Month: April 2024

വിഷുപ്പുലരി .

രചന : ശ്രീനിവാസൻ വിതുര.✍ നാളെപ്പുലരുവാനായി,ഞാനുംഏറെയോ,കാക്കുന്നു രാവിതിലായ്.മേടപ്പുലരി വിടർന്നിടുമ്പോൾ!കാർമുകിൽ വർണ്ണനെയൊന്നു കാണാൻ.മഞ്ഞക്കണിക്കൊന്ന പൂക്കളാലേ!പൂജാമുറി ഞാനലങ്കരിച്ചു.പച്ചക്കറികൾ പഴങ്ങളുമായ്നല്ല കണിഞാനൊരുക്കി വച്ചു.തൂശനിലയിൽ വിളമ്പുവാനായ്തുമ്പപ്പൂ ചോറും കരുതിയല്ലോ!അംബലനാദത്തിനൊച്ച കാത്ത്നേരം പുലരുവാൻ കാത്തിരുന്നു.പ്രിയമാർന്നവർക്കൊരു കൈനീട്ടമായ്നൽകുവാൻ ഞാനും കരുതിവച്ചു!നാണയത്തുട്ടുകൾ മാത്രമാണെങ്കിലുംഅതിലെന്റെ ആത്മാവ് ചേർത്തു വച്ചു.എൻമുഖമൊന്ന് കണികാണുവാൻദർപ്പണം മുന്നിലായ് വച്ചുവല്ലോ!പൊൻക്കണി…

മരണമില്ലാത്തത്

രചന : രാജു കാഞ്ഞിരങ്ങാട്✍ നോക്കൂ ,ഞാനന്നൊരു കുഞ്ഞായിരുന്നുഒരിക്കൽ;വീട്ടുവക്കിൽ വന്നപഴച്ചെടി വിൽപ്പനക്കാരനിൽ നിന്നുംഒരു ചെറിമരച്ചെടി വാങ്ങിച്ചു. ഇന്ന് വളർന്നു വലുതായിചെറിമരം പൂവിട്ടു കായിട്ടുപ്രണയികളുടെ ഗന്ധമാണ്ചെറിപ്പൂവുകൾക്ക് !ചുംബിച്ചു ചുംബിച്ചു ചുവന്നചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !! പ്രിയേ,നീ എന്നിലെന്നപോലെചെറിമര വേരുകൾമണ്ണിലേക്ക് ആഴ്ന്നിരിക്കുന്നുപ്രണയമെന്നതു പോലെഅത് മണ്ണിൻ്റെ ഹൃദയത്തിൽപറ്റിച്ചേർന്നു…

പൂവണിക്കൊന്ന

രചന : ഹരികുമാർ കെ പി ✍ പൂഞ്ചോലയിൽ പൂത്ത പൂനിലാവേകണ്ടുവോ പൂത്ത കണിക്കൊന്നയെമേടമാസത്തിന്റെ മേളപ്പകർപ്പിനായ്കൈനീട്ടമായി പിറന്നവളേ തേനുണ്ടു വണ്ടുകൾ പാറിടുന്നുനിന്റെ ശിഖരത്തിൽ മുട്ടിയുരുമ്മിടുന്നുമധുമോഹിനിയായി മാധവമുരളി തൻമധുരഗീതം കേട്ടുണർന്നവളേ കുളിർമഴ ചാറ്റി മറഞ്ഞു പോയോനിറമുള്ള സ്വപ്നപ്പകർപ്പുമായിഒരു വാക്കിലെല്ലാമൊതുക്കുവാനായി നീഒരു മാത്ര പൂത്തു…

