ബള്‍ഗേറിയയില്‍ മാർച്ച് മാസം പന്ത്രണ്ടാം തീയതി വി. കുര്‍ബാന അര്‍പ്പിക്കുന്നു.
ഫാ. ജോഷി വെട്ടിക്കാട്ട്✍ യൂറോപ്പിന്‍റെ നാനാ ഭാഗങ്ങളിലേക്കും സമീപകാലങ്ങളിൽ ആയി കേരളത്തിൽ നിന്ന് ഒത്തിരി വിദ്യാർത്ഥികൾ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനങ്ങൾക്കായി വന്നു ചേരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങൾ…
