ഇന്നിന്റെ കഥാകാരൻ കെ. എസ്. രതീഷ്.

ഷൈലാകുമാരി താനെഴുതുന്ന പുസ്തകങ്ങളുടെ പേരുകളിൽത്തന്നെ വ്യത്യസ്തത കൊത്തി വച്ച ഇന്നിന്റെ കഥാകാരൻ കെ. എസ്. രതീഷ്. ഞാവൽത്വലാക്കു൦,പാറ്റേൺലോക്കു൦ കടന്ന് ബർശല് ലെത്തി നിൽക്കുന്നു. എഴുത്തിന്റെ ലോകത്ത് പൊളിച്ചെഴുത്ത് നടത്തുന്ന രചനാവൈദഗ്ധ്യ൦,താൻ താണ്ടിയ വഴികളിലൂടെ തനിച്ചു നടക്കുന്നവൻ, ജീവിത൦ നൽകാത്തതൊക്കെയു൦ ജീവിതത്തോടു പിടിച്ചു…

ആദ്യാക്ഷരഗീതം.

രചന : ശ്രീകുമാർ എം പി അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു മറിയാതെകൈകൂപ്പിനിന്നു…

പള്ളിപ്പറമ്പിന്റെ അരികിലൂടെ.

Kabeer Vettikkadavu പള്ളിപ്പറമ്പിന്റെ അരികിലൂടെ നടന്ന് പോകവേ പ്രിയതമയുടെ ചോദ്യം..ഏതാന് ഉപ്പയുടെ ഖബർ ?ആ മതിലിനോട് ചേർന്ന്‌ നിൽകുന്ന മീസാൻകന്ടോ ? അവിടെയാന് ,! എനിക്കറിയാം അവളുടെ വർഷങ്ങളായുള്ള ആഗ്രഹം ഒരിക്കൽ മാത്രം ഒന്ന് കാണണം സ്വന്തം പിതാവുറങ്ങുമിടം.വാനിലേക്ക് കൈകൾവിരിച്ചു പ്രാർത്ഥിക്കണം……

ഡി വൈൻ.

രചന : സുദേവ്.ബി മിഴിനീരു നിറച്ചു, നേർത്തനി_ന്നിടറും,വാക്കുകളേറ്റുവാങ്ങവേപറയാനറിയില്ല,മുഗ്ദ്ധമെൻഹൃദയം സാഗരമാകയാണെടോ ഒരുപാടൊരുപാടു പണ്ടു നാംപറയേണ്ടുന്നതു തന്നെയെങ്കിലുംഹൃദയത്തിലിരുന്നുപാകമായതിനാൽ ഞാൻനിലതെറ്റിടുന്നുവോ ഹൃദയാന്തര വീഞ്ഞുവീപ്പയിൽപകരാനായി നിറച്ചു വെച്ചതാണഴകേയൊരു പക്ഷെ യദ്യമാ-യവിടേ കണ്ട,ദിനാന്ത സന്ധ്യയിൽ മതിയോ അറിവീല കാലമേപഴകും തോറുമതേറുമെങ്കിലുംകൊതിയായൊരു കാസയെങ്കിലുംകവിളിൽ ചേർത്തു പകർന്നു നൽകുവാൻ ഹൃദയേ തനിയേ…

ആദ്യ ചുംബനം.

രചന : ശിവൻ മണ്ണയം. ഒരുമ്മ താടാ …പാർവതി അവൻ്റെ മനസിലേക്കോടി വന്നു. അവനെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്.അവർ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. കുട്ടിക്കാലം മുതലേ അവനൊരു അന്തർമുഖനായിരുന്നു.കർക്കശ്ശക്കാരനായ അച്ഛൻ ഒരു ഏകാധിപതിയെ പോലെ…

സമയമായി.

