അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് ⚠️
രചന : നിധിൻ ചാക്കോച്ചി ✍️ അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് ⚠️വീട്ടിലേക്ക് പുതിയൊരു പെൺകുട്ടി കടന്നുവരുമ്പോൾ1️⃣ അവൾ നിന്റെ വീട്ടിലേക്ക് വന്നത് ജോലി ചെയ്യാനല്ല,നിന്റെ മകന്റെ ജീവിത പങ്കാളിയാകാനാണ്.2️⃣ “ഞങ്ങൾ ഇങ്ങനെ തന്നെയായിരുന്നു” എന്ന വാചകംഅവളുടെ കഴുത്തിലേക്കുള്ള കയറാക്കരുത്.3️⃣ അവളുടെ വീട്ടിൽ നിന്നുള്ള…
അമൃതം ഗമയ
രചന : സി മുരളീധരൻ ✍️ തിരിയുന്ന ചക്രത്തിൽ കത്തിമുനതന്നിൽതിരയിൽ, കുരുക്കിൽ, വിഷത്തുള്ളിയിൽ,എരിയുന്ന തീയിലുംഹാ! തിരയുന്നുവോ തിരശ്ശീല –നാടകം മതിയെന്നാണോ?പേടിയെന്നോകണ്ണുനീരിനെ നാളത്തെനാട്ടുവെളിച്ചത്തെ? അമ്പിളിതൻവെട്ടത്തെ,വെട്ടിപ്പിടിക്കുവാനാകാത്തനേട്ടങ്ങളെ, പൊൻ പുലരികളെ?പേടിയെന്നോ മുന്നിൽ നീളുന്ന ശൂന്യമാംപാടങ്ങളെ, പടി തേടി യെത്തുംകോടതിക്കൂട്ടരെ, നാട്ടു പ്രമാണിയെ?വീടിനെ, വീട്ടിലെ ദൈന്യതയെ?പേടിയെന്നോ കത്തിവേഷങ്ങളെ…
ആരോപണ മുനയിലെ ആയുസ്സ്🙏🏻
രചന : ആർച്ച ആശ ✍️ പെണ്ണൊരുമ്പെട്ടാൽബ്രഹ്മനും തോൽക്കും.എന്നതിനെതിരുത്തലുകളിൽപ്പെടുത്തിപെണ്ണൊരുമ്പെട്ടാൽജീവനും പോകുംഎന്നാക്കി മാറ്റുക.പഴഞ്ചൊല്ലുകൾപതിവ് തെറ്റിച്ച്നടന്നുതുടങ്ങിയിട്ട്നാളുകളേറെയായി.പഴഞ്ചൊല്ലിൽപതിരുകൾ കുമിഞ്ഞുഅർത്ഥങ്ങൾ മാറിയകാലമെന്നോ കടന്നു നമ്മൾ.ആരോപണ മുനയിൽആയുസ്സറ്റവനോട്ഇനിയവൻ്റെ കൂട്ടിൽമരിച്ചു ജീവിക്കുന്നവരോട്ക്ഷമാപണമല്ലാതെഎന്തുണ്ട് ചൊല്ലുവാൻകഴിയുമെങ്കിൽക്ഷമിക്കുക.
തീവണ്ടി യാത്രയും ജീവിത യാത്രയും!
രചന : വി.സി.അഷ്‌റഫ് ✍️ കേവല ലക്ഷ്യത്തിനപ്പുറംഎങ്ങോട്ടെന്നറിയാത്ത യാത്ര!സമയം ജീവിതത്തിന്റെയുംപാളങ്ങൾ തീവണ്ടിയുടെയുംഗതിവിഗതികൾ ചിട്ടപ്പെടുത്തുന്നു.ഇടക്ക് കുറേ പേർ കയറുന്നു.കുറേ പേർ ഇറങ്ങുന്നു.എങ്ങോട്ട് പോകുന്നു,എവിടെ നിന്ന് വരുന്നു.ആർക്കുമറിയില്ലെങ്കിലുംനാമെല്ലാം യാത്രക്കാർ തന്നെ!ഏത് യാത്രയിലും കാഴ്ചകൾവ്യത്യസ്തമായ അനുഭവങ്ങളാണ്.പുഴയും മഴയും മലകളുംവ്യത്യസ്തമായ അനുഭൂതികളും.ഈ ലോകം ഒരു പുസ്തകമാണ്.ഇത്തരം യാത്രകളിലൂടെയല്ലാതെവായിക്കപ്പെടാനാവാത്ത…
മൗനപ്പൊയ്കയിലെ നിലവിളികൾ
രചന : റഹീസ് മുണ്ടക്കര ✍️ മുറിയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും അവന്റെ ബോധമണ്ഡലത്തിൽ പതിക്കുന്നുണ്ടായിരുന്നില്ല.തറയിൽ തളർന്നിരിക്കുന്ന അവന്റെ ശ്വാസംമുട്ടുന്ന ശബ്ദം മാത്രം ഇടയ്ക്കിടെ കേൾക്കാം. അവന്റെ ആ വിലാപം കേട്ടുനിൽക്കാനാവാതെയാണ് ബന്ധുക്കളായ ചിലർ മുറിക്കുള്ളിലേക്ക് വന്നത്.കൂട്ടത്തിൽ കാരണവർ…