🩸 കണികണ്ടുണരാം കണ്ണൻ്റെ കുസൃതികൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ കണികാണാൻ കണ്ണൻ്റെ കരിനീലവിഗ്രഹംകമനീയമായിട്ടലങ്കരിച്ച്കരതാരിലെത്തുന്ന പുഷ്പ ഫലങ്ങളുംകരുതലോടങ്ങു നിരത്തി വച്ച്കണ്ണൻ്റെ ലീലാമൃതങ്ങളെയോർത്തങ്ങുകൺതുറക്കുന്നീ വിഷു ദിനത്തിൽകണി വച്ചതില്ലയെൻ ഹൃദയത്തിൽ വാഴുന്നകമനീയരൂപനാം ശ്രീകൃഷ്ണനെകഥയൊന്നുമോർക്കാതെ കരളിൽക്കരുതുന്നകവിതയായെന്നും കുറിച്ചിട്ടു ഞാൻകണ്ണനെക്കാണുവാൻ കണി വേണമോ മന:കണ്ണിലാ രൂപം പതിഞ്ഞു പോയീകസവുള്ള മഞ്ഞപ്പുടവയണിഞ്ഞുമാകാനനമാലയണിഞ്ഞു…

ഫോമാ “ടീം യുണൈറ്റഡ്”-ന് ഫ്ലോറിഡയിലെ വിവിധ മലയാളി അസ്സോസിയേഷനുകൾ സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുന്ന ചുമതലക്കാരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സമീപിക്കുമ്പോൾ മത്സരാർഥികളെല്ലാം ഇലക്ഷൻ പ്രചാരണാർധം വിവിധ അംഗ സംഘടനകളിലൂടെ വോട്ടഭ്യർഥിച്ചും സൗഹൃദം പുതുക്കിയും മുന്നേറുന്നു. വാശിപിടിച്ചൊരു തെരഞ്ഞെടുപ്പിലേക്ക്…

അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ന്യൂയോർക്കിലെ യുവ സംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനയ അലൻ കൊച്ചൂസ് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ , മത-സാംസ്‌കാരിക -രാഷ്ട്രീയ…

ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 56 -ഉം 28-ഉം ചീട്ടുകളി മത്സരങ്ങൾ മെയ് 11-ന് ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് (NYMSC) “ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെൻറ്-2024” മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28…

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു; സാബു ജേക്കബിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളെ അങ്കലാപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്ഥാപിതമായ ട്വൻറി-20 എന്ന പ്രസ്ഥാനം പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും പടർന്ന് പന്തലിച്ച് ഇപ്പോൾ കേരളത്തിന്റെ വികാരമായി മാറുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.…

ഈസ്റ്റര്‍:സ്‌നേഹത്തിന്റെ പ്രതീക്ഷയുടേയും സന്ദേശംഡോ.മാമ്മൻ.സി.ജേക്കബ്

ശ്രീകുമാർ ഉണ്ണിത്താൻ✍ ഈസ്റ്റര്‍..സ്‌നേഹത്തിന്റെ പ്രതീക്ഷയുടേയും സന്ദേശമാണ്. ആധുനികലോകത്ത് മനുഷ്യന്‍ സ്വയം ദ്വീപുകളായി മാറുമ്പോള്‍ നമുക്കൊരുമിക്കാം എന്ന ആഹ്വാനമാണ് അത് വിളംബരം ചെയ്യുന്നത്.ഈ കഴിഞ്ഞു പോയ നോമ്പുകാലം ആചരിച്ച ഓരോ മനുഷ്യനും നൽകുന്ന സന്ദേശം എന്താണ് ?. കേവലം ആഹാരം വെടിയുന്നതുകൊണ്ട് എന്താണ്…

സോണി അംബൂ ക്കൻ്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാന അഡീഷണൽ ജോ .സെക്രട്ടറി സോണി അംബൂക്കൻ്റെ മാതാവ് ആനി തോമസ് ( 77 )അന്തരിച്ചു (3/28/2024).അധ്യാപികയായിരുന്നു . പാറപ്പുള്ളിൽ കുടുംബാംഗമാണ്‌ .ഭർത്താവ് തോമസ് അംബുക്കൻ (ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ) സഹോദരങ്ങൾ- ചിന്നു, റോസിലി,…