രചന : ലത അനിൽ. സമയമായില്ലെന്നോ സഖീ ഇനിയുംഇടയുന്നെൻ ദേഹവും ദേഹിയു० തമ്മിൽ.നോവു മാത്രമറിയുമീ നേരത്തു०ഒന്നു കാണാൻ കൊതിക്കുന്നു ചിത്ത०.കാഞ്ചനത്തിളക്കവു० പദവിയും കരുത്തുംകവർന്ന കാതരസ്വപ്നങ്ങളെഉണർത്താനൊരിക്കലന്നാദ്യമായ് കണ്ടൂകൺകൾ പറിച്ചെടുക്കാനാവാതങ്ങു നിന്നുപോയി.ഈയാ०പാറ്റകൾ വീഴുമെന്റെമോഹപ്രഭാവലയമന്നൊന്നു മങ്ങിയോ ?പെരുങ്കളിയാട്ടങ്ങൾ കനവിനെ തെല്ലുപൊള്ളിച്ചുവോ?നീഹാരമുതിരു० രാവുകളിലല്ല,പ്രണയസോപാനഗീതികൾശ്രവിക്കുമ്പോളല്ല,വിരസമാമേകാന്തനിമിഷങ്ങളിൽമിന്നലൊളിയായ് വന്നുപോയതൊരേ മുഖം.ഏതു വികാരപ്പൂമൊട്ടുകൾ…

നേരറിയാന്‍.

രചന : സൈനുദീൻ പാടൂർ. കുറേ കാലമായി ഉഷ ആഗ്രഹിക്കുന്നു ഒന്നുകൂടി ദുബായിലെ ഭര്‍ത്താവിനരികിലേക്ക് പോകണം.വിവാഹം കഴിഞ്ഞ നാളുകളില്‍ മകള്‍ക്ക് നാലുവയസ്സുവരെ അവിടെ തന്നെയായിരുന്നു താമസം. അന്ന് സ്വന്തമായ ബിസിനസ്സും തുടര്‍ന്നുള്ള തകര്‍ച്ചയുമാണ് അവരെ വീണ്ടും നാട്ടിലേക്കെത്തിച്ചത്. ഭര്‍ത്താവ് നാരായണന്‍ ഒരു…

മൊട്ടക്കാരൻ.

രചന : ശിവരാജൻ,കോവിലഴികം. മൊട്ടക്കാരൻ കുട്ടൻചേട്ടൻമൊട്ടത്തലയൻ തിരുമണ്ടൻ!കുട്ടയിലെന്നും മുട്ടയുമായികുട്ടൻ മണ്ടിനടപ്പാണേ. കണ്ടംവഴിയേ പോകുന്നേരംകിണ്ടൻനായതു കണ്ടല്ലോകണ്ടൊരു നേരം ബൗ ബൗ ബൗകേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്! കുട്ടൻ കല്ലിനു പരതീ, കണ്ടൊരുവടിയാ പാടവരമ്പത്ത്പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻകിട്ടിയതോ ഒരു നീർക്കോലി ! ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻകൈയിൽ…

കുറുക്കൻമാരും മുള്ളൻപന്നികളും.

Vaisakhan Thampi മനുഷ്യരെ ‘കുറുക്കൻമാരെ’ന്നും ‘മുള്ളൻപന്നിമാരെ’ന്നും രണ്ടായി തരംതിരിക്കുന്ന ഒരു രീതിയുണ്ട്. പഴയ ഈസോപ്പ് കഥകളിൽ നിന്ന് തുടങ്ങി, പതിയെ പല രീതിയിൽ പ്രയോഗിക്കപ്പെട്ട ഒരു ഉപമയാണത്. ഇംഗ്ലീഷ് ഫിലോസഫറായിരുന്ന ഇസായ ബെർലിൻ 1953-ൽ എഴുതിയ ഒരു ലേഖനമാണ് (The Hedgehog…

കവിതയില്‍നിന്നും ‘ആനകുതിരപ്രതീക്ഷിക്കുന്നവര്‍ക്ക്’

Shangal G T പൊടുന്നനെപുസ്തകത്താളില്‍നിന്നുംപറന്നുപൊങ്ങികുടചൂടിക്കില്ലവെയിലത്തോ മഴയത്തോനിന്നെ….. അക്ഷരങ്ങള്‍ കോര്‍ത്ത്സ്വത്വാകാശത്തിനുംമേല്‍ഒരോസോണ്‍കവചവുംതീര്‍ത്തെന്നുംവരില്ല…. തത്തിപ്പറന്നുനില്‍ക്കുംതലക്കുചുറ്റുംതൊട്ടുംതൊടാതെയുംഒരു പൂമ്പാറ്റപോലീ കവിത………..എന്നിട്ട്-കളിയായ്കാറ്റില്‍ തെന്നി,തട്ടിത്തൂവുംഓര്‍മയിലേക്കൊരുചായക്കൂട്ട് ……