Category: അവലോകനം

നമ്മൾ വീണ്ടും കണ്ടുമുട്ടും.

രചന : റോബി കുമാർ. നമ്മൾ വീണ്ടും കണ്ടുമുട്ടും.പൊട്ടി പോയ ബലൂണുകളുംഉണങ്ങി ചത്ത നമ്മുടെ ആമ്പലുകളുംനീ മറന്നിട്ടുണ്ടാവും.പുതിയ ജീവിതത്തിൽ നിന്റെ അരക്കെട്ട്വല്ലാതെ ശോഷിച്ചിട്ടുണ്ടാവും.നിന്റെ വിരലുകൾ സോപ്പ് വെള്ളം വീണ്വിണ്ടു കീറിയിട്ടുണ്ടാവും.നിന്റെ കൈകളിൽ അവിടവിടെകഞ്ഞിവെള്ളം വീണ് പൊള്ളിയപാടുകളിലേക്ക് ഞാൻ നോക്കും,അപ്പോളും നിന്റെ ഉള്ളിൽഅടുപ്പിലെ…

അത് ആരംഭിച്ചപ്പോൾ .

രചന : ജോർജ് കക്കാട്ട് ആൽപൈൻ മേച്ചിൽപ്പുറത്ത് ഒരു ജന്മദിന പാർട്ടിക്ക് അനന്തരഫലങ്ങൾ ഉണ്ട്. ഒരു കൂട്ടം ചെറുപ്പക്കാർ ഔ ദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടെന്ന് തീരുമാനിക്കുകയും പർവതത്തിൽ ഒരു ജന്മദിനാഘോഷത്തിനായി കണ്ടുമുട്ടുകയും ചെയ്യുന്നു. ഫ്രീവേയുടെ അടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് അവർ കണ്ടുമുട്ടി.…

ഇടം.

CR Sreejith Neendoor A Space for Art കോട്ടയം നഗരം വിട്ട് കലകളുടെ ആഘോഷിക്കല്‍പ്രാന്തദേശങ്ങളിലേയ്ക്ക് വരുന്നത് നല്ലതാണ്പ്രത്യേകിച്ചും ചിത്രകലകളെ അത്ര പരിചിതമല്ലാത്ത ഗ്രാമങ്ങളിലേയ്ക്കാകുമ്പോള്‍!അതും ഏറ്റുമാനൂരിന്‍റെ നടുവില്‍ത്തന്നെയാകുമ്പോള്‍!പ്രസാദേട്ടന്‍റ വീടു തന്നെ ഗാലറിയായി മാറിയിരിക്കുകയാണ്!!! ഇതൊരു അസാധാരണ കാഴ്ചയാണ്..അങ്ങനൊരു ധൈര്യം ഈ മനുഷ്യന്…

‘മുഹമ്മദ് ഗോറി’

Saradhi Pappan അഫ്ഗാനിസ്ഥാനില്‍ ‘മുഹമ്മദ് ഗോറി’ എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി…

പ്രതിബദ്ധത ആരോട്?

വാസുദേവൻ കെ വി. എഴുത്തുകാർക്കും, കലാപ്രവർത്തകർക്കും പ്രതിബദ്ധത വേണ്ടത്‌ അവനവനോട് തന്നെയാണ്. അടിസ്ഥാനപരമായ. ഇവർ സമൂഹത്തിന്റെ സൃഷ്ടിയാണ്‌. അതിനാൽ തന്റെ സ്വത്വത്തോടു തന്നെ പ്രതിബദ്ധനാകുന്നവർക്ക് സമൂഹത്തോടും പ്രതിബദ്ധത പുലർത്തനാവും. അനീതികൾക്കെതിരെനെറികേടുകൾക്കെതിരെ മാധ്യമത്തിലൂടെ കലഹിക്കേണ്ടവരാണിവർ. റോൾ മോഡലുകൾകാലിക മൂല്യച്യുതി ഇവരെയും. സ്ഥാനമാനങ്ങൾക്കും, പണത്തിനും…

‘പൂര’വനം.

യു.എസ്. നാരായണൻ കന്യാകുമാരി മുതൽ ഗോകർണം വരെ നീണ്ടു പരന്നു കിടക്കുന്ന ഭൂപ്രദേശത്തിന് പരശുരാമ ക്ഷേത്രമെന്നും ‘ കേരള’മെന്നും പേരുകളുണ്ടായിരുന്നു.പരശുരാമൻ വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന സപ്ത കൊങ്കണങ്ങളിൽ’ കർണാടകം’ ‘തൗളവം’ ‘കേരളം’ ഈ മൂന്നിനും കൂടി പൊതുവായി കേരളമെന്നായിരുന്നു സംജ്ഞ -വിസ്തൃതമായ ഈ…

റിട്ടയർമെന്റ് ജീവിതം.

Sr. Lucy Kalapura. ഇനി പതിനഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഒരു ഹൈസ്കൂൾ അധ്യാപികയായുള്ള എന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്. കഴിഞ്ഞ 27 വര്ഷങ്ങളായി ഞാൻ പഠിപ്പിക്കുന്ന കുരുന്നുകളുടെ വിടർന്ന കണ്ണുകളിലൂടെ ലോകത്തെ കാണാൻ തുടങ്ങിയിട്ട്. ഇക്കാലമത്രയും അവരായിരുന്നു എന്റെ ലോകം.…

ലോക ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായ ഒരു മാർക്കറ്റ് .

മൻസൂർ നൈന. നിങ്ങൾക്ക് വിശ്വസിക്കാനാവുമൊ ? അതെ അങ്ങിനെയൊരു മാർക്കറ്റ് കൊച്ചിയിലുണ്ടായിരുന്നു . ഒരു കാലത്ത് ലോക ഭൂപടത്തിൽ തന്നെയും സ്ഥാനം പിടിച്ചിരുന്നൊരു മാർക്കറ്റ് . കൊച്ചിയിലെ മരക്കടവ് മാർക്കറ്റ് അഥവാ ഹാർബർ മാർക്കറ്റ് . AD 1341 – ലെ…

അന്യസംസ്ഥാന തൊഴിലാളികളും കേരളവും .

ലേഖനം : ശാരിയദു. അന്യസംസ്ഥാന തൊഴിലാളികൾഎന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം എന്നും അതിരാവിലെ റോഡുസൈഡിൽ എവിടെയെങ്കിലും ഒരു കൂട്ടം ആൾക്കാർ ജോലിക്ക് പോകാനായി വാഹനത്തിന് കാത്തുനിൽക്കുന്ന ചിത്രമായിരിക്കും. അവരെ മൊത്തത്തിൽ നമ്മൾ ബംഗാളികളെന്നും വിളിക്കുന്നു. ഇന്നുകളിൽ കേരളത്തെ…

ശിവലിംഗ ചരിതം.

വാസുദേവൻ കെ വി. മാനവചരിത്രത്തിൽ ഏറ്റവും പുരാതനമായ വ്യാപാരം മാംസവിൽപ്പന. നമ്മുടെ ആർഷഭാരതരാഷ്ട്രത്തിലും തളിരിട്ടു വളരുന്ന വ്യവസായം ശരീരവിൽപ്പന..കോളനികൾ വേർതിരിച്ച് ഭരണകൂടാനുമതികളോടെ… കേര കേദാര ഭൂവിൽ പതിച്ചു നല്കിയിട്ടില്ലെങ്കിലും പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ… അവിടെ കാണുന്നവർക്ക് രണ്ടു പേരുകൾ മാത്രം പ്രബുദ്ധ…