങ്ക് കൊടൂത്ത് വാഴ്ത്തപെടുത്തേണമേ…
സ്വന്തമായി തറവാടും തമ്പുരാട്ടിയുമില്ലാത്ത ഞാൻ ഏതേലും അമ്പലപറമ്പിലോ പള്ളിപറമ്പിലോ ഉൽസവം പെരുന്നാളും കാണിച്ച് ജനക്ഷേമ തൽഫലമായി ജീവീച്ച് കൊള്ളാമേ…
നീ
ബലാൽസംഗം ചെയ്തത്
ഞാൻ
ക്ഷമിച്ചു…
പക്ഷേ..
അതിനിടയിലൂടേ മൂന്ന് തവണ നീ എന്നേ ‘ചരക്കേ’ എന്ന് വിളിച്ചു…
അത് എന്നേ വേദനിപ്പിച്ചത് ഇപ്പഴും ഈ ഹൃദയത്തിലൂണ്ട്…
എന്നിട്ടും ….ഞാൻ മാപ്പ് തരുന്നു നിനക്ക്
അത്രയ്ക്ക് ഇഷ്ടമാഡാ തെണ്ടീ…നിന്നേ..
വൗ…എവർഗ്രീൻ
ഇലക്ഷന് മൽസരിപ്പിച്ചാൽ പാർട്ടി വിട്ട ശശിയണ്ണൻ വരേ തിരികെയെത്തും…
കെട്ടുന്നൽ….ഇത്തരം തങ്കമാന മനസുള്ള ഒരു പെണ്ണിനേ കെട്ടൂ…
ആമേൻ..
