ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Month: July 2021

കൊറോണായ്ക്കൊരു കത്ത്.

സിജി ഷാഹുൽ* FromഭൂമിC/of സിജി ഷാഹുൽതോപ്പു പറമ്പിൽ വീട്ചിറ്റാർപത്തനംതിട്ട ജില്ല Toകോവിഡ്-19വുഹാൻചൈന പ്രിയപ്പെട്ട കൊറോണാ.എന്നെ നീ അറിയും .നിന്റെ പ്രിയപ്പെട്ട ഭൂമി. നിനക്ക് ജന്മം തന്ന നിന്റെ ഭൂമി.എന്റെ മക്കളിൽ എനിക്ക് യുവത്വം വീണ്ടെടുത്തു തരാൻ നിന്നെപ്പോലെ പരിശ്രമിച്ച മറ്റൊരാൾ ഇല്ല.എന്റെ…

സ്മൃതി.

ഒരു ‘പ്രണയഗവിത!’ : മീനാക്ഷി പ്രമോദ്* നിന്നോർമ്മകൾക്കിന്നു കമനീയത തോന്നിയെന്നാ-ലെന്നോമലേ, നിൻപ്രണയമെന്നെ വിളിച്ചതാവാംഓർക്കാതിരിക്കാമിനിയിതെന്നു നിനച്ചുവെന്നാ-ലോർത്തോർത്തു ഞാൻ നിന്നെ മറവിക്കു കൊടുത്തതാവാംചൊല്ലാൻ മടിച്ചന്നു മൊഴിയാത്ത വിശേഷമോർത്താ-ലെല്ലാമൊരേ നെഞ്ചിലെ മിടിപ്പുകളെന്നു കാണാംനീളൻവരാന്തയ്ക്കകലെ നിൻപദതാളമൂർന്നാ-ലുള്ളം തുടിക്കുംശ്രുതിയിടഞ്ഞൊരുപക്ഷിയായ് ഞാൻമഞ്ചാടികൾ വീണ കളിയങ്കണമോർത്തുചെന്നാൽമാഞ്ചില്ലകൾക്കുണ്ടു പറയാൻ കളിയൂയലാട്ടംമന്ദാനിലൻ പോയ വഴിയേ…

താടി.

ഹാരിസ് ഖാൻ* പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്, സൗദിയിൽ ജോലിചെയ്തിരുന്ന സമയം.ലീവിൻെറ അർമ്മാദം കഴിഞ്ഞ് അറവിന് കൊണ്ട് പോവുന്ന ബലിമൃഗത്തിൻെറ മനസ്സോടെ കാലിക്കറ്റ് നിന്ന് ഫ്ലൈറ്റ്കയറി സൗദി എയർപോർട്ടിൽ ചെന്നിറങ്ങുന്നത്. എയർപോർട്ട് ജോലിക്കാർ ഇന്ത്യക്കാരോടും ബംഗ്ലദേശുകാരോടും പാക്കിസ്ഥാനികളോടും കാണിക്കുന്ന ആ അവജ്ഞകാണുമ്പോൾ തന്നെ…

വാക്കിൽ തളിർക്കുന്നനേരത്ത്.

അബിദ. ബി* തീപൊള്ളലേറ്റ മരത്തിന്റെ ചില്ലകൾഅത്യാഹിത വിഭാഗത്തിന്റെ ചില്ലു വാതിൽക്കൽ നിന്നും എത്തി നോക്കിപൊള്ളലേറ്റ മരത്തിന്റെ നെഞ്ചിൽഡോക്ടർ ആഞ്ഞിടിക്കുന്നുസ്‌ക്രീനിൽ തെളിയുന്ന നേർത്ത വരകൾ വേച്ചു വേച്ചു നടക്കുന്നുചില്ലയും പൂക്കളും കായ്കളും താങ്ങി തളർന്ന തായ്തടിഎവിടേക്കോ പോകാൻ തിരക്കുകൂട്ടും പോലെ വേരുകളിട്ടടിക്കുന്നുവേർപെട്ട് പോകുന്നതിന്റെ…