‘നായാടി മുതൽ നമ്പൂതിരി വരെ’
രചന : കഥപറയുന്ന ഭ്രാന്തൻ ✍️ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം വിഭാവനം ചെയ്തത് ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനും ഒരു ഏകീകൃത മലയാളി സമൂഹത്തെ വാർത്തെടുക്കാനുമായിരുന്നു. എന്നാൽ, ഇന്ന് ‘നായാടി മുതൽ ക്രിസ്ത്യാനി വരെ’…
തുളസിപ്പൂക്കൾ
രചന : എം പി ശ്രീകുമാർ ✍️ തുളസിപ്പൂമണമൊഴുകും സന്ധ്യയിൽതുളസീധാരിയെ തൊഴുതുനറുചന്ദനച്ചാർത്തണിഞ്ഞ പൂമുഖ-ത്തമ്പിളിക്കല പുഞ്ചിരിച്ചുനിറപുഷ്പഹാരങ്ങൾ വിളങ്ങും മാറിൽശ്രീവത്സമെവിടെ മറഞ്ഞു !നിറപീലിയാടുന്ന തിരുമുടിക്കെട്ടിൽനറുവനമാല യിളകിസർവ്വതും കാണുന്ന കൺകളിൽ കാണുന്നുനിത്യവസന്ത നിസ്സംഗരാഗംചൊടികളിൽ മുകരും പുല്ലാങ്കുഴലിൽമധുരസംഗീതമൊഴുകിമനമലിയുന്ന മധുനദിപോലെകുളിരല ചുറ്റുമിളകികളഭം പകർന്നു മകരനിലാവ്തീർത്ഥം തളിച്ചു കുളിർതെന്നൽനിറദീപപ്രഭയിൽ കൃഷ്ണൻ…
വിഷലിപ്തമാം പ്രണയവീഞ്ഞ്.
രചന : ഒ.കെ.ശൈലജ ടീച്ചർ.✍️ മോഹങ്ങൾ പീലിവിടർത്തിയാടുംമധുരം തുളുമ്പും കൗമാരംപ്രണയമൊട്ടുകൾ വിരിയും മനതാരിൽമാതാവ് ചൊല്ലും ഗുണദോഷങ്ങൾപതിയാതെ പോയതു കഷ്ടം!!.പ്രിയനോതും തേൻമൊഴികൾകരളിനെ തരളിതമാക്കും നേരംപ്രേമാർദ്രമാംമനസ്സറിഞ്ഞില്ലപ്രാണേശ്വരനായി കരുതിയവനാൽമാനവും പ്രാണനും ഒടുങ്ങുമെന്ന്!!.നിന്നിൽ വിശ്വസിച്ച പ്രണയിനിയുടെഘാതകനാകാൻ നിനക്കെങ്ങനെ കഴിഞ്ഞുനാളെയുടെ വാഗ്ദാനമേ!!നിന്റെ അനുരാഗത്തിൻമറുവശമായിരുന്നോ നികൃഷ്ടവികാരമാംകൊടുംപാതകം ?നിന്നിലെ പൈശാചികതയക്ക്കരണഭൂതമായത് രാസലഹരിയോ?പ്രണയം…
മനുഷ്യന്റെ ആയുസ്സ്: പ്രകൃതിയുടെ പ്രോഗ്രാമും അതിജീവനത്തിന്റെ ചരിത്രവും.
രചന : വലിയശാല രാജു ✍️ മനുഷ്യചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് നമ്മുടെ ആയുർദൈർഘ്യത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ്, കൃഷി ആരംഭിച്ച കാലഘട്ടത്തിൽ മനുഷ്യന്റെ ശരാശരി ആയുസ്സ് വെറും 18 മുതൽ 25 വയസ്സുവരെ മാത്രമായിരുന്നു. എന്നാൽ…
ആദ്യാനുരാഗം
രചന : മംഗളൻ കുണ്ടറ ✍️ ആ നീല രാത്രിയിൽ കുളി കഴിഞ്ഞീറനായ്ആനന്ദ ചിത്തയായവളൊന്നിരുന്നുആരും കൊതിക്കുന്നൊരാ പെണ്ണഴകിൻ്റെആലില വയറിലരഞ്ഞാണമിളകി!ആകാശവാതിൽ തുറന്നു വന്നെത്തുന്നുആയിരം താരകപ്പൂക്കളവൾക്കായിആമേനിയിൽ നിലാകളഭമൊഴുകി..ആതണുതീർത്ഥത്തിൽ നീന്തിക്കുളിച്ചുഞാൻആ നീല മിഴികളൊളികണ്ണെറിഞ്ഞുആദ്യാനുരാഗത്തിൻ നാണത്തിലാണ്ടവൾആ മുഖകാന്തിയും മെയ്യഴകും കാൺകേആരോമലാളിൽ ഞാനനുരാഗിയായി!
