പൊള്ള…. ഒരു കൊവീഡിയൻ കവിത.

കവിത : ജയൻ മണ്ണൂർകോഡ്* നിമിഷക്കാഴ്ചകൾ മാറ്റി മാറ്റികാഴ്ചപ്പെട്ടി കരഞ്ഞുവാർത്തകളെല്ലാം ശബ്ദം കൂട്ടിമിക്സിയരച്ചു കിതച്ചുഎല്ലാം നേരം തെറ്റീട്ടങ്ങനെഅകങ്ങൾ വിമ്മിപ്പെരുത്തുപുറംകാറ്ററിയാൻ കേവലമോഹംമനസ്സിലങ്ങനെ വെമ്പിനാടുണരുന്നോ,കണ്ണാൽതേടിറോഡോരം നോക്കെത്തി..മുന്നിലായതാ വിജനക്കരിംപാതപതിവുപോലതിൽ വിരക്തിപ്പകൽവണ്ടികാറ്റു കൂടുന്നു, പൊടി,കാഴ്ച മങ്ങുന്നുചെറുമഴ ചാറുന്നതാ, വീട്ടകം പോകാംശർക്കരക്കാപ്പിക്ക് നേരമായോ ആവോ?ഫോൺ ചിലയ്ക്കുന്നുണ്ട,തിൽ പരിചയപ്പേര്ഓ..തുണയാത്ര പോരുന്ന…

ക്ലബ്ബ് ഹൗസ്.

അവലോകനം : ഹാരിസ് ഖാൻ * ക്ലബ്ബ് ഹൗസ് എന്ന് കുറേ ദിവസായി കേൾക്കുന്നു . ഇനിയും അവിടെ കയറിയില്ലേൽ മുഖ്യധാരയിൽ നിന്നും ഔട്ടായിപോവും എന്ന് ഭയന്നാണ് കഷ്ടപ്പെട്ടൊരു ഇൻവിറ്റേഷൻ സംഘടിപ്പിച്ച് ഉള്ളിൽ കയറിയത്. കാരാമയെ തലയിൽ കമഴ്ത്തിയ പോലെ ഹെയർ…

പിഴയിട്ട ഭൂമി

കവിത : ടിഎം നവാസ് വളാഞ്ചേരി* വീണ്ടുമൊരു പരിസ്ഥിതി ദിനം വരികയാണ്. മറ്റു ദിനങ്ങളെ പോലെയല്ല. സർക്കാർ തലത്തിലും മറ്റു സംഘടന തലങ്ങളിലും ഏറെ കൊട്ടിയാഘോഷിച്ച് കോടികൾ മുടക്കുന്ന ദിനമാണ്. ഇതുവരെയുള്ള ഓരോ പരിസ്ഥിതി ദിനങ്ങളിലും കോടികൾ മുടക്കി വെച്ചുപിടിപ്പിച്ച മരങ്ങളുണ്ടെങ്കിൽ…

പുതുവെട്ടം.

കവിത : ഷാജു. കെ. കടമേരി* എത്ര തല പുകഞ്ഞിട്ടുംഉത്തരമില്ലാത്ത ചില ചോദ്യങ്ങൾനമ്മളെ വരിഞ്ഞ് കൊത്തിവട്ടം ചുഴറ്റാറുണ്ട്.അലറിക്കുതിച്ച് പെയ്യുന്നമഴയെ കെട്ടിപ്പിടിച്ച്അഗ്നി നിവർത്തിയിട്ടജീവിതപ്പടർപ്പുകളിൽ ചുംബിച്ച്താളം കൊട്ടി ചുവട് വയ്ക്കുന്നചോര വിഴുങ്ങിയ ഇളം കാറ്റ്കത്തുന്ന മഴയെനെഞ്ചോടടുക്കിപ്പിടിച്ചജന്മങ്ങളുടെ തലച്ചോറിൽചാട്ടവാറടിയേറ്റ് പുളയുന്നു.നീതിക്ക് വേണ്ടിശബ്‌ദ്ദിക്കുന്നവരുടെകഴുത്ത് ഞെരിച്ച് കൊല്ലുന്നചില താന്തോന്നിത്തരങ്ങൾഅമർത്തിവച്ച…

അന്നാമ്മ ചേട്ടത്തിയും വറീച്ചനും.

Pookunhi Kaja Pulinhal അന്നാമ്മ ചേട്ടത്തിയും വറീച്ചനും ഇന്ന് നല്ല സന്തോഷത്തിലാണ് സന്തോഷത്തിന് കാരണം ഒരേയൊരു മകനും കുടുംബവും മൂന്ന് വർഷത്തിന് ശേഷം വിദേശത്ത് നിന്ന് വരുന്നുണ്ട്…തലയിലൊരു തോർത്തുംകെട്ടി വറീച്ചൻ അന്നാമ്മചേട്ടത്തിയോട് എഡീ അന്നാമ്മോ നീ കൂടയിങ്ങെടുത്തേ വാക്കത്തിയും..അല്ലച്ചിയാ ഈ നട്ടുച്ചനേരത്ത്ഇങ്ങളിത്…

ഒരു ഭർത്താവിന്റെ ആത്മനൊമ്പരം.

കഥ : സുനു വിജയൻ* സുമതി ..എടീ ഇങ്ങോട്ടു തിരിഞ്ഞു കിടന്നേ ..ദിനേശൻ ഭാര്യയോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു …സുമതി ഭിത്തിയുടെ സൈഡിലേക്ക് അല്പം കൂടി ചേർന്നതല്ലാതെ ദിനേശൻ പറഞ്ഞത് കേട്ടതായി ഭാവിച്ചതേയില്ല ..ദിനേശൻ സുമതിയുടെ അടുത്തേക്ക് ചേർന്നു കിടന്നു .പതിയെ…

അരുന്ധതി നക്ഷത്രം.

കവിത : പ്രകാശ് പോളശ്ശേരി* അന്നൊരുദിനമെൻകൺമുന്നിലായെത്തിയൊരു വെള്ളിനക്ഷത്രം,കാതരയായി മൊഴിഞ്ഞവളെന്നോട്. നിന്നിൽ നിന്നൊരുകവിതയെനിക്കായി കേൾക്കണംഏറെനാൾ കാത്തിരുന്നോരെൻ താരമേനിന്നെക്കുറിച്ചേറെ ഞാൻ രചിച്ചതുംനീ തന്നെയെൻ്റെ കവിതയാണല്ലോപിന്നെന്തു ഞാൻ വേറിട്ടു ചൊല്ലിടാൻഎന്നാലുമെന്നിലുണരുന്ന സത്യങ്ങൾമെല്ലെ മൊഴിഞ്ഞു നമ്മളൊന്നായ പോൽപണ്ടേതോ പുരാതന രാജ്യത്തിലന്നത്തെരാജനും റാണിയും പോലെ നാംനിന്നതുംമെല്ലെ രാഗങ്ങണുണർത്തിച്ചു ,നാമൊട്ടുമാശങ്കയിലാതെ,…

സെമിത്തേരികൾ നിറഞ്ഞു കവിയുന്നു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യത്തെ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ഏപ്രിൽ ഒന്ന് മുതൽ ക്രിസ്തു മത വിശ്വാസികളായ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരുവിൽ മാത്രം മരിച്ചത്. അതിൽ കൂടുതലും കോവിഡ് ബാധിതരുമാണ്. ഇതോടെ നഗരത്തിലെ പ്രധാന സെമിത്തേരികളെല്ലാം…

കവനവിഭ്രമം.

കവിത : കലാകൃഷ്ണൻപൂഞ്ഞാർ* അനന്തസമ്പൂർണ്ണതയിൽഅറിയാത്തവേളയതിൽഇടമില്ലാത്തീയിടത്തിൽഭ്രമണവിഭ്രമണത്തിൽഭ്രമണ കൽപ്പനകളിൽവീണുടക്കീ മാത്രകളിൽഞാനായ ഭാവനയതിൽഅറിയാതെ തേടുകയായ്അനന്തസമ്പൂർണ്ണതയേകമനീനിന്നിൽ ,ആകവേ ,കമനീ നീ വിട്ടു,പോകവേ !കവനൻ ഞാനെന്നബോധംഅനന്തപൂർണ്ണ ബോധംഅറിയാത്ത വേളകളിൽഇടമില്ലാത്തീയിടത്തിൽകവന വിഭ്രമണത്തിൽഭ്രമകാൽപ്പനികതയിൽവീണൊരുക്കീ മാത്രകളേഅനുഭവമാത്രകളിൽഅനുപമ ലാവണ്യംതൂലികത്തുമ്പി,ലൂടവേഅനുഭവ ലാവണ്യമേകവിതപ്പെണ്ണുടലാളേമനമധു ചഷകത്തിൽവരയുകയാണിവിടെനുകരുകയാണിവിടെ!

അമ്മനോട്ടത്തിൽ നിന്നും പഠിച്ച ചില കൊച്ചു കാര്യങ്ങൾ.

അവലോകനം : സോമരാജൻ പണിക്കർ* ക്ഷമയില്ലാഞ്ഞിട്ടോ പെട്ടന്നു ദേഷ്യം വന്നിട്ടോ അമ്മയെ ഒരടി കൊടുത്ത അടുക്കള സഹായിയുടെ സേവനം അവസാനിപ്പിച്ച കാര്യം എഴുതിയിരുന്നല്ലോ …അടി കിട്ടിയതു അമ്മക്കാണു എങ്കിലും അതു എന്റെ അശ്രദ്ധക്കു തന്ന അടി ആയിട്ടാണു ഞാൻ കരുതുന്നതു ……