മണി മുഴക്കം

രചന : ശ്രീ കുമാർ എം ബി ✍ സമയം രാവിലെ അഞ്ചു മണിതണുപ്പ് കോറിയ കാറ്റ്.എൻ്റെ രണ്ടു ചിറകുകളും മുറിച്ച രൂപത്തിൽനാൽക്കവലയിൽഉപേക്ഷിച്ച നിമിഷം .അവരെൻ്റെ സമീപം വന്ന്എന്നെ അറിഞ്ഞ നേരത്താണ്അവരും ഈ ഭൂമിയിലിയാണെന്നതിരിച്ചറിവുണ്ടായത്.സമയം ഏഴു മണി.സൂര്യൻ എൻ്റെ മേൽപ്രഭ വീണ്ടെടുത്തിരിക്കുന്നു.ആളുകൾ…

വിട്ടുപോവുക ദുഃഖമേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിട്ടുപോവുക ദുഃഖമേ,യെൻ്റെഹൃത്തിൽ നിന്നും പൊടുന്നനെഎത്രകാലങ്ങളായി നീയെന്നിൽതത്തിനിൽക്കയാണങ്ങനെ!ആവുകില്ലിനിത്തെല്ലുമേ നിന-ക്കേവമെന്നെത്തളർത്തുവാൻകേവലമിപ്രപഞ്ച സത്യത്തെജീവിതംകൊണ്ടറിവു,ഞാൻനിദ്രകൈവിട്ടുപോയ നാളുക-ളെത്രയാണു നീകാരണംനിർദ്ദയമഹോ,യെന്നോടായ് ചെയ്തദുഷ്കൃതങ്ങളോ,ഭീകരം!നിൻ നിഴൽപ്പാടുപാടേ മാറ്റുവാ-നെൻമനസ്സിനൊട്ടാവുകിൽ,ജൻമമെത്ര മനോഹര,മാഹാ –യിമ്മഹീതലം തന്നിലായ്!കേൾപ്പു,നിൻപദനിസ്വനങ്ങൾ ഞാ-നെപ്പൊഴുമെൻ മനതാരിൽഓർത്തുപോവുകയാണു നീയെന്നിൽതീർത്തൊരാ നൂലാമാലകൾ!നിന്നഭാവത്തിൽ നിർവൃതിപൂണ്ടി-ന്നൊന്നു ഞാനുറങ്ങീടട്ടെഎന്നിലെ പ്രണയാർദ്രഭാവന,മിന്നിമിന്നിത്തിളങ്ങട്ടെസ്നിഗ്ധമാനസനായതായിടാംനിത്യമീ,ദുഃഖകാരണംഏതുനേരവും കാൺമുനിന്നെഞാ-നാതിഥ്യംപൂണ്ടിങ്ങാരിലുംവിട്ടുപോവുക ദുഃഖമേയെൻ്റെഹൃത്തിൽനിന്നു,മെന്നെന്നേക്കുംവിട്ടുപോയില്ലയെങ്കിൽ നിന്നെഞാൻ,നിഷ്ഠുരം പ്രഹരിച്ചിടുംനല്ലകാലങ്ങൾ…

രാത്രിയുടെ ശബ്‌ദങ്ങൾ

രചന : സിജി സജീവ്✍ രാത്രിയുടെ ശബ്ദങ്ങൾ ചെവിയിലേയ്ക്ക് തുളച്ചു കയറിയപ്പോൾ പലയാവർത്തി ഞാൻ തിരിഞ്ഞു നോക്കി,, ദൂരെ കാണുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടത്തിലേക്കു ദൃഷ്ടി പതിപ്പിച്ചു കൊണ്ട് വേഗം വേഗം കാലുകൾ വലിച്ചു വെച്ചു നടന്നു,,ഓരോ ചുവടിനും കനമേറി…

ഗാസ – ഒരു വിലാപ ഗാഥ

രചന : കെ.ആർ.സുരേന്ദ്രൻ✍ മലവെള്ളപ്പാച്ചിൽപോലെയാണവരെത്തിയത്.ബീബിയുടെ ശ്രദ്ധയൊന്ന്പാളിയതേയുള്ളുഅവർ ബീബിയുടെ മക്കളെകൊത്തി നുറുക്കിചോരക്കളമാക്കിവിജയഭേരി മുഴക്കിതിരിച്ചു പോയി.നെഞ്ചിടിഞ്ഞ, മനമിടിഞ്ഞബീബിയുടെ സിരകളിൽചോര തിളച്ചു.കൊല്ലിച്ചവർസുരക്ഷാ താവളങ്ങളിൽഹൂറിമാരുടെ നടുവിൽആനന്ദനൃത്തമാടി,മുന്തിരിച്ചാർ മോന്തിഉന്മത്തരായി.ബീബിക്ക് അവർ അപ്രാപ്യർ.അദൃശ്യർ.ബീബിയുടെ പക കരവഴിയും, കടൽ വഴിയുംവ്യോമമാർഗ്ഗവും തോക്കുകളായി,മിസ്സൈലുകളായി,തീബോംബുകളായിശത്രുവിന്റെ ഭവനങ്ങളിൽ,കൂടാരങ്ങളിൽതീയായി പെയ്തിറങ്ങി.ബീബിയുടെ പകയിൽഗാസയുടെസന്തതികൾ ചാരമായി,ചാരക്കൂനകളായി മാറി.ബീബി ഇപ്പോഴും കൊല്ലുന്നു,കൊന്നുകൊണ്ടേയിരിക്കുന്നു,ശത്രുവിന്റെ…

അമ്മ മനസ്സ്

രചന : ജോയ് പാലക്കമൂല ✍ ചന്തമില്ലാ മേനിയിന്നുചിന്തതേഞ്ഞ് കോലമായ്എന്തിനേറെ വിയർത്തുപണ്ടുമു –ടന്തിനീങ്ങും ചിത്തമായ് വാട്ടു കപ്പയ്ക്കൊപ്പമന്ന്ചുട്ടമീനതു തിന്നനാൾവട്ടമായിരുന്നു കുട്ടികൾചട്ടിയാകെ വടിച്ചനാൾ കാൽകുഴഞ്ഞ കാലമുണ്ട്മേൽമുറിഞ്ഞ നേരമുണ്ട്കാലമെല്ലാം ഓർത്തുവയ്ക്കാൻചേലുപോയ ചേലയുണ്ട് കല്ലുപോലെയുള്ള തമ്പ്രാൻവല്ലി കൂലി തന്നതും,പുല്ലുമേഞ്ഞ കുടിലിൽനിന്ന്മെല്ലെ മെല്ലെയുയർന്നതും നൊന്തുപെറ്റതെന്തിനാണ്എന്തിനാണ് കൂട്ടരേ,അന്തിയെത്തും കാലമിന്ന്വെന്തു…

അന്ധതയെ കീഴടക്കിയ സംഗീതം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ തന്റെ മികവാർന്ന ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കീഴടക്കുന്ന മികവുറ്റ ഗായികയായിരുന്നു മധുരിമ . മധുരിമയാർന്ന നാദത്തിന്നുടമ. ശബ്ദ സൗകുമാര്യം പോലെ തന്നെ അംഗലാവണ്യവും ഈശ്വരനവൾക്ക് കനിഞ്ഞേ കിയിരുന്നു.അവളുടെ വിദ്യാലയത്തിന്റെ പ്രതിനിധിയായി. നാട്ടുകാരുടെ ഓമനയായി ശാസ്ത്രീയ സംഗീതം…

ഇത് രാമരാജ്യം….

രചന : റൂബി ഇരവിപുരം✍ പ്രാണ പ്രയാണ വ്യഥഅഭാഗ്യവത്താകുംജീവിതം കൊണ്ടഥവീണു കിടക്കുന്നുദീന ദരിദ്ര ഹിന്ദുശമന്റെ കയർകാത്തിതാനാളേറയായ്ഭാരത ഭൂവിങ്കൽ…ആകയാൽചില ദേവ കല്പർരാമ രാജ്യംക്ഷിപ്രം വരേണമെന്നാശിച്ചുക്ഷേത്ര മുയർത്തിപൂജ തുടങ്ങവെ….ചില കുബുദ്ധർപൈശാചികർക്രൂര വാക്കു ചിലവായ്ക്ക“ഇതു ഹിന്ദുത്വയജണ്ട…ഇതു ഹിന്ദുത്വയജണ്ട “എതിർക്കവേണംഎന്ന ധ്വനികൾ….ഓർത്താലുംആർത്തലയ്ക്കുംക്ഷുദ്രശക്തികളെദീർഘനാൾ മുന്നേഇതു രാമരാജ്യം…ഇതു രാമ രാജ്യം..

പ്രൗഡ്ഢ ഗംഭീര ചടങ്ങിൽ “എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” ജോൺസൺ സാമുവേൽ ഏറ്റുവാങ്ങി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ജീവിതത്തിൽ ചില നിമിഷങ്ങൾ ചിലർക്കൊക്കെ അമൂല്യ നിമിഷങ്ങളായി തീരാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ സംതൃപ്തി നൽകുന്നതാണെങ്കിലും അത്തരം പ്രവർത്തനങ്ങളെ മറ്റുള്ളവർ അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അത് കൂടുതൽ വികാരനിർഭര നിമിഷങ്ങൾക്ക് വഴി തെളിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി…

മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച് ) ന്റെ പത്താമത് വാർഷിക ആഘോഷം ജനുവരി 20 ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച് ) യുടെ പത്താമത് വാർഷികം ജനുവരി 20 ശനിയാഴ്ച.വെകുന്നേരം 5 മണി മുതൽ ELMAS , Parsippany-Troy Hills, NJ വെച്ച് അതി മനോഹരമായ വിവിധ പരിപാടികളോട് ആഘോഷിക്കുന്നു. സ്റ്റേറ്റ് സെനറ്റർ…

റിട്ടയർമെന്റ്പ്ലാനിങ്ങ് ഫൊക്കാനാ വുമണ്‍സ് ഫോറം വെബിനാർ ജനുവരി 27 ന്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനാ വുമണ്‍സ് ഫോറം കാനഡ റീജിയന്റെ നേതൃത്വത്തില്‍ 2024 ജനുവരി 27 ശനിയാഴ്ച രാവിലെ 11 .30 (EST ) മണിക്ക് റിട്ടയർമെന്റ്പ്ലാനിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . മികച്ച ഫിനാൻഷ്യൽ…