പള്ളിപ്പറമ്പിന്റെ അരികിലൂടെ.

Kabeer Vettikkadavu പള്ളിപ്പറമ്പിന്റെ അരികിലൂടെ നടന്ന് പോകവേ പ്രിയതമയുടെ ചോദ്യം..ഏതാന് ഉപ്പയുടെ ഖബർ ?ആ മതിലിനോട് ചേർന്ന്‌ നിൽകുന്ന മീസാൻകന്ടോ ? അവിടെയാന് ,! എനിക്കറിയാം അവളുടെ വർഷങ്ങളായുള്ള ആഗ്രഹം ഒരിക്കൽ മാത്രം ഒന്ന് കാണണം സ്വന്തം പിതാവുറങ്ങുമിടം.വാനിലേക്ക് കൈകൾവിരിച്ചു പ്രാർത്ഥിക്കണം……

ഡി വൈൻ.

രചന : സുദേവ്.ബി മിഴിനീരു നിറച്ചു, നേർത്തനി_ന്നിടറും,വാക്കുകളേറ്റുവാങ്ങവേപറയാനറിയില്ല,മുഗ്ദ്ധമെൻഹൃദയം സാഗരമാകയാണെടോ ഒരുപാടൊരുപാടു പണ്ടു നാംപറയേണ്ടുന്നതു തന്നെയെങ്കിലുംഹൃദയത്തിലിരുന്നുപാകമായതിനാൽ ഞാൻനിലതെറ്റിടുന്നുവോ ഹൃദയാന്തര വീഞ്ഞുവീപ്പയിൽപകരാനായി നിറച്ചു വെച്ചതാണഴകേയൊരു പക്ഷെ യദ്യമാ-യവിടേ കണ്ട,ദിനാന്ത സന്ധ്യയിൽ മതിയോ അറിവീല കാലമേപഴകും തോറുമതേറുമെങ്കിലുംകൊതിയായൊരു കാസയെങ്കിലുംകവിളിൽ ചേർത്തു പകർന്നു നൽകുവാൻ ഹൃദയേ തനിയേ…

ആദ്യ ചുംബനം.

രചന : ശിവൻ മണ്ണയം. ഒരുമ്മ താടാ …പാർവതി അവൻ്റെ മനസിലേക്കോടി വന്നു. അവനെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്.അവർ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. കുട്ടിക്കാലം മുതലേ അവനൊരു അന്തർമുഖനായിരുന്നു.കർക്കശ്ശക്കാരനായ അച്ഛൻ ഒരു ഏകാധിപതിയെ പോലെ…

സമയമായി.

രചന : ലത അനിൽ. സമയമായില്ലെന്നോ സഖീ ഇനിയുംഇടയുന്നെൻ ദേഹവും ദേഹിയു० തമ്മിൽ.നോവു മാത്രമറിയുമീ നേരത്തു०ഒന്നു കാണാൻ കൊതിക്കുന്നു ചിത്ത०.കാഞ്ചനത്തിളക്കവു० പദവിയും കരുത്തുംകവർന്ന കാതരസ്വപ്നങ്ങളെഉണർത്താനൊരിക്കലന്നാദ്യമായ് കണ്ടൂകൺകൾ പറിച്ചെടുക്കാനാവാതങ്ങു നിന്നുപോയി.ഈയാ०പാറ്റകൾ വീഴുമെന്റെമോഹപ്രഭാവലയമന്നൊന്നു മങ്ങിയോ ?പെരുങ്കളിയാട്ടങ്ങൾ കനവിനെ തെല്ലുപൊള്ളിച്ചുവോ?നീഹാരമുതിരു० രാവുകളിലല്ല,പ്രണയസോപാനഗീതികൾശ്രവിക്കുമ്പോളല്ല,വിരസമാമേകാന്തനിമിഷങ്ങളിൽമിന്നലൊളിയായ് വന്നുപോയതൊരേ മുഖം.ഏതു വികാരപ്പൂമൊട്ടുകൾ…

നേരറിയാന്‍.

രചന : സൈനുദീൻ പാടൂർ. കുറേ കാലമായി ഉഷ ആഗ്രഹിക്കുന്നു ഒന്നുകൂടി ദുബായിലെ ഭര്‍ത്താവിനരികിലേക്ക് പോകണം.വിവാഹം കഴിഞ്ഞ നാളുകളില്‍ മകള്‍ക്ക് നാലുവയസ്സുവരെ അവിടെ തന്നെയായിരുന്നു താമസം. അന്ന് സ്വന്തമായ ബിസിനസ്സും തുടര്‍ന്നുള്ള തകര്‍ച്ചയുമാണ് അവരെ വീണ്ടും നാട്ടിലേക്കെത്തിച്ചത്. ഭര്‍ത്താവ് നാരായണന്‍ ഒരു…

മൊട്ടക്കാരൻ.

രചന : ശിവരാജൻ,കോവിലഴികം. മൊട്ടക്കാരൻ കുട്ടൻചേട്ടൻമൊട്ടത്തലയൻ തിരുമണ്ടൻ!കുട്ടയിലെന്നും മുട്ടയുമായികുട്ടൻ മണ്ടിനടപ്പാണേ. കണ്ടംവഴിയേ പോകുന്നേരംകിണ്ടൻനായതു കണ്ടല്ലോകണ്ടൊരു നേരം ബൗ ബൗ ബൗകേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്! കുട്ടൻ കല്ലിനു പരതീ, കണ്ടൊരുവടിയാ പാടവരമ്പത്ത്പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻകിട്ടിയതോ ഒരു നീർക്കോലി ! ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻകൈയിൽ…

കുറുക്കൻമാരും മുള്ളൻപന്നികളും.

Vaisakhan Thampi മനുഷ്യരെ ‘കുറുക്കൻമാരെ’ന്നും ‘മുള്ളൻപന്നിമാരെ’ന്നും രണ്ടായി തരംതിരിക്കുന്ന ഒരു രീതിയുണ്ട്. പഴയ ഈസോപ്പ് കഥകളിൽ നിന്ന് തുടങ്ങി, പതിയെ പല രീതിയിൽ പ്രയോഗിക്കപ്പെട്ട ഒരു ഉപമയാണത്. ഇംഗ്ലീഷ് ഫിലോസഫറായിരുന്ന ഇസായ ബെർലിൻ 1953-ൽ എഴുതിയ ഒരു ലേഖനമാണ് (The Hedgehog…

കവിതയില്‍നിന്നും ‘ആനകുതിരപ്രതീക്ഷിക്കുന്നവര്‍ക്ക്’

Shangal G T പൊടുന്നനെപുസ്തകത്താളില്‍നിന്നുംപറന്നുപൊങ്ങികുടചൂടിക്കില്ലവെയിലത്തോ മഴയത്തോനിന്നെ….. അക്ഷരങ്ങള്‍ കോര്‍ത്ത്സ്വത്വാകാശത്തിനുംമേല്‍ഒരോസോണ്‍കവചവുംതീര്‍ത്തെന്നുംവരില്ല…. തത്തിപ്പറന്നുനില്‍ക്കുംതലക്കുചുറ്റുംതൊട്ടുംതൊടാതെയുംഒരു പൂമ്പാറ്റപോലീ കവിത………..എന്നിട്ട്-കളിയായ്കാറ്റില്‍ തെന്നി,തട്ടിത്തൂവുംഓര്‍മയിലേക്കൊരുചായക്കൂട്ട് ……

നിന്റെ നോട്ടം.

രചന : ജോർജ് കക്കാട്ട്* സെൻട്രൽ ബസ് സ്റ്റേഷൻ – തന്റെ ബസിനായി കാത്തിരിക്കുന്നു, ഞാൻ കയറി വിൻഡോയിലെ സീറ്റിന്റെ പുറകിൽ ഇരിക്കുന്നു. എന്നെ കൂടാതെ, ഒരു കൊച്ചു കുട്ടിയുമൊത്തുള്ള ഒരു യുവ അമ്മയും ഒരു ഭീമാകാരമായ സ്‌ട്രോളർ (ചെറിയ കുട്ടികളെ…

*സവാരിഗിരിഗിരി*

രചന : സജികണ്ണമംഗലം* പണിക്കുപോകുവാനുറച്ചു ബസ്റ്റോപ്പി-ലണിനിരന്നവർക്കിടയിലായ്തുണിയിലുണ്ടാക്കിയെടുത്ത സഞ്ചിയിൽപണിക്കരണ്ടിയും പിടിച്ചു ഞാൻമണിക്കൂറൊന്നായിട്ടിതുവരെയെട്ടു-മണിക്കു വന്നീടും ശകടത്തിൻകണക്കു തെറ്റിയിന്നതിന്റെ പിന്നാലെഅണയും ബസ്സിതാ വരുന്നല്ലോ!ഇടിച്ചുകേറുവാനടുത്ത കുട്ടികൾ-ക്കിടയിലൂടൊരു വിധത്തിലായ്പിടിച്ചുനിൽക്കുവാനിടയില്ലെന്നാലുംകടന്നുകേറി ഞാനൊരുവിധം!കൊടുത്ത ചക്രത്തിൻ ബാക്കി കൺട്രാവികിലുക്കിത്തന്നപ്പോൾക്കുലുക്കത്തിൽചിലമ്പിച്ചില്ലറ ചിതറിത്താഴേക്കു പതിച്ചുചങ്കിടിച്ചൊതുങ്ങി ഞാൻ .അടുത്തു നിൽക്കുന്ന തടിച്ച ചേച്ചിതൻകടുത്ത നോട്ടവും ഭയങ്കരംഎടുത്തുചാടിക്കൊണ്ടലറി ചേച്ചിയുംകിടുങ്ങിയുള്ളവും…