Category: കഥകൾ

ശ്യൂന്യമായൊരിടം. …. ബിനു. ആർ.

ശ്യൂന്യമായൊരിടം തേടി അർജുനൻ യാത്രയായി. ഇന്നലെ വരെ തിരക്കോട് തിരക്കായിരുന്നു. പഠിച്ചിറങ്ങിയതിൽ പിന്നെ തിരക്കൊഴിഞ്ഞൊരിടം തേടേണ്ടി വന്നിട്ടില്ല. ജനറൽ മെഡിസിനിൽ, md. നേടിയതിനു ശേഷം പൂക്കോയതങ്ങൾ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഇന്ന് ഏകദേശം ഇരുപത് കൊല്ലത്തോളം ആയിട്ടുണ്ടാവും. ആദ്യമായി ആ ആശുപത്രിയിൽ…

മണിയനും മലയാളിക്ലബ്ബും ….. കെ.ആർ. രാജേഷ്

മസ്കറ്റിൽ മാംഗോ അനലൈസർ ആയി ജോലിനോക്കുന്ന (മാങ്ങാ പാക്ക് ചെയ്യുന്ന ജോലി ) മാവേലിക്കരക്കാരൻ മണിയൻ, കൊറോണ ഇരുകയ്യും നീട്ടി സമ്മാനിച്ച ലോക്ക് ഡൗണിന്റെ ആലസ്യത്തിൽ ദിവസങ്ങളായി റൂമിൽ കുത്തിയിരുന്നു ബോറടിക്കുന്ന നേരത്താണ്, ഏതോ ഒരു ചങ്ങാതി, മ്മടെ മണിയനെയും, ഇപ്പോൾ…

ബോധിസത്വൻ. *************** Binu R

നഗരത്തിൽ കച്ചവടം നടത്തുന്ന കൃഷ്ണദാസിന്റെ ആത്മാവ് എങ്ങോട്ടോ കടന്നുപോയി…… !.പുറപ്പെട്ടുപോയി എന്നുപറയുകയാവും നന്ന്. കൃഷ്ണദാസിന്റെ അന്വേഷണം വരെ വഴിമുട്ടിനിൽക്കുകയാണ്. എവിടെ പോയി അന്വേഷിക്കാൻ… !!!പരിചയമുള്ള സ്ഥലങ്ങളില്ലെല്ലാം കൃഷ്ണദാസ് തന്നെ ചെന്നന്വേഷിച്ചു. എവിടെയുമില്ല. ഇതൊരു തൊന്തരവായല്ലോ, എന്നു കൃഷ്ണദാസിന് തോന്നി.കൃഷ്ണദാസിനെ നിങ്ങളറിയില്ലേ !അറിയും.…

നിരീശ്വരവാദി …. Unni Kt

ടൗണിൽവന്ന് ബസിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാൽ. നാട്ടിലേക്കുള്ള അവസാനത്തെ ബസ് ഒമ്പതേക്കാലിന് പോകും. വരുന്നവഴി ബസിന്റെ ടയർ പഞ്ചറായില്ലെങ്കിൽ ലാസ്റ്റ് ബസ് കിട്ടുമായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റി. രാത്രി വിളിച്ചാൽ ഓട്ടോക്കാർക്ക് ആ വഴിവരാൻ അത്ര താത്പര്യമില്ല. ആരെങ്കിലും തയ്യാറായാൽ മറ്റുള്ളവർ മുടക്കും.…

സന്യാസം ഒരു മരീചികയാണ്. ….. Binu R

അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകര്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻതുടങ്ങുകയായിരുന്നു അപ്പോൾ. ധ്യനമന്ത്രങ്ങൾ ഏഴരപ്പുലർച്ചക്കുതന്നെതുടങ്ങണമെന്ന സ്വാമിജിയുടെ ഉപദേശം അണുവിടതെറ്റിക്കാതെ…

ജോസഫ് പടന്നമാക്കലിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രണാമം ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്റെ ( 75)നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഇന്ന് മരണം കവർന്നു എടുക്കുകയായിരുന്നു . ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍…

കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും മലയാളികളോടൊപ്പം ശ്രീകുമാർ ഉണ്ണിത്താൻ

കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന പരിപാടികളിൽ പങ്കെടുക്കാൻ മലയാളീ അസോസിയേഷൻ തീരുമാനിച്ചു. അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു…

കിനാശ്ശേരിയിലെ കൊടുവാൾ …. കെ.ആർ. രാജേഷ്

പഴയ താമസസ്ഥലത്ത് നിന്നും ഒരുപാട് കിലോമീറ്ററുകൾ അകലെയുള്ള പോർട്ടബിൾ ക്യാബിന്റെ, കമ്പനി പറഞ്ഞ “സുരക്ഷിതത്ത്വത്തി” ലേക്ക് ചേക്കേറുമ്പോൾ, അപരിചിതത്ത്വവും, ആശങ്കകളും, അസൗകര്യങ്ങളും, ആവോളം മനസ്സിനെ അലട്ടിയതിനാൽ ഉറക്കം തെല്ലുമുണ്ടായിരുന്നില്ല പോയ രാത്രിയിൽ, ആയതിനാൽ, പതിവ് തെറ്റിച്ചു, ഇന്നത്തെ വ്യാഴാഴ്ച്ച രാത്രിയിൽ ഒമ്പത